0%

Chapter Title : തുടരുന്ന മാന്യത 1

Author : sachin Read All Parts 590

ചാറുന്നുണ്ടല്ലോ നീ കുട എടുത്തില്ലേ
ഹേയ് പെയ്യാൻ സാധ്യത ഇല്ല ഞാൻ ഇറങ്ങിയപ്പോ ചെറിയ മൂടൽ ഉണ്ടായിരുന്നുള്ളു ഇവിടെ ഇതൊക്കെ സാധാരണമാ
എടാ പെയ്താൽ പണിയാകുമല്ലോ ഞാൻ പോയി വേറെ കുട എടുത്താലും പ്രശ്നമാ
അത് സാരമില്ല ബസിൽ കയറിയാൽ പിന്നെ പ്രശനം ഇല്ലല്ലോ അഥവാ പെയ്താൽ നമുക്കോട് rain കോട്ട് വാങ്ങിക്കാം
ഞങ്ങൾ ഒരു ആട്ടോറിക്ഷ പിടിച്ചു ബസ് സ്റ്റേഷനിലേക്ക് പോയി ISBT എത്താറായപ്പോഴേക്കും വഴിയിൽ ഭയങ്കര ട്രാഫിക് ജാം മഴ ചെറുതായി കനക്കുന്ന ലക്ഷണം.. ഒരു 200 മീറ്റർ നടക്കാനുള്ള ദൂരമേ ഉള്ളു ഓട്ടോ എത്തണമെങ്കിൽ അരമണിക്കൂർ എങ്കിലും എടുക്കും എന്ന് തോന്നി ഞങ്ങൾ പൈസ കൊടുത്ത ശേഷം ഇറങ്ങി റോഡിനു സൈഡിൽ കൂടി നടന്നു അവൾ കുട നിവർത്തി ഞാനും കുടയിൽ കയറി എന്നെക്കാളും പൊക്കം കുറവായതു കാരണം അവൾക്കു എന്നെ കുട ചൂടിക്കാൻ ബുദ്ദിമുട്ടായി ഞാൻ അവളുടെ കയ്യിൽ നിന്നും കുട വാങ്ങി എന്റെ വലതു കയ്യിൽ പിടിച്ചു ഇടതു കൈ കൊണ്ട് അവളുടെ തോളിൽ പയ്യെ പിടിച്ചു നടക്കാൻ തുടങ്ങി അവളുടെ മുഖത്ത് ഒരു വിഷമം ..അങ്ങനെ നടന്നപ്പോ രണ്ടു പേരും മഴ നനയാതെ ആയി .. ഇടയ്ക്കു കാറ്റ് അടിച്ചപ്പോ ഞങ്ങളുടെ ഡ്രസ്സ് ഓക്കേ നനയാൻ തുടങ്ങി ഒരു മിഡിയും ടോപ്പും ആണ് അവൾ ഇട്ടിരുന്നത് ഞാൻ ജീൻസും ടി ഷർട്ടും .. നടക്കാൻ ബുദ്ദിമുട്ടായപ്പോ അവൾ തന്റെ വലതു കൈ പുറകിലൂടെ എടുത്തു എന്റെ പുറത്തു വച്ചു അപ്പൊ രണ്ടു പേരും comfortable ആയി നടക്കാനായി.. എന്നോട്

💬 Comments

View all comments