0%

Chapter Title : തുടക്കവും ഒടുക്കവും 7 [ലോഹിതൻ]

Author : Lohithan Read All Parts 736

ശബ്ദം കേട്ടാണ് ഗോപിക കണ്ണു തുറന്നത്...

താൻ എവിടെയാണ്.. ഇവിടെയാണോ താൻ കിടന്നുറങ്ങിയത്.. അവൾ ആ മുറിയുടെ ചുറ്റുപാടും നോക്കി.. എന്തൊക്കെയോ പഴയ സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്ന പൊടി പിടിച്ച ഒരു മുറി...

ഇതെവിടെയാണ്... അവൾ ഓർക്കാൻ ശ്രമിച്ചു... ചന്ദ്രബോസ്സിന്റെ മുഖം അവളുടെ ഓർമ്മയിൽ എത്തി...

അവൻ തന്റെ ചെകിട്ടത്തു മാറിമാറി അടിച്ചത് ഓർമ്മയുണ്ട്..

പിന്നെ തന്നെ എന്തോ മണപ്പിച്ചു.. അതുകഴിഞ്ഞുള്ള ഒരു കാര്യവും തനിക്ക് ഓർക്കാൻ കഴിയുന്നില്ല...

ഏതായാലും അരവിന്ദന്റെ വീടല്ല ഇത്.. മറ്റെവിടെയോ ആണ്.. തന്റെ കൈകൾ കെട്ടിയിട്ടില്ല..അവൾ വാതിലിലേക്ക് നോക്കി..

പതിയെ എഴുനേറ്റ് കതക് തുറക്കാൻ ശ്രമിച്ചു.. അനങ്ങുന്നു പോലുമില്ല... പുറത്തു നിന്നും പൂട്ടിയിട്ടുണ്ട്... വെളിയിൽ ആരൊക്കെയോ നടക്കുന്ന പോലെ തോന്നുന്നു...

തൊണ്ട ഉണങ്ങി വരണ്ടിരിക്കുന്നു.. ഇത്തിരി വെള്ളം കിട്ടിയിരുന്നു എങ്കിൽ..

അവൾ ചുറ്റും നോക്കി.. വെള്ളം വെയ്ക്കുന്ന പത്രമോ ബോട്ടിലോ ഒന്നും അവിടെയെങ്ങും കാണാനില്ല...

അവൾ വാതിലിൽ ഉറക്കെ തട്ടി വിളിച്ചു.. ഹലോ.. ഹലോലോലോ ആരുമില്ലേ ഇവിടെ..

അല്പ നേരം കഴിഞ്ഞു വാതിൽ തുറന്നു ഒരു പെൺകുട്ടിയാണ്..

തെലുങ്ക് കലർന്ന തമിഴിൽ അവൾ ചോദിച്ചത് ഇവിടെ മലയാളത്തിൽ വായിക്കാം...

എന്തു വേണം അക്കാ...

അവളുടെ ഭാഷ മനസിലാകാത്തത് കൊണ്ട് കുടിക്കാൻ വെള്ളം വേണമെന്ന് ആംഗ്യത്തിൽ കൂടി ഗോപിക പറഞ്ഞു...

ങ്ങും..

എന്ന് മൂളിയിട്ട് വെളിയിൽ ഇറങ്ങി വാതിൽ അടച്ചിട്ട് അവൾ പോയി..

പത്തു മിനിറ്റ് കഴിഞ്ഞാണ് വീണ്ടും വാതിൽ തുറന്നത്..അകത്തു കയറിയത് ചന്ദ്ര ബോസ്സ് ആയിരുന്നു..

അവന്റെ കൈയിൽ ഒരു കുപ്പിയിൽ നിറയെ വെള്ളം കണ്ടതോടെ അവൾക്ക് ആശ്വാസം തോന്നി...

എങ്ങിനെ ഉണ്ടായിരുന്നു ഉറക്കം... സുഖമായ ഉറക്കമല്ലേ കിട്ടിയത്...

അവൻ തന്നെ പരിഹസിക്കുകയാണെന്ന് അറിഞ്ഞിട്ടും മിണ്ടാതെ വെള്ള കുപ്പിയിൽ നോക്കി അവൾ നിന്നു...

ങ്ങും.. ഇന്നാ കുടിച്ചോ...

അവൻ നീട്ടിയ കുപ്പി വാങ്ങി അതിലെ പാതി വെള്ളവും മടുമട കുടിച്ചിറക്കി ഭാർഗവന്റെ പൊന്നുമോൾ...

വരണ്ടുപോയ തൊണ്ടയിൽ കൂടി വെള്ളം ഇറങ്ങിയപ്പോൾ ഗോപികക്ക് ആശ്വാസമായി..

അവൾ ബോസ്സിനോട് ചോദിച്ചു.. ഇതെവിടമാണ്.. എന്നെ എന്തിനാണ് ഇവിടെ കൊണ്ടു വന്നത്...

ഒരു ചിരിയോടെ അവൻ പറഞ്ഞു.. ഏത് സ്ഥലമാണ്

💬 Comments

View all comments