0%

Chapter Title : തുടക്കവും ഒടുക്കവും 7 [ശ്രീരാജ്] [Climax]

Author : Kambikathakal Read All Parts 572

അല്ലായിരുന്നു എങ്കിൽ കൊടുത്തേനെ കണക്കിന്, വാ കൊണ്ട് "

മഞ്ജിമ വാക്കുകൾ കിട്ടാതെ മനസ്സിൽ ആലോചിച്ചു, ഇനി എന്ത്. മനസ്സിൽ മഞ്ജിമ പറഞ്ഞു " അഭി, സോറി "........

മഞ്ജിമ : അമ്മേ, എന്റെ മെയിൻ പ്രശ്നം അവന്റെ കള്ള് കുടി ആണ്.അത്....

ജലജ ഞെട്ടികൊണ്ട് ഇടയിൽ കയറി പറഞ്ഞു : ആരുടെ കള്ളുകുടി ?.

മഞ്ജിമ ശരിക്കും പേടിച്ചു പോയി, ജലജയുടെ മുഖ ഭാവം കണ്ട്.

ജലജ : മഞ്ജു,,, നിന്നോടാ ചോദിച്ചത്?. ആരുടെ കള്ളുകുടി?.

മഞ്ജിമ വിക്കി വിക്കി : അഭി,,,, അഭിയുടെ..

ജലജ : എന്റെ അഭി കിടിക്കുകയൊന്നും ചെയ്യില്ല.

ജലജയുടെ മുഖത്ത് മിന്നിമായുന്ന ഭാവങ്ങൾ കണ്ട് മഞ്ജിമ മിണ്ടാതെ തന്നെ ഇരുന്നു.

ജലജ : കുടിക്കുമോ അവൻ?. എന്താ മിണ്ടാതായത്. കുടിക്കാറുണ്ടോ അവൻ?.

മഞ്ജിമ : മ്മ്മ്...........

ജലജ : നിനക്ക് എങ്ങിനെ അറിയാ? അവൻ പറഞ്ഞതാണോ?.

മഞ്ജിമ : അത്, അത്...

മഞ്ജിമ മനസ്സിൽ ആ സമയത്ത് വന്നത് പൊട്ടിച്ചു......

മഞ്ജിമ : അത് വഴി ആണ്, അഭിക്ക് എന്നോടുള്ള സ്നേഹം ഞാൻ അറിഞ്ഞത്..

ജലജ : കള്ളുകുടി വഴിയോ?. കറക്റ്റായി കാര്യം പറ മഞ്ചൂ.. എന്റെ സ്വഭാവം മാറ്റിക്കല്ലേ.....

മഞ്ജിമ ഫോൺ എടുത്തു, മാസങ്ങൾക്കു മുൻപ്, അഭിയുടെ റൂം മേറ്റ്‌ ആയ നവീനുമായി സംസാരിച്ചപ്പോൾ ഉള്ള സംഭാഷണം പ്ലേ ചെയ്ത് കൊടുത്തു ജലജക്ക്.

" കള്ളുകുടി, വാള് വക്കൽ, ഭക്ഷണം കഴിക്കാതിരിക്കൽ"........ ജലജ ചാടി എഴുന്നേറ്റു.

ജലജയുടെ മുഖഭാവം കണ്ട് മഞ്ജിമ ശരിക്കും പേടിച്ചു.

ജലജ എങ്ങോട്ടേക്കാണ് പോകാൻ പോകുന്നത് എന്ന് നന്നായി അറിയാവുന്ന മഞ്ജിമ ജലജയെ തടയാൻ നോക്കി....

" അമ്മേ, വേണ്ട, ഇപ്പോൾ ഇല്ല,, ഞാൻ നോക്കി കൊണ്ട് ".....

ജലജ : മാറി നിന്നോ മഞ്ജു, നിനക്ക് കൂടെ കിട്ടണ്ട എങ്കിൽ...

മഞ്ജിമയുടെ കൈ തട്ടി മാറ്റി കോണി കയറി പാഞ്ഞു പോയി ജലജ.....

" കാര്യങ്ങൾ കൈ വിട്ടു പോയല്ലോ ദൈവമേ ".... സ്വയം പറഞ്ഞ് മഞ്ജിമയും പിന്നാലെ കയറി.

കുളി കഴിഞ്ഞ്, തോർത്ത്‌

💬 Comments

View all comments