Chapter Title : തുടക്കവും ഒടുക്കവും 7 [ശ്രീരാജ്] [Climax]
ഞാൻ ഉറങ്ങാൻ പോവാണ്, ഇനി ഇടക്കിടക്ക് വിളിച്ച്, എവിടെത്തി, കൊഴപ്പം ഒന്നും ഇല്ലല്ലോ എന്ന് ചോദിക്കാൻ നിക്കണ്ട. ഞാൻ നിന്നെ അങ്ങോട്ട് വിളിച്ചോളാം.
അഭി : ഓ, അമ്മ ഇപ്പോൾ എക്ഷ്പെര്ട് ആയല്ലോ അല്ലെ.
ജലജ : കുറെ ആയില്ലേ, ബാംഗ്ലൂർ വന്ന് പോകുന്നു.
അഭി : ശരി ശരി, കഴുത്തിലെ മാല നോക്കണം..
ജലജ : ശരിയെന്റെ അഭി. അവന്റെ ഒരു ആൾ ആവൽ.
അഭി ഫോൺ കട്ട് ചെയ്ത്, മൊബൈലിൽ കുത്തി കൊണ്ടിരുന്നു, ഉറക്കം വരുന്നത് വരെ. അഭി അറിഞ്ഞിരുന്നില്ല, താൻ കയറ്റി വിട്ട ബസ് സ്റ്റോപ്പിന്റെ അടുത്ത സ്റ്റോപ്പിൽ തന്റെ അമ്മ ഇറങ്ങിയതും, അമ്മക്കായി ബെൻസ് കാറിൽ, ജിന്റോ കാത്തിരുന്നതും, അമ്മ ഫോൺ വിളിക്കുമ്പോൾ ബസിൽ ആയിരുന്നില്ല മറിച്ച്, ബാംഗ്ലൂർ നഗരത്തിലെ പേര് കേട്ട വലിയ ഹോട്ടലിന്റെ ഒരു വിശാല മായ മുറിയിൽ ജിന്റോയോടൊപ്പം ആയിരുന്നു എന്നുള്ളതും.
..........................................................................
ജലജ ഫോണിൽ ഡയൽ ചെയ്തു........."ABHI. B"...........................
ഫോണിന്റെ ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് നോക്കിയതും ജിന്റോയുടെ മുഖത്ത് സന്തോഷം കൊണ്ട് പുഞ്ചിരി വിടർന്നു.......... " ABHI. M" കാളിങ്..............
...........................................................................
മഞ്ജിമ കയറി വന്നാൽ പൊളിക്കണം എന്ന് വിചാരിച്ചായിരുന്നു അഭി ഇരുന്നിരുന്നത്. വന്നത് അമ്മയും. എന്താ ശരിക്ക് നടന്നത് എന്ന് അഭിയ്ക്ക് പിടി ഇല്ലെങ്കിലും ആകെ ഒന്നറിയാം, തന്റെ വല്ലപ്പോഴും ഉള്ള കള്ളുകുടി അമ്മ അറിഞ്ഞു. അമ്മ അറിയണം എങ്കിൽ, പറഞ്ഞത് അകത്തു കുളിച്ചോണ്ടിരിക്കുന്ന തന്റെ ഭാര്യ തന്നെ.
" പക്ഷെ എന്തിന്? "..... അഭിക്കലോചിച്ചു ഒരു എത്തും പിടിയും കിട്ടിയില്ല.
കുളിച്ചിറങ്ങി, നൈറ്റി
💬 Comments
View all comments