0%

Chapter Title : തുടക്കവും ഒടുക്കവും 5 [ശ്രീരാജ്]

Author : Kambikathakal Read All Parts 803

പറയുന്നത് കേട്ടിരുന്നു. മഞ്ജിമക്ക് ഉള്ളിൽ അഭിയോട് ഉള്ള അഭിനിവേശം കണ്ട് ഫാത്തിമക്ക് അസൂയ തോന്നി.

ഫാത്തിമ മഞ്ജിമയോട് : നീ അഭിയുടെ ഫോട്ടോ ഒന്നു കാണിച്ചേ..

മഞ്ജിമ ഗാലറി തുറന്നു അഭിയുടെ പുഞ്ചിരിച്ചു വെള്ള ബനിയനും നീല ജീൻസും ഇട്ടു നിൽക്കുന്ന ഫോട്ടോ ഫാത്തിമക്ക് കാണിച്ചു കൊടുത്തു.

ഫാത്തിമ ഫോട്ടോ ശരിക്ക് നോക്കി പറഞ്ഞു : മ്മ്, ഹി ഈസ്‌ ക്യൂട്ട്. ഡാം ക്യൂട്ട്.

മഞ്ജിമ ഫാത്തിമയുടെ ഷോൾഡർ മസിലിൽ കടിച്ചു കുറച്ച് ശക്തിയിൽ തന്നെ.

കടി കൊണ്ട ഫാത്തിമ അലറി : ആാാ, വിടടി........

മഞ്ജു കടി വിട്ടു, പല്ല് ഇളിച്ചു കാണിച്ചു പറഞ്ഞു ഫാത്തിമയോട് : അയ്യടാ, തള്ളയുടെ ഒരു ഡാം ക്യൂട്ട്.....

ഫാത്തിമ ഒരു നിമിഷം മഞ്ജിമയെ തുറിച്ചു നോക്കി. മഞ്ജിമ തിരിച്ചും. പിന്നെ അത് പൊട്ടിച്ചിരിയിലേക്ക് വഴി മാറി. എങ്കിലും ഫാത്തിമ മഞ്ജിമയുടെ മനസ്സ് വായിച്ചു : തന്റെ ചെക്കൻ ആണ് അവൻ. അങ്ങിനെ ഒരുത്തിയും അവനെ നോക്കണ്ട. താൻ പോലും.

അഭി : വീണ്ടും പോയോ?....

മഞ്ജിമ : ഇല്ല, എന്നിട്ട്,, നല്ല നല്ല മോഡേൺ പെൺപിള്ളേർ അല്ലെ പബ്ബിൽ ഒക്കെ ഉണ്ടാവുക. നോക്കാമായിരുന്നില്ലേ?..

അഭി : അയ്യേ,, വെള്ളമടിച്ചു കിറുങ്ങി, വാ തുറന്നാൽ കള്ളിന്റെയും വേറെന്തൊക്കെയോ സാധനങ്ങളുടെയും ചീഞ്ഞ മണം ആണ് വായിൽ നിന്നും വരിക.

മഞ്ജിമ ഒരു നിമിഷം തന്റെ ഓർമകളിലേക്ക് പോയി. ഫാത്തിമ അറേഞ്ച് ചെയ്ത സക്സസ് ഡിജെ പാർട്ടിയിൽ, അടിച്ചു പാമ്പായി ഒരു മെയിൽ മോഡലിനെ പോയി മുട്ടി, തന്റെ കാറിൽ വച്ച് ,,

💬 Comments

View all comments