0%

Chapter Title : തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]

Author : Kambikathakal Read All Parts 1.4K

നീ പറഞ്ഞാൽ അടിക്കാം. എന്റെ മഞ്ജു കുട്ടി പറഞ്ഞാൽ എത്ര വേണേലും അടിക്കാം.

ഇതുവരെ കണ്ട പേടി തൂറി അഭി ആയിരുന്നില്ല അത്. അഭി മഞ്ജിമയുടെ ചുണ്ടിൽ തന്നെ കൊടുത്തു തന്റെ ചുണ്ട് കൊണ്ട് നല്ലൊരു കിസ്സ്..

മഞ്ജിമ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു. എത്രയോ കണ്ണുകൾ തങ്ങളെ തന്നെ നോക്കുന്നുണ്ടായിരുന്നു. അതിൽ എത്രയോ എണ്ണത്തിൽ നിറഞ്ഞു നിന്നത് അസൂയ തന്നെ ആയിരുന്നു.

മഞ്ജിമ : അപ്പോൾ ഇതാണല്ലേ നീ അടിക്കാത്തത്..

അഭി : ഒന്ന്, ഞാനടിച്ചാൽ, അല്ല അടിക്കുമ്പോൾ പരിസരത്തു ആരും ഇരിക്കാൻ പാടില്ല. ഇരുന്നാൽ അവരെ ഞാൻ തുപ്പി കൊല്ലും. രണ്ട് അടിച്ചാൽ മനസിലുള്ളത് മൊത്തം പുറത്തു വരും എന്റെ. എനിക്ക് ഒന്നും ഒളിപ്പിക്കാൻ ആവില്ല. എന്റെ ശത്രു ആണ് മദ്യം. എന്നെ അടിപ്പിച്ചു എന്റെ പ്രൊജക്റ്റ്‌ പ്ലാൻ ഒരു തെണ്ടി അടിച്ചു മാറ്റി കോളേജിൽ. അതിനു ശേഷം ഞാൻ ഒറ്റയ്ക്ക് അല്ലാതെ ഈ സാധനം തൊടാറില്ല..

മഞ്ജു : അപ്പോ,, ഇപ്പോൾ..

അഭി : എന്റെ മഞ്ജു കുട്ടി പറഞ്ഞാൽ ഞാൻ എന്തും ചെയ്യും. നിന്നോട് എനിക്ക് എന്ത് രഹസ്യം ആടീ ഒളിപ്പിക്കാൻ ഉള്ളത്. നീ പറ ഞാൻ എന്താ ചെയ്യേണ്ടത്...

മഞ്ജിമയെ പറയാൻ അനുവദിച്ചില്ല, മഞ്ജിമയുടെ ചുണ്ട് അഭിയുടെ ചുണ്ടിനകത്തു ആയിരുന്നു കുറച്ച് സെക്കണ്ടുകൾ പിന്നീട്.

മഞ്ജിമക്ക് വിശ്വസിക്കാൻ ആയില്ല അഭിയുടെ മാറ്റം. ഇതു തന്നെ ആണോ " അമ്മ, അമ്മ പറഞ്ഞു നടക്കുന്ന ചെക്കൻ " മഞ്ജിമ മനസ്സിൽ പറഞ്ഞു.

അഭി : എന്റെ മഞ്ജു കുട്ടി,,, എനിക്ക് ഒരുപാട് ഇഷ്ടമായി

💬 Comments

View all comments