Chapter Title : തുടക്കവും ഒടുക്കവും 7 [ലോഹിതൻ]
തുടങ്ങി...
രണ്ടു മൂന്ന് വെരതൂറി പിള്ളേർ തന്നെ തോൽപ്പിച്ചു കൊണ്ടിരിക്കുന്നത് അയാൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു...
അയാൾ പോലീസിനെയും കടുക്കൻ ദാമു വിനെയുമൊക്കെ തെറി പറഞ്ഞു..
നീയൊക്കെ ഏതു കോണാത്തിലെ ഗുണ്ടയാടാ.. തിന്നാനും ഊക്കാനും അല്ലാതെ എന്തിന് കൊള്ളും നിന്നെയൊക്കെ...
ഓരോരുത്തന്മാർ എന്റെ കുടുംബത്തു കേറി നിരങ്ങാൻ തുടങ്ങിയിട്ട് നാളു കുറെയായി.. നിനക്കൊക്കെ അവന്മാരുടെ പൂട പോലും കിട്ടിയോടാ ഇനി ഒറ്റ നായിന്റെ മക്കളും എന്റെ മുൻപിൽ വന്നു പോകരുത്...
സമനില തെറ്റിയപ്പോലുള്ള സംസാരം ദാമുവും കൂട്ടരും തലകുനിച്ചു നിന്നു കേട്ടു...
അന്ന് വൈകുന്നേരം ഭാർഗവന്റെ പെട്രോൾ പമ്പിലെ മാനേജർ ഭാർഗവനെ ഒരു കവർ ഏൽപ്പിക്കുന്നു..
എന്താടോ ഇത്..?
അറിയില്ല മുതലാളീ.. മുതലാളിക്ക് തരാൻ ഒരാൾ ഏല്പിച്ചതാണ്...
ഭാർഗവൻ കവർ പൊട്ടിച്ചു നോക്കി.. കുറേ രൂപയും ഒരു കത്തും...
കത്തു വായിച്ചതോടെ ഭാർഗവൻ ശരിക്കും ഭ്രാന്തനെ പോലെയായി...
കത്തിൽ ഇങ്ങനെയാണ് എഴുതിയിരുന്നത്..
ആശ്രിത വത്സലനും കരുണാ മയനുമായ ഭാർഗവൻ മുതലാളി അറിയുവാൻ.. ഈ ശിവൻ എഴുതുന്നത്.. അങ്ങയുടെ പുന്നാര മോൾ സുഖമായി ഇരിക്കുന്നു... അവളുടെ സുരക്ഷയെ കരുതി എല്ലാ സൗകര്യവും ഉള്ള ഒരിടത്താണ് താമസം ഏർപ്പാടാക്കിയിരിക്കുന്നത്..
അവളെ പരിപാലിക്കാൻ അവിടെ ധാരാളം പേരുണ്ട്.. അവർ നല്ല പ്രതിഫലവും അവൾക്ക് കൊടുക്കും..
കുറച്ചു പണം അഡ്വാൻസായി കിട്ടിയത് ഈ കവറിൽ വെച്ചിട്ടുണ്ട്.. എന്തായാലും മുതൽ മുതലാളിയുടെ അല്ലേ.. കുറഞ്ഞു പോയി എന്നറിയാം.. ഞങ്ങൾ കാര്യമായി വില പേശിയില്ല.. അതാണ് പണം കുറഞ്ഞു പോയത്...
പിന്നെ അവളെ പരിപാലിക്കുന്നവരുടെ എണ്ണം കൂടുംതോറും വരുമാനവും കൂടുമല്ലോ.. അപ്പോൾ അതിന്റെ വിഹിതവും ഓണർ എന്നനിലയിൽ മുതലാളിക്ക് മുടങ്ങാതെ എത്തിച്ചു കൊള്ളാം.. എന്ന് അങ്ങയുടെ വിശ്വസ്ഥൻ ശിവൻ...
പൂറിമോനെ... നിന്നെ കൊന്ന് നിന്റെ കോടലുമാല തെരുവിൽ വലിച്ചു കെട്ടും അവരാതി മോനേ...നിന്നെ എന്റെ കൈയിൽ കിട്ടും നായിന്റെ മോനേ......
കത്തു വായിച്ച ശേഷം ക്ഷോഭം കൊണ്ട് വിറക്കുന്ന മുതലാളിയെ കണ്ട് പെട്രോൾ ബങ്കിന്റെ മാനേജർ ഭയന്നു പോയി...
......................................
കടന്നു പോകുന്ന ഓരോ നിമിഷവും വല്ലാത്ത ടെൻഷനാണ് ഗോപികക്ക് നൽകിയത്...
ഇന്നലെ വരെ തന്റെ ഇഷ്ടത്തിനാണ് താൻ
💬 Comments
View all comments