← Back to തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]

Comments

തുടക്കവും ഒടുക്കവും 6 [ശ്രീരാജ്] · approved reader discussion

Das • 13-08-2023 10:59

കൊള്ളാം. തുടരുക ?

സുധ • 02-08-2023 10:11

കഥയുടെ അവസാന ഭാഗങ്ങളിലേക്കെത്തുമ്പോൾ അനിവാര്യമായ മാറ്റങ്ങൾ കൈവന്നിരിക്കുന്നു. ഒപ്പം താങ്കളൊരു വൈദഗ്ധ്യനായ എഴുത്തുകാരനാണെന്നും തെളിയിച്ചിരിക്കുന്നു. ഇത് വരെയും ഈ കഥ സഞ്ചരിച്ച രീതി വെച്ച് അതത്ര മേൽ സ്പഷ്ടവുമാണ്. ഒരുപാട് ആസ്വദിച്ചു കൊണ്ടാണ് ഓരോ ഭാഗവും വായിക്കുന്നത്. ഇത് വരെയുള്ള കഥാഗതിയിൽ നിന്നും വിഭിന്നമായൊരു അന്ത്യമായിരിക്കും താങ്കൾ നൽകുകയെന്നൊരു തോന്നൽ. എന്തായാലും ഒരുപാട് സ്നേഹം. ആശംസകൾ ?

Cooldude • 01-08-2023 17:50

7.5 lakh view ഉം 2000 above like ഉം ഉള്ള പുതിയ അയൽക്കാർ നിർത്തിയോ... ഇനി തുടരില്ലേ

Viswni • 01-08-2023 01:52

കഥ വലിച്ചുനിട്ടിയതായി തോന്നി നർത്തങ്ങ കഥയുടെ സുഗമമായ ഒഴുക്കിന് അത് തടസ്സമാവണ്ട ഒട്ടും ലാഗടിക്കാതെയാണ് അറുപതും അറുപത്തഞ്ചും പേജുകൾ ഭറ്റ ഇരിപ്പിൽ വായിച്ചുതിർത്തത് നല്ല രു എൻഡിംഗ്‌ പ്രതീക്ഷിക്കുന്നു.

Sherlock Holmes • 31-07-2023 13:04

കിടിലം എഴുത്ത്...ഒന്നും പറയാൻ ഇല്ല... വളരെ ചെറിയ ഇടവേളകളിൽ ഇത്രയും പേജസ് ഉള്ള കഥ അതും ഇത്രയും അടിപൊളി ആയി എഴുതി അയക്കുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല... താങ്കളെ പോലെ ഉള്ള റൈറ്റേഴ്സ് നെ കുറെ കാലമായി ഈ സൈറ്റ് മിസ്സ് ചെയ്യുന്നുണ്ടായിരുന്നു... താങ്കളുടെ തിരിച്ചു വരവിൽ താങ്കളുടെ തന്നെ മാസ്റ്റർപീസ് ആയ 'പുതിയ അയൽക്കാർ' നിർത്തിയ ഇടത്ത് നിന്ന് വീണ്ടും തുടങ്ങും എന്ന ഒരു വാക്ക് കൂടി കിട്ടിയാൽ ഇരട്ടി സന്തോഷം...

Cooldude • 01-08-2023 17:48

സത്യത്തിൽ അത് njangal?പ്രേതീക്ഷിക്കുന്നു. 7.5 lakh view, 2000 above like ഉള്ള കഥ നിർത്തി പോയതിൽ വിഷമം ഉണ്ട്‌

ശ്രീരാജ് • 31-07-2023 10:25

എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഒറ്റ എപ്പിസോഡ് കൊണ്ട് തീരും എന്ന് തോന്നുന്നില്ല. എഴുതി മുന്നോട്ട് പോവുമ്പോൾ, പുതിയ പുതിയ തീമുകൾ മനസ്സിൽ വരുന്നു....

Wiseman • 30-07-2023 16:51

അടിപൊളി എഴുത്ത്, one of the best stories, ഒരുപാട് പേരുടെ കൂടെ കിടന്നിട്ട് പോലും മഞ്ജിമക്ക് അഭിയെ വേണം, എന്നാൽ അഭി ആരുടെ കൂടെയും ബന്ധപ്പെടാനും പാടില്ല. അതാണ് ഫാത്തിമ പറഞ്ഞ പൊരുൾ, അതായത് നീ അവന്റ ഭാര്യ എന്നതിനേക്കാൾ അവൻ നിന്റെ ഭർത്താവ് ആയിരിക്കണം എന്ന്, പാളി പോകുമായിരുന്ന ഒരു theme എഴുത്തിൽ ഉള്ള അച്ചടക്കവും ഭാവനയും dialogue, situations, script എല്ലാം കൊണ്ട് ഒരു അടിപൊളി കഥ സൃഷ്‌ടിച്ച കഥകൃതിനു അഭിനന്ദനങ്ങൾ, ഇനി ക്ലൈമാക്സ്‌ കൂടി ഗംഭീരം ആക്കിയാൽ പൊളിക്കും, collectors item ഇൽ ഉൾപെടുത്താവുന്ന ഒരു സ്റ്റോറി ആയി മാറി ഈ കഥ

ശ്രീരാജ് • 30-07-2023 18:44

ആ ക്ലൈമാക്സ്‌ ആണ് എന്നെ ഇപ്പോൾ ഭയപ്പെടുത്തുന്നത്. ഫസ്റ്റ് പാർട്ടിൽ തന്നെ ഞാൻ പറഞ്ഞിരുന്നു, ഒടുക്കം, അല്ലെങ്കിൽ ക്ലൈമാക്സ്‌ മനസ്സിൽ കണ്ട് ഉണ്ടാക്കി എടുത്ത കഥ. ഒരു മൂന്നു പാർട്ടിൽ തീർക്കാൻ ഉദ്ദേശിച്ചത്. പക്ഷെ കുറെ കഥാ പാത്രങ്ങൾ ഇടയിൽ കയറി വന്നു. എന്തിന് പറയുന്നു, നമ്മുടെ ഇത്ത വരെ. ഇതുവരെ ഈ കഥ ഇഷ്ടപ്പെട്ട്, കഥ ഉണ്ടാകാൻ കാരണമായ ക്ലൈമാക്സ്‌ ആർക്കും ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്നുള്ള തോന്നൽ, ഭയം, എന്നെ പിടി കൂടിയിരിക്കുന്നു. പക്ഷെ ഒന്നുണ്ട്, കഥ പൂർത്തിയാക്കും, ആ ക്ലൈമാക്സ്‌ വച്ചു തന്നെ..... താങ്ക് യൂ ഫോർ റിവ്യൂ....

Anil & Asha • 30-07-2023 14:05

Bro super
Vara leval aanu bro.
65 pages full vayichu oru bairing Ella sex avishathinu matathram
Polichu.you are good writer
Anil &Asha

ശ്രീരാജ് • 30-07-2023 18:46

താങ്ക് യൂ...

ശ്രീരാജ് • 30-07-2023 18:47

?

Anjesh • 30-07-2023 13:06

സൂപ്പർ സ്റ്റോറി?

Annnn • 30-07-2023 10:42

Oru puthiya story ezhuth..

ശ്രീരാജ് • 30-07-2023 10:45

ഇത്‌ തീർത്തിട്ട് പോരെ...

S S M • 30-07-2023 10:16

Hi sreeraj, puthiya aylkkarre bhaki eZhuthmmo , 5 years ayi wait cheyunnu

ശ്രീരാജ് • 30-07-2023 10:45

ഇത്‌ കഴിഞ്ഞു കമ്പ്ലീറ്റ് ആക്കാൻ ശ്രമിക്കാം..

Dazz • 30-07-2023 08:29

കിടു..ഭാവന ഉണ്ട്..അത് വാക്കുകളിലൂടെ ഫലിപിയ്ക്കാനും കഴിവുണ്ട്..മുനോട്ട് പോവുക..നല്ല നല്ല സൃഷ്ടികൾ ഉണ്ടാവട്ടെ..

ശ്രീരാജ് • 30-07-2023 10:46

?

Loko • 30-07-2023 05:08

വലിച്ചു നീട്ടിയതായി തോന്നില്ല ലാസ്റ്റ് 2 പാർട്ട്‌ പൊളിച്ചടുക്കി ??

പിന്നെ മഞ്ജുമ്മാ അഭിക്കുട്ടൻ കെമിസ്ട്രിയും കിടുക്കി ഇതുവരെ ഈ കഥയിൽ ഉള്ളതിൽ ഏറ്റവും അടിപൊളി സീൻസ് അവരുട കോമ്പിനേഷൻ സീൻ ആരുന്നു ❤️?

അബിയൊക്കെ പിന്നേം വരുന്ന കണ്ടപ്പോ ബോർ ആകുമെന്ന കരുതിയെ but കഥ വേറെ ലവലിലേക്കു പോയി ?

ശ്രീരാജ് • 30-07-2023 10:46

താങ്ക് യൂ

Sachi • 30-07-2023 01:02

Bro onnum parayan ill superayeertundu ...nala oru filim kanda pole undu

....pls continue ...all the best ....

Pinne abhi yude manager .... Jacob fathima kanumbol..... Salute adikkunna oru feel venam ok

ശ്രീരാജ് • 30-07-2023 11:01

താങ്ക് യൂ...

❤️❤️❤️ • 30-07-2023 00:00

നന്നായിട്ടുണ്ട്..... ഇനി ഇതിൽ അവിഹിതം കേറ്റി വെറുപ്പിക്കല്ലേ... ഹാപ്പി എൻഡിങ് പ്രതീക്ഷിക്കുന്നു.... ?

താൻ അസാധ്യ എഴുത്തുകാരൻ ആണ് ഒരു ഫീൽ ഗുഡ് ലവ് സ്റ്റോറി എഴുതിക്കൂടെ ചേച്ചി കഥ... ഹാപ്പി എൻഡിങ് അവിഹിതം ഇല്ലാതെ.... ഒരു അപേക്ഷ ആണ്

ശ്രീരാജ് • 30-07-2023 18:48

ഫീൽ ഗുഡ് കഥകൾ ഒന്നും മനസ്സിൽ ഇല്ല ഇപ്പോൾ. എൻഡിങ് വായിച്ചറിയാം...

Mukundan • 29-07-2023 23:54

വളരെ വളരെ നല്ല കഥ പറയാനുള്ള കഴിവിനെ എന്താ പറയുക എന്നറിയുന്നില്ല. വളരെ നന്നായിട്ടുണ്ട് കേട്ടോ. അടുത്ത ഭാഗം അധികം വൈകാതെ പോസ്റ്റ്‌ ചെയ്യുമെന്ന് കരുതുന്നു.
സസ്നേഹം

ശ്രീരാജ് • 30-07-2023 13:21

താങ്ക് യൂ..

ശ്രീരാജ് • 30-07-2023 18:47

?

ശ്രീരാജ് • 30-07-2023 18:49

ഒരാഴ്ച എടുക്കും തോന്നുന്നു. എഴുതി തുടങ്ങി,, നീണ്ടു പോയികൊണ്ടിരിക്കുന്നു... റബ്ബർ പോലെ..

മീനു • 29-07-2023 23:41

നന്നായിട്ടുണ്ട്... അവസാനം ഹാപ്പി എൻഡിങ് ആവുല്ലോ.. ഇനി ഇതിൽ അവിഹിതം കേറ്റി കഥ കുളക്കല്ലേ....

തനിക്കു ഒരു ഫീൽ ഗുഡ് ലവ് സ്റ്റോറി ചേച്ചി കഥ എഴുതി കൂടെ ഹാപ്പി എൻഡിങ് ഉള്ള... നല്ല ഒരു ഒതെർ ആണ് താൻ അവിഹിതം എഴുതി വെറുപ്പിക്കാതെ അപേക്ഷ ആണ് ??

പറഞ്ഞത് തെറ്റായി എങ്കിൽ sry

ശ്രീരാജ് • 30-07-2023 18:50

സോറി എന്തിനാ, കഥ വായിക്കുന്ന ഓരോരുത്തർക്കും അവർ ഇഷ്ടപ്പെട്ട അവസാനം വായിക്കുവാൻ ആണ് താല്പര്യം. പക്ഷെ ക്ലൈമാക്സ്‌ ഫിക്സ് ആണ്. മാറ്റില്ല എന്ത് വന്നാലും..

മായ • 29-07-2023 23:33

നന്നായിട്ടുണ്ട്...

ഇനി ഇതിൽ അവിഹിതം കേറ്റി കഥ കുളക്കല്ലേ....

നല്ല സ്റ്റോറി സെൻസ് ഉള്ള ആള് ആണ് താൻ.. പെണ്ണിനെ ഊക്കു വസ്തു ആയി മാത്രം കാണാതെ നല്ല ഒരു സ്റ്റോറി പ്രതീക്ഷിക്കുന്നു... ഒരു ചേച്ചി കഥ ലവ് സ്റ്റോറി ഹാപ്പി എൻഡിങ്.. ?

ശ്രീരാജ് • 30-07-2023 18:51

എൻഡിങ് ഹാപ്പി ആണോ എന്ന് വായിച്ചറിയാം... ?

Vinay • 29-07-2023 23:04

Super കൊള്ളാം..

ശ്രീരാജ് • 30-07-2023 18:50

?

Raju Anathi • 29-07-2023 21:43

ദാ ഇപ്പൊ അങ്ങട് വായിച്ച് തീർത്തിട്ടേയുള്ളൂ…അതിമനോഹരം.
അല്ല, എനിക്കിപ്പൊ ഇങ്ങിനെ ഒറ്റ വാക്കിൽ ചുമ്മാ അങ്ങ് പറഞ്ഞാൽ പോരെ…ടീപ്പോയിലേക്ക് കാല് നീട്ടിവെച്ച് സിപ്  സിപ് ചെയ്ത്, രുചിച്ച് അലിയിച്ച്, അഭിയുടെ മഞ്ജുവിന്റെയൊപ്പം സുഖിച്ചിരുന്നു സഞ്ചരിച്ചാൽ പോരെ. ന്നിട്ട് ‘ങ്ഹാ കൊയപ്പമില്ല.. അവിടെ ശരിയാക്കാരുന്നു..ഇവിടെ നീട്ടാരുന്നു’ ന്നൊക്കെ കാർന്നോരേപ്പോലെ അങ്ങ് തട്ടിയാൽ പോരെ.

My hats off to you for taking the pain of writing this beautiful drama..
ഏത്..അതന്നെ..ഈ ഒടുക്കത്തെ നാടകം..അതിന്റെ കലാശക്കളിയുടെ തലേന്ന്.

ശ്രീരാജ്..കഴിഞ്ഞ പാർട്ടിന് ഞാൻ പറഞ്ഞില്ലെ..പുതിയ യുവരാജാവാണിനി നീ. പക്ഷെ ഇനി എന്തെഴുതിയാലും വലിയൊരു പ്രതീക്ഷയുടെ ഭാരമുണ്ടാകും..അതിനെ മാനേജ് ചെയ്യാനാണിനി പഠിക്കേണ്ടി വരിക. സ്നേഹത്തോടെ..

ശ്രീരാജ് • 30-07-2023 11:20

പ്രതീക്ഷയുടെ അമിത ഭാരം നന്നല്ല.... ???
താങ്ക് യൂ, ഫോർ ദി സപ്പോർട്ട്...

ഹസി? • 29-07-2023 20:58

adipoli ?

ശ്രീരാജ് • 30-07-2023 18:51

താങ്ക് യൂ ഹസി....

Unni • 29-07-2023 18:29

Athaanu mind....polik bro

ശ്രീരാജ് • 30-07-2023 18:52

?

Wick • 29-07-2023 16:05

ശ്രീരാജ് bro... Ith thanneyaano joli... 2 dhivasam koodumbo ithrayum page... Ithokke engane saadhikkunnu..... Enthayalum poli kadha..

ശ്രീരാജ് • 30-07-2023 14:48

കുറെ കാലമായി മനസ്സിൽ ഉള്ള കഥ. കുറച്ച് കുറച്ചു ആദ്യമേ എഴുതി വച്ചിരുന്നു. വേണ്ടി വന്നത് ബാക്കി എഴുതാൻ ഉള്ള സമയം. ഇപ്പോൾ ഫ്രീ ആണ്. കുറച്ച് കഴിഞ്ഞാൽ പറയാൻ പറ്റില്ല.