0%

Chapter Title : തുടക്കവും ഒടുക്കവും [ലോഹിതൻ]

Author : Lohithan Read All Parts 993

പേടിയൊന്നും ഇല്ല..

അതുകേട്ട് അതിലൊരാൾ പറഞ്ഞു..

പേടിക്കണം.. പേടിക്കേണ്ട കാര്യമാണ് താൻ ഇപ്പോൾ ചെയ്തത്..

ങ്ങും.. ഞാൻ അരവിന്ദൻ.. ഇത്‌ ചന്ദ്ര ബോസ്.. ബോസ്സ് എന്ന് വിളിച്ചാമതി.. ഇവൻ ആന്റോ..

നിങ്ങൾ എന്തിനാണ് എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്...

അരവിന്ദൻ : നീ ചാകാതിരിക്കാൻ.. ഇപ്പോൾ തുടങ്ങിയിട്ടുണ്ടാവും നിനക്ക് വേണ്ടിയുള്ള അന്വേഷണം... കൈയിൽ കിട്ടിയാൽ ഒന്നെങ്കിൽ നാളെ നീ പുഴയിൽ പൊങ്ങും.. ഇല്ലങ്കിൽ നിന്റെ കൈയും കാലും ഓടിച്ചു ആ പരുന്തുംപാറ കവലയിൽ കൊണ്ടിടും..

ബോസ്സ് : രണ്ടാമത് പറഞ്ഞതാണ് നടക്കാൻ സാധ്യത കൂടുതൽ...

ആന്റോ : അതു ശരിയാ.. എന്നാലല്ലേ നാട്ടുകാർ അത് കണ്ട് അയാളെ ഭയക്കുകയൊള്ളു...

അരവിന്ദൻ : നിനക്ക് അയാളോട് പ്രകോപനം ഉണ്ടാകാനുള്ള കാരണം ഞങ്ങൾക്ക് അറിയില്ല.. അതെന്തായാലും സമാന രീതിയിലുള്ള അനുഭവങ്ങൾ ഉണ്ടായവരാണ് ഞങ്ങൾ മൂന്നു പേരും...

നിനക്ക് ഒറ്റക്ക് അയാളെ ഒന്നും ചെയ്യാൻ പറ്റില്ല.. നമ്മൾ നാലുപേരുണ്ട്.. ഒന്നിച്ചു നിന്ന് ബുദ്ധി പൂർവ്വം പ്രവർത്തിച്ചാൽ അയാളെയും മക്കളെയും ഇല്ലാതാക്കാം...

ആന്റോ : ഈ ഭാർഗവൻ മാത്രമല്ല.. അയാളുടെ മക്കളും നശിക്കണം.. നമ്മൾ നശിപ്പിക്കണം...

ഒപ്പം നിൽക്കാമെന്നുണ്ടങ്കിൽ ഈ കൈയിൽ അടിക്ക്.. ഇല്ലങ്കിൽ രാത്രി യാകുമ്പോൾ ഈ ആട്ടോയിൽ ടൗണിൽ കൊണ്ടുപോയി വിടാം.. പോയി രക്ഷ പെട്ടോ...

അരവിന്ദന്റെ നീട്ടിയ കൈവെള്ളയിൽ അടിക്കാൻ ശിവന് അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല.. അവരുടെ കൈപ്പത്തികൾക്ക് മേലേ ബോസ്സിന്റെയും അന്റോയുടെയും കൈകൾ വന്നു വീണു...

തുടരും
ബ്രോസ്സ്.. ഇടുക്കി കോട്ടയം ജില്ലകളുടെ അതിർത്തി പ്രദേശത്ത് കുറച്ച് വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവം കുറച്ചു പൊടിപ്പും തൊങ്ങലും സെക്സും ചേർത്ത്
എഴുതിയതാണ്.. ഇഷ്ടമായാൽ അഭിപ്രായം കമന്റ് ചെയുക... ലൈക്ക് മറക്കല്ലേ.. സസ്നേഹം ലോഹിതൻ....

💬 Comments

View all comments