Chapter Title : തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]
അവൻ : കാമോൺ, ഡോണ്ട് ആക്ട് ലൈക് യൂ ഡോണ്ട് നോ മീ?..
അഭി ഇടയിൽ പറഞ്ഞു : ഡാ, നിന്നോടല്ലേ അവൾ കൈ വിടാൻ പറഞ്ഞെ?..
അവൻ : ഹേയ് മഞ്ജു, ഹൂ ഈസ് ഹി?. ഈസ് ഹി വിത്ത് യൂ?..
തൊട്ടടുത്ത് തന്നെ ചെറിയ ടേബിളിൽ ഒരു പെണ്ണും ചെക്കനും ഇരുന്നു ബിയർ അടിക്കുന്നുണ്ടായിരുന്നു. അവരും കണ്ടു കൊണ്ട് ഇരിക്കുക ആയിരുന്നു ഈ സംഭവം.
അടിച്ച ബിയറിന്റെ തരിപ്പോ എന്തോ, അടുത്ത ടേബിളിൽ ഇരുന്ന ബിയർ ഗ്ലാസ്സ് എടുത്തു അഭി തല്ലി തല പൊളിക്കാൻ ഒരുങ്ങുന്നതിനു മുൻപ്..
മഞ്ജിമ ഉടനെ ഇടയിൽ കയറി പറഞ്ഞു : അഭി ഇതു അമൻ, കമ്പനിയുടെ മോഡൽ ആണ്.. ഇവന്, പെണ്ണുങ്ങളെ എങ്ങനെ റെസ്‌പെക്ട് ചെയ്യണം എന്നറിയില്ല..
അഭിക്ക് അത് കേട്ട ഓർമയെ ഉള്ളു, പിന്നെ കണ്ടത്, തന്റെ അണ്ട കാടാഹം പിടിച്ചു മുട്ടിൽ ഇരുന്നു,,,,, അതുവരെ ഇംഗ്ലീഷ് പറഞ്ഞവൻ,, അമ്മേ..... എന്ന് വിളിച്ചു കരയുന്നതാണ്.........
അടിച്ച കിക്കിൽ കിറുങ്ങി നിന്ന, അഭി തന്റെ ഓർമ കുറച്ച് പിന്നിലോട്ടു കൊണ്ടു പോയി..
അമന്റെ കാലിന്റെ ഇടയിലൂടെ മഞ്ജിമയുടെ കാൽ കേറി പോയത് മാത്രം ഓർമയുണ്ട്. എത്ര സ്പീഡിലോ ശക്തിയിലോ എന്ന് അഭിക്കു ഓർമ ഇല്ല..
മുട്ടിൽ കുമ്പിട്ടിരുന്നു കരഞ്ഞു കൊണ്ടിരിക്കുന്ന അമനെ നോക്കി മഞ്ജിമ പറഞ്ഞു : മദർ ഫക്കർ....
അഭിക്കു ഒന്നും മനസ്സിലായില്ല..
മഞ്ജിമയുടെ മുഖം ചുവന്നു തുടുത്തിരുന്നു. അഭിയെ കയ്യിൽ പിടിച്ചു കൊണ്ട് " വാ, പോവാം,, ആസ് ഹോൾ " എന്നും പറഞ്ഞു മഞ്ജിമ
💬 Comments
View all comments