0%

Chapter Title : തുടക്കവും ഒടുക്കവും 7 [ലോഹിതൻ]

Author : Lohithan Read All Parts 725

അങ്ങനെയൊന്നും ഇല്ല മേഡം... മേഡത്തിന്റെ പരിചയക്കാർ ആരെങ്കിലും കണ്ടാൽ തെറ്റിദ്ധരിക്കണ്ടല്ലോ എന്ന് കരുതി പറഞ്ഞതാണ്...

എന്നെ പറ്റി ഈ നാട്ടിൽ ആർക്കും ഒരു തെറ്റിദ്ധാരണയും ഉണ്ടാകില്ല.. താൻ കയറ്...

അരവിന്ദൻ കാണിച്ച അതി വിനയവും ബഹുമാനവും ഗോപികക്ക് ഇഷ്ടപ്പെട്ടു.. തന്നെ ബഹുമാനിച്ചു വിനയത്തോടെ സംസാരിക്കുന്ന ആണുങ്ങളെയാണ് അവൾക്ക് ഇഷ്ടം..

ആഹ്.. കയറാൻ പറഞ്ഞില്ലേ.. ഞാൻ തന്നെ തിന്നത്തൊന്നുമില്ല.. അരവിന്ദനെ അടിമുടി ഒന്നു നോക്കിയിട്ടാണ് അവൾ അങ്ങനെ പറഞ്ഞത്...

തന്റെ പാന്റീനിടയിൽ തിരുകി വെച്ചിരിക്കുന്ന കത്തി അവിടെ ഉണ്ടന്ന് തപ്പി നോക്കി ഉറപ്പുവരുത്തിയിട്ട് അവൻ ഗോപികയുടെ സ്‌കൂട്ടറിന്റെ പിന്നിൽ കയറി ഇരുന്നു...

വണ്ടി മുൻപോട്ട് എടുത്തിട്ട് ഗോപിക ചോദിച്ചു.. പരുന്തും പാറയിൽ നിന്നും ഇനിയും തൃശൂർക്ക് പോകുന്ന ബസ് ഒന്നും ഇല്ലല്ലോ...

ഞാൻ ഇന്ന് പോകുന്നില്ല മേഡം.. ഞങ്ങൾക്ക് പരുന്തുംപാറ കുറച്ചു സ്ഥലവും ഒരു പഴയ വീടും ഉണ്ട്.. അവിടെ ആരും താമസമില്ല.. ഇടക്ക് വല്ലപ്പോഴും ഞാൻ തനിയെ വന്ന് കിടക്കാറുണ്ട്..

ആഹാ.. അതെവിടെയാ ആ സ്ഥലം..

ഫോറസ്ററ് ചെക്ക് പോസ്റ്റിനു അടുത്താണ്...

എന്താ ഇയാളുടെ പേര്...

അരവിന്ദൻ...

അരവിന്ദൻ കല്യാണം ഒക്കെ കഴിച്ചതായിരിക്കും അല്ലേ...

ഹേ.. ഇല്ല മേഡം.. കല്യാണം കഴിഞ്ഞാൽ ഇങ്ങനെ ഒറ്റക്ക് ഒക്കെ നടക്കാൻ പറ്റുമോ...

അത് ശരിയാണ്...

മേഡത്തിന്റെ വീട് ഏത് ഭാഗത്താണ്..

അരവിന്ദൻ നിന്ന സ്ഥലത്തിനടുത്താണ്...

ഭാർഗവന്റെ ബംഗ്ലാവും കഴിഞ്ഞ് സ്‌കൂട്ടർ മുൻപോട്ട് പോയത് അരവിന്ദൻ ശ്രദ്ധിച്ചിരുന്നു...

അയ്യോ മേഡം വീട് അവിടെയാണങ്കിൽ എന്നെ ഇവിടെ ഇറക്കി വിട്ടിട്ട് മേഡം പൊയ്ക്കോ..

അത് സാരമില്ല.. ഞങ്ങളുടെ നാട്ടിൽ വന്നിട്ട് ഒരാൾ നടന്ന് ബുദ്ധിമുട്ടണ്ട.. അതും കല്യാണ പ്രായം കഴിഞ്ഞു നിൽക്കുന്ന ഒരു കന്യകൻ...

ഞാൻ ടൗണിൽ കൊണ്ടുപോയി വിടാം...

മേഡം നല്ലപോലെ തമാശ പറയും അല്ലേ...

അരവിന്ദൻ ഗോപികയോട് കുറച്ചു കൂടി ചേർന്നിരുന്നാണ് അത് പറഞ്ഞത്...

ഞാൻ പറഞ്ഞത് ശരിയല്ലേ..

എന്താണ് മേഡം..

ഇയാൾ കന്യകൻ ആണെന്ന്...

അതേ മേഡം...

അതു വെറുതെ.. ഇന്നത്തെ കാലത്ത് തന്നെ പോലെ ഒരു ചുള്ളൻ.. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല...

ഒരു കൈ ഉയർത്തി അവളുടെ തോളിൽ

💬 Comments

View all comments