തുടക്കവും ഒടുക്കവും [ശ്രീരാജ്]
📝 Ongoing
👁 428332 views ❤ 229 likes 💬 7 comments
തുടക്കവും ഒടുക്കവും
Thudakkavum Odukkavum | Author : Sreeraj
ഈ കഥ മഞ്ജുവിന്റേതാണ്. മഞ്ജു എന്ന് പറഞ്ഞാൽ മഞ്ജിമയുടേത്. വ്യക്തമായി ക്ലൈമാക്സ് മനസ്സിൽ കണ്ടു കൊണ്ട് എഴുതുന്ന കഥയാണ്. അതായതു സാങ്കല്പികം മാത്രം ആണ് ഈ കഥ. പക്ഷെ അവളുടേതാണ് മഞ്ജുവിന്റെ അതായതു മഞ്ജിമയുടെ... മഞ്ജിമയെ ഓർക്കാൻ ഞാൻ കാണുന്ന ചിത്രങ്ങൾ നടി ഇനെയാ, അല്ലെങ്കിൽ, പ്രിയാ മണി ആണ്. തുടങ്ങുന്നു.. തീർത്ത ശേഷമേ പബ്ലിഷ് ചെയ്തു തുടങ്ങു. അപ്പോൾ തുടങ്ങുന്നു..................
ഒരു ഗ്രാമത്തിലെ ദരിദ്ര കുടുംബത്തിൽ ആണ് മഞ്ജിമയുടെ ജനനം. ഓടും അസ്‌ബെസ്‌ട്ടോസും ഇട്ട ഒരു കുഞ്ഞു വീട്ടിൽ. വീട്ടിൽ ഉള്ളത് അച്ഛനും അമ്മയും അമ്മയുടെ കല്യാണം കഴിക്കാത്ത ചേച്ചിയും, പിന്നെ മഞ്ജുവിന്റെ അനിയത്തി അഞ്ചുവും. വീടിനോട് ചേർന്നുള്ള ചെറിയ ചായക്കട ആണ് അവരുടെ ആകെ ഉള്ള വരുമാനം.
നാട്ടിൽ ഒളിഞ്ഞും തെളിഞ്ഞും പല പെണ്ണുങ്ങളും പറഞ്ഞു നടന്നിരുന്ന സത്യം ആയിരുന്നു മഞ്ജു മനക്കിലെ കുട്ടൻ തമ്പ്രാന്റെ വിത്താണ് എന്ന്. അതിനു കാരണം മഞ്ജിമയുടെ അമ്മയുടെ കുടുംബം നാട്ടിലെ മനയിലെ പുറം പണികൾ ചെയ്തു കൊണ്ടായിരുന്നു പണ്ട് ജീവിച്ചു പോയിരുന്നത്.
വലിയ പേരും പ്രതാപവും ഉള്ള മനയിലെ മുടിയനായ പുത്രൻ ആയിരുന്ന കുട്ടൻ തമ്പ്രാൻ കള്ള് കുടിച്ചു പറ്റിച്ച പണിയിലാണ് മഞ്ജിമയെ അവളുടെ അമ്മയുടെ വയറ്റിൽ ആക്കിയത്.
ആ സംഭവം ഒതുക്കി തീർക്കാൻ തന്നെ ആണ് മനയിലെ ആനയുടെ രണ്ടാം പാപ്പാൻ ആയിരുന്ന സദാശിവനുമായി
💬 Comments
View all comments