Chapter Title : തുടക്കവും ഒടുക്കവും 7 [ലോഹിതൻ]
തരം മാപ്പ് കൊടുക്കണമെന്ന് ആന്റോ ആണ് തീരുമാനിച്ചത്...
നിന്റെ കാര്യം ബോസ്സ് തീരുമാനിക്കും.. നിന്റെ തന്തയുടെ കാര്യം ശിവനും ഞാനും ചേർന്ന് തീരുമാനിക്കും...
നിന്റെ ആങ്ങള നാടുമുഴുവൻ നടന്ന് വെടിവെച്ചു സുഖിക്കുവല്ലായിരുന്നോ..
ഇപ്പോൾ അവന്റെ തോക്ക് മൂത്രം ഒഴിക്കാനുള്ള പൈപ്പ് മാത്രം ആയില്ലേ ആന്റോയോട് ചെയ്ത സൽപ്രവർത്തിക്ക് അവൻ നിന്റെ ചേട്ടന് കൊടുത്ത മാപ്പിന്റെ ഫലമാണ് അത്..
ഈ വീട് കണ്ടോ നീ.. എന്റെ ബാല്യം ഈ മുറ്റത്തു കൂടി ഓടിക്കളിച്ച ഓർമകളാണ്.. എന്റെ അച്ഛന്റെ സ്വപ്നമായിരുന്നു ഈ വീട്... നീ വെട്ടി തെളിച്ചുകൂടെ എന്ന് ചോദിച്ചില്ലേ മുറ്റത്തെ കടും പടർപ്പും ..
ഒരിക്കൽ ഈ മുറ്റം നിറയെ എന്റെ അമ്മ ചെടികൾ നട്ടു പിടിപ്പിച്ചിരുന്നു.. നിറയെ പൂക്കളുള്ള ചെടികൾ...
ഞാനും എന്റെ കുഞ്ഞനുജത്തിയും അച്ഛനും അമ്മയും ഉള്ള സ്വർഗം പോലുള്ള വീട്..
അവിടേക്കാണ് നിന്റെ തന്ത കാലനായി കടന്നു വന്നത്.. എന്റെ അമ്മയോട് മൃഗത്തെ പോലെ പെരുമാറിയത്...
അവന് കൊടുക്കാനുള്ള മാപ്പ് തയ്യാറാക്കി വെച്ചിരിക്കുവാണ് ഞങ്ങൾ.. സമയം ആയി വരുന്നതേയുള്ളു...
അരവിന്ദന്റെ ഓരോ വാക്കും ഇടിത്തീ പോലെ ഗോപികയുടെ മനസ്സിൽ ആഴ്ന്നിറങ്ങി..
അവൾക്ക് കാര്യങ്ങൾ ഏതാണ്ട് പിടികിട്ടിയിരിക്കുന്നു.. ഡാഡിയും ചേട്ടനും താനും ചെയ്യ്തു കൂട്ടിയതിന്റെ കൂലി അക്കൗണ്ടിലേക്ക് വരാൻ തുടങ്ങിയിരിക്കുന്നു...
ഇതിൽ നിന്നും എങ്ങിനെ രക്ഷ പെടാം.. ഇവന്റെ അടുത്ത് ഇനി ശൗര്യം കാണിച്ചിട്ട് പ്രയോജനമില്ല.. താണ് കേണ് പറയുക.. ഇപ്പോൾ ഇവൻ തനിച്ചേയൊള്ളു.. ഒരു നിമിഷം ഇവന്റെ മനസു ചാഞ്ചലപ്പെട്ടാൽ തനിക്ക് രക്ഷപെടാം..
എന്റെ ഡാഡിയുടെ സ്വത്ത് മുഴുവനും നിനക്ക് തരാം.. നിന്റെ കൂട്ടുകാരുടെ കൂടെ നടന്നാൽ നിനക്ക് എന്തു കിട്ടാനാണ്.. എന്നെങ്കിലും ഒരിക്കൽ നിങ്ങൾ പിടിക്കപ്പെടും.. പിന്നെ ജയിലിൽ ആയിരിക്കും ബാക്കി ജീവിതം.. ഒന്ന് ആലോചിച്ചു നോക്ക്.. കോടിക്കണക്കിനു രൂപ നിനക്ക് കിട്ടും..
നിന്നെ പോലീസിൽ നിന്നും ഞാൻ രക്ഷിച്ചു കൊള്ളാം.. എനിക്ക് ഒന്നും സംഭവിക്കാതിരിക്കാൻ എന്റെ ഡാഡി എന്തു വേണമെങ്കിലും ചെയ്യും...
ഇങ്ങനെ പറഞ്ഞിട്ട് ഗോപിക അരവിന്ദനെ സൂക്ഷിച്ചു നോക്കി...
അവൻ മുഖത്ത് അത്ഭുതം വരുത്തികൊണ്ട് പറഞ്ഞു..
നേരാണോ നീപറയുന്നത്.. എനിക്ക് എന്തു
💬 Comments
View all comments