0%

Chapter Title : തുടക്കവും ഒടുക്കവും 7 [ശ്രീരാജ്] [Climax]

Author : Kambikathakal Read All Parts 1.8K

: എന്തെ കാണാൻ കൊള്ളൂല്ലേ?.

അഭി മഞ്ജിമയെ കൂർപ്പിച്ചു നോക്കി...

മഞ്ജിമ : ഇത്‌ ഡെമോ പിക്സ് ആണ്. ടെക്സ്റ്റ്ർ കാര്യങ്ങൾ അറിയാനുള്ള, ഡിസൈനിങ്ങിന് ശേഷം ഉള്ള ആദ്യത്തെ ഫോട്ടോസ്. ഞാൻ മാത്രം അല്ല, ഇതേ ഡ്രെസ്സുകൾ വേറെ വേറെയും മോഡൽസ് ഇട്ട് ഇതേ പോലെ ഫോട്ടോക്ക് പോസ് ചെയ്യിപ്പിക്കും.

അഭി കേട്ടിരുന്നു.....

മഞ്ജിമ : ഇവിടെ വേണ്ടത് മോഡലിംഗ് സ്കിൽ മാത്രമല്ല, നമ്മൾ ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങൾ അവർക്കു കൂടെ മാച്ച് ആവണം, എല്ലാ രീതിയിലും. കളറും ഫിറ്റിങ്ങും എല്ലാം. പല മോഡളുകളെയും പരീക്ഷിച്ചു ആർക്കണോ ഏറ്റവും മാച്ച് ആവുന്നത് അവർക്ക് നല്ല പൈസ കൊടുത്ത് ആഡ് ആക്കും. ഒരുപാട് ഉണ്ട് പറയാൻ....

അഭി : നിനക്ക് ചിലതു ഒഴിച്ച് എല്ലാം മാച്ചിങ് ആണല്ലോ...

മഞ്ജിമ അഭിയുടെ ചെവിയിൽ കുനിഞ്ഞു കൊണ്ട് : എന്റെ പടങ്ങൾ മാഗസിനുകളിൽ വന്നു കാണാൻ ആഗ്രഹം ഉണ്ടോ?..

അഭി : അയ്യോ, അത് വേണ്ട..... അങ്ങിനെ വേറെ ആരും കാണണ്ട....

" എന്റെ ച്വീറ്റ് അഭി " മഞ്ജിമ അഭിയുടെ കവിളിൽ പതിയെ കടിച്ചു.

മഞ്ജിമ അപ്പോഴാണ് അത് ശ്രദിച്ചതു. അഭിയുടെ പാന്റ്സിന്റെ മുഴപ്പിൽ വെള്ളം നനഞ്ഞത് പോലെ ഉള്ള പാട്.

മഞ്ചിമ : ടാ, ഇവിടെ ഇരുന്നു പണി ഒപ്പിച്ചോ?.

അഭി ഐ പാഡ് കൊണ്ട് ആ ഭാഗം മറച്ചു വച്ചു : ഞാനല്ല, തന്നെ പോയി എന്ന് തോന്നുന്നു.

മഞ്ജിമക്ക് ചിരി അടക്കാനായില്ല. ചിരിച്ചു കൊണ്ട് പറഞ്ഞ് " എന്റെ അഭി....... ".

അഭി ഇളിഞ്ഞ ചിരി

💬 Comments

View all comments