Chapter Title : തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]
നേരിയ വ്യത്യസത്തിൽ അഭിയും ക്ലൈമാക്സ് പൂർത്തീകരിച്ചു.
എ സി റൂമിന്റെ തണുത്ത അന്തരീക്ഷത്തിൽ പോലും അഭിയും മഞ്ജിമയും വിയർത്തു കുളിച്ച് കിടന്നു കെട്ടിപിടിച്ചു കൊണ്ട്..........
ഫോണിൽ, മഞ്ജിമ ഭക്ഷണം ഓർഡർ ചെയ്തു കൊണ്ടിരിക്കുമ്പോൾ, കാമത്തിന്റെ ലഹരി വിട്ടു പോയ അഭി ചിന്തിച്ചു " മൂന്നു ദിവസം ".......
തന്റെ അരികിൽ വന്നു നെഞ്ചിൽ മുഖം വച്ചു കിടന്ന മഞ്ജിമയോട് അഭി ചോദിച്ചു : മഞ്ജു, മൂന്നു ദിവസം, ഇവിടേതന്നെ ഇരിക്കാൻ ആണോ.
മഞ്ജിമ അഭിയെ നോക്കി പറഞ്ഞു : അതാര് പറഞ്ഞു, നമുക്ക് കൊച്ചി ഒന്നു കറങ്ങി കാണാം. നീ കണ്ടിട്ടില്ലല്ലോ.
അഭി : അല്ല ഈ റൂമിന്റെ റെന്റ്?..
മഞ്ജിമ : അത് നീ പേടിക്കണ്ട. എന്റെ മാഡത്തിന്റെ ആണ്.
അഭി : മാഡം അറിഞ്ഞാൽ?..
മഞ്ജിമ : അതൊന്നും അറിയില്ല.
അഭി : എന്നാലും?..
മഞ്ജിമ : എന്റെ പേടി തൊണ്ടാ....
അഭി : നീയാകെ മാറി, ഇങ്ങനെ സെക്സ് ഒക്കെ നിനക്ക് എങ്ങിനാ അറിയുക.
മഞ്ജിമയുടെ മനസ് ഒന്ന് പിടഞ്ഞു എങ്കിലും പറഞ്ഞു : നീയല്ലേ, എനിക്ക് ആദ്യമായി വീഡിയോ കാണിച്ചു തന്നെ. ഓർമ ഇലേ..
അഭി കള്ള ചിരി ചിരിച്ചു.
മഞ്ജിമ : നീയൊരാൾ ആണ് എന്നെ ഇതൊക്കെ പഠിപ്പിച്ചേ, എന്നിട്ട് ചോദിക്കുന്ന ചോദ്യം കണ്ടോ..
മഞ്ജിമ അഭിയുടെ കവിളിൽ വീണ്ടും കടിച്ചു....
അഭി : " ആഹ് "... പാട് വീഴും.
മഞ്ജിമ : എന്നാൽ സഹിച്ചോ. മൂന്നു ദിവസം കഴിയുമ്പോഴേക്കും മാറിക്കോളും അത്.
മഞ്ജിമയും അഭിയും പരസ്പരം നോക്കി
💬 Comments
View all comments