Chapter Title : തുടക്കവും ഒടുക്കവും 7 [ശ്രീരാജ്] [Climax]
കൂടെ വേണ്ടി വന്നാൽ നിന്നെയും.......
.......................................................................
അഭിയുടെയും മഞ്ജുവിന്റെയും പുതു ജീവിതം അവിടെ തുടങ്ങുകയാണ്....... .......................................................................
മൂന്നു വര്ഷങ്ങള്ക്കു ശേഷം............
" എനിക്ക് വേണ്ടി നീ, ഇത് ചെയ്യണ്ട. എനിക്ക് ഒന്നും ആവണ്ട ".. അഭി കെഞ്ചി പറഞ്ഞു.
" അഭി, നിന്റെ മനസിലെ വലിയ ആഗ്രഹം ആണ് അത്, നിനക്ക് വേണ്ടി ഞാൻ എന്തും ചെയ്യും "..... മഞ്ജിമ മറുപടി കൊടുത്തു.
" മഞ്ചൂമ്മാ വേണ്ട "..... അഭി വീണ്ടും കെഞ്ചി...
" ഞാൻ തീരുമാനിച്ചതാ അഭി, ഇനി മാറ്റമില്ല "...... ഇത്രയും പറഞ്ഞു കൊണ്ട്, കറുപ്പ് സ്ലീവ് ലെസ്സ് സാരിയിൽ ഉടുത്തോരുങ്ങി നിൽക്കുന്ന മഞ്ജിമ അഭിയെ തനിച്ച് ആക്കി, അഭിയുടെയും മഞ്ജിമയുടെയും ബെഡ്‌റൂമിന് അടുത്തുള്ള, മുറിയിലേക്ക് നടന്നു.
അഭി പിന്നാലെ പോയി തടയാൻ ആയി, മഞ്ജിമയുടെ കയ്യിൽ പിടിച്ചു നിർത്തിച്ചു.
മഞ്ജിമ പുഞ്ചിരിച്ചു കൊണ്ട് അഭിയുടെ തന്റെ കയ്യിലെ പിടുത്തം വീടിവിച്ചു കൊണ്ട് റൂമിനു അകത്തേക്ക് കയറി, ഡോർ ഉള്ളിൽ നിന്നും അടച്ചു.
അഭി തല താഴ്ത്തി പടികൾ ഇറങ്ങി, കുട്ടികൾ ഉറങ്ങുന്ന മുറിയിലേക്ക് കയറി.
രണ്ട് വയസുള്ള തന്റെ മകൻ ആരവും, അവന്റെ അടുത്ത് തന്നെ ഒൻപത് വയസുള്ള അപ്സരയും ഉറങ്ങുന്നത് നോക്കി അവിടെ തന്നെ ഇരുന്നു.
മുകളിൽ തന്റെ കമ്പനിയുടെ മാനേജിങ് ഡയറക്ടർ കോശി നൈനാൻ ഉള്ള റൂമിലേക്ക് തന്നെ പുറത്താക്കി വാതിൽ അടച്ചു കയറിപ്പോയ തന്റെ ഭാര്യയെ ചിന്തിച്ചു കൊണ്ട്. താൻ അറിയാതെ കമ്പനി പാർട്ടിയിൽ വച്ച് തന്റെ എം ഡി യെ ഡിന്നറിനു ക്ഷണിച്ച തന്റെ ഭാര്യയെ മനസ്സിൽ
💬 Comments
View all comments