← Back to തുടക്കവും ഒടുക്കവും 5 [ശ്രീരാജ്]

Comments

തുടക്കവും ഒടുക്കവും 5 [ശ്രീരാജ്] · approved reader discussion

Das • 10-08-2023 12:54

കൊള്ളാം. തുടരുക ?

Vinay • 28-07-2023 16:47

ഇപ്പോഴാണ് കഥ ടോപ് Gear ൽ എത്തിയത്, അപ്പോഴാണോ കഥ നിർത്താണൊന്നു ചോദിക്കുന്നത്..

ഒരു രക്ഷയും ഇല്ല,  അവസാന പേജഓക്കെ മാരകം.... സൂപ്പർ സൂപ്പർ സൂപ്പർ

Mukundan • 28-07-2023 14:30

രുദ്രനെ പോലെ ഉള്ള കീടങ്ങൾ കാരണം ആണ് നല്ല എഴുത്തുകാരൊക്കെ ഓരോരുത്തരായി ഈ സൈറ്റിൽ നിന്നും കൊഴിഞ്ഞു പോയതു. ഇവറ്റകളെ തീർത്തും അവഗണിക്കുക.

Jaan • 29-07-2023 01:18

Athanne ...onno rando page kadha vallom nte nnu copy eduthu ezhuthy..Eni thudarano nnu chokkunnavanodaa evanokke aneeham...kastam..lavanmaarkku oru reply yum kodukkoola

Mukundan • 28-07-2023 14:26

മനുഷ്യനെ മുൾ മുനയിൽ നിർതിയിട്ട് ചോദിക്കുവാണ് തുടരണോ എന്ന്. ഇത്രയും നല്ല സ്റ്റോറി ഇത്രയും നന്നായി അവരിപ്പിച്ച താങ്കളെ തെറി വിളിപ്പിക്കരുത്. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ.
സസ്നേഹം.

Lathika • 28-07-2023 13:04

ഞാനും പ്രീതിയും ബാക്കി ഭാഗം ഉണ്ടാവുമോ പ്ലീസ് റിപ്ലൈ..

ശ്രീരാജ് • 28-07-2023 13:14

മറുപടി ലാസ്റ്റ് പാർട്ടിൽ തന്നിട്ടുണ്ട് ലതിക...

Lathika • 29-07-2023 02:00

Link തരാമോ ഇംഗ്ലീഷ് എഴുതിയതിന്റെ

അതുൽ • 28-07-2023 10:34

???

25 Days നു വേണ്ടി കാത്തിരിക്കുന്നു... ?

RK • 28-07-2023 10:33

കഥ വേറെ ലെവലിലേക്ക് പോകുന്ന പോലെ തോന്നുന്നു. അഭി മഞ്ജുവിന്റെ ജീവിതത്തിലേക്ക് വരുമോ! അഥവാ വന്നാൽ പിന്നെ ജീവിതം എങ്ങനെയാകും? ബിസിനസ്സ് രംഗത്തെ പേരിന് കോട്ടം തട്ടുമോ! സത്താർ ഇക്കയും ആയുള്ള ബന്ധം തുടരുന്നില്ലേ! ഈ കാര്യത്തിലെല്ലാം ആകാംക്ഷയും ഉത്കണ്ഠയും ഉണ്ട്.

Asu • 28-07-2023 07:21

Please Puthiyoru story ezhuth ith bore aayi bore aayiyaanu varunnath

സുധ • 27-07-2023 20:33

Its get interesting. പുതുതലങ്ങളിലേക്കുള്ള മഞ്ജിമയുടെ പ്രയാണം. വളരെ മനോഹരം. കമ്പിക്കഥകളിൽ നിമിഷനേരത്തേക്കുള്ള സുഖത്തേക്കാളുപരി അതിലേക്ക് എത്തിക്കാൻ വേണ്ടി അണിയിച്ചൊരുക്കുന്ന സുന്ദര മുഹൂർത്തങ്ങളാണ്. താങ്കളുടെ കഥയിൽ അത് വേണ്ടുവോളമുണ്ട് താനും. Really enjoyed your writing. സ്നേഹം മാത്രം ? ആശംസകൾ

രുദ്രൻ • 27-07-2023 16:57

പേരിനോട് നീതി പുലർത്താതെ മുന്നോട്ട് പോകുന്നത് കൊണ്ട് തുടന്ന് എഴുതണം എന്നില്ല, താങ്കൾക്കു തന്നെ മടുപ്പായി തുടങ്ങി എന്നു തോന്നുന്നു തൻ്റെ വാക്കുകളിലൂടെ, കഥയിൽ ഒരു റിയാലിറ്റിയോ ഫീലോ വരുന്നില്ല കാരണം നായികയുടെ ഭർത്താവിനോ വീട്ടുകാർക്കോ കുട്ടിക്കോ ഒരു റോളും ഇല്ല തന്നെ ഓടിനടന്ന് കൊടുക്കുന്നു കളിക്കുന്നു റിപ്പീറ്റ് അഞ്ച് ഭാഗങ്ങളിലും അത് തന്നെ ഇനിയും എഴുതിയാൽ ബോറടിക്കും മുൻപത്തെ എഴുത്തുകാർ അവിഹിതം എഴുതിയാലും അതിനൊരു ഫീൽ ഉണ്ടായിരുന്നു

ശ്രീരാജ് • 27-07-2023 17:16

സഹിച്ചേ പറ്റൂ, തുടക്കവും ഒടുക്കവും, അതാണ് കഥയുടെ പേര്, തുടങ്ങി മുക്കാൽ ഭാഗം ആയില്ലേ, ഒടുക്കവും കൂടെ കാണാൻ താല്പര്യം ഉണ്ടെങ്കിൽ വായിക്കുക....

സുധ • 28-07-2023 07:31

പേരിനോട് എങ്ങനെ നീതി പുലർത്തിയില്ലെന്നാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്? മഞ്ജിമയുടെ കഥയാണ് പറയുന്നത്. അതിൽ ആദ്യഭാഗങ്ങളിൽ ഭർത്താവിനെയും കുഞ്ഞിനെയും രണ്ട് കുടുംബത്തെയും വേണ്ട പ്രാധാന്യം നൽകിത്തന്നെ പരാമർശിച്ചിട്ടുണ്ട്. അവിഹിതം, ചീറ്റിംഗ് ടാഗുകളിലൂടെ അവതരിപ്പിക്കുന്ന കഥയിൽ കളിയല്ലാതെ മറ്റെന്താണ് ഉണ്ടാവുക? ബോറടി തുടങ്ങിയ വായനക്കാർ തുടർന്ന് വായിക്കാതിരിക്കുന്നതാണ് ഉചിതം. നിങ്ങൾക്ക് മുൻപത്തെ എഴുത്തുകാരുടെ മുൻപെഴുതിയ അവിഹിത കഥകളിലേക്ക് പോകാം. കാരണം, പുതിയ കഥകൾ എഴുതാൻ വിടാതെ ഓരോ  നല്ല ജനുസ്സിൽപ്പെട്ടവർ ഇതേ പോലെ മടുപ്പിച്ച് വിട്ടതല്ലേ. നോക്കിയിരുന്നോ. ഇപ്പോ കിട്ടും ?

Raju Anathi • 28-07-2023 08:32

യ്യോ ആ പാവം രുദ്രനെ ഒന്നും ചെയ്യല്ലെ…ഒരബദ്ധം ആവർത്തിച്ചാവർത്തിച്ച് രുദ്രനും പറ്റാം. തുടക്കംന്നും
ഒടുക്കംന്നും ഒന്നും പറഞ്ഞിട്ട് മൂപ്പർക്ക് തിരിഞ്ഞിട്ടില്ല.
ഇല്ലം ചുടാനുള്ള  ചൂട്ടും കത്തിച്ചാ അയാൾടെ വരവ്…അതൊന്നും അത്ര നനഞ്ഞ പടക്കങ്ങൾ അല്ലായിരുന്നൂന്ന്  പലരും ഇവിടെ നിന്നും പണി നിർത്തി പോയപ്പൊ മനസ്സിലായി. പറ്റുമെങ്കിൽ ഒക്കെ ചുട്ട് ചാരമാക്കണം..
ന്നിട്ട് ഒരു ചുടലനൃത്തം തന്നെയാടണം. രുദ്രന്മാരേ നമിച്ചു…

Jaan • 29-07-2023 01:26

Eee sitil chavaru kashakal ezhuthunnavarkku oru reply yum kodukkunnillallo thangal..onno rando page ezhuthi veruppikkunnavar etra peerundu evide...kastam rhangide kaaryatbil..logicum pokki podichu vannirikkunnu...

അനു • 29-07-2023 08:05

ഏതാ ഈ വാണം ..... ഇവനൊക്കെ എന്തിൻ്റെ ചൊറിച്ചിൽ ആണാവോ .....?

കഥ വളരെ ഇൻട്രസ്റ്റിങ് ആണ് ബ്രോ ..... ഇതേ വൈബിൽ തുടരൂ ...... രുദ്രനെ പോലുള്ള കീടങ്ങളെയെല്ലാം അവഗണിക്കൂ

Cooldude • 04-08-2023 03:23

ഞങ്ങൾ ഇഷ്ടപ്പെട്ടു പോയി... രുദ്രന് താല്പര്യം ഇല്ലേൽ വേറെ കഥ, നോക്കി പോകു.

Raju Anathi • 27-07-2023 16:33

ഈ കൊച്ചുകുട്ടികളുടെ മാതിരിയുള്ള ആ ചോദ്യമുണ്ടല്ലൊ.. അത് ഇന്ന് ഇപ്പൊ ഇവിടെ വെച്ച് നിർത്തിക്കോളണം..”തുടരണോ വേണ്ടയോ” പോലും. കാര്യങ്ങൾ ഇങ്ങിനെ വിട്ടാൽ പറ്റില്ല..ഉടനേ നടപടി ആവണം…in another twenty five days time. ഫാത്തിമയ്ക്ക് മാത്രമല്ല…നമുക്കുമാകാം ചില തീരുമാനങ്ങൾ..(വയ്യെന്റെ കുട്ട്യേ ങ്ങ്നെ കാത്തിരിക്കാൻ..നാളെത്തന്നെ തര്യോ ബാക്കീള്ളത്..)

ശ്രീരാജ് • 27-07-2023 16:53

ഒരു രസം,, ലൈക്‌ കുറയുന്നത് കൊണ്ടുള്ള ചൊറിച്ചിൽ.... ????

Dazz • 27-07-2023 16:21

പൊളിച്ചു

Harsha • 27-07-2023 15:48

Putiya ayalkar baaki undavumo ?

Kichu • 27-07-2023 13:56

Second like എന്റെ വക