0%

Chapter Title : തുവൽപ്പക്ഷി [ROCKY]

Author : Kambikathakal Read All Parts 284

എഴുന്നേറ്റു .ചേച്ചി മെഷീൻ അവിടെയ് ഇട്ടിട്ടു റൂമിലേയ്ക്ക് പോയി .എന്റ്റെ മനം കപ്പല് കേറി .ഞാൻ പോയി വാതിൽ അടച്ചു .ഉച്ച ആയപ്പോ കതകിൽ മുട്ട് കേട് ഞാൻ വാതിൽ തുറന്നപ്പോ ചേട്ടായി ആയിരുന്നു

എന്ന പറ്റിയെടാ  പുറത്തേയ്ക്ക് ഒന്നും കണ്ടില്ല

ഇല്ല ഞാൻ വെറുതെയ കിടക്കുവായിരുന്നു .അപ്പൊ ചേച്ചി അതാ അടുക്കളയിൽ വരുന്നു  എന്റ്റെ  ഹിർദയം  പെരുപ്പാമ്പ്ര കൊട്ടാൻ തുടങ്ങി .

ചേച്ചി ഇച്ഛയ്യ്യാ എന്ന് ഫുഡ് പുറത്തു മേടിക്കാം ഞാൻ  ഒന്നും ഉണ്ടാക്കില്ല .ഓഹോ അപ്പൊ ഒന്നും ഇല്ലേ  ഇവിടെയ് എന്നാ റെഡി ആയിട്ടു വാ നമ്മുക് പോകാം .ഹോട്ടൽ ചെന്നിട്ടും ഞാൻ ഒന്നും മിണ്ടാത്തത് കൊണ്ട്  ചേട്ടായി ചോദിച്ചു ഇവന് എന്തുപറ്റി ഒന്നും മിണ്ടാതെ

ചേച്ചി ചാടി ചോദിച്ചു എന്താ അമാലേയ നീ ഒന്നും മിണ്ടാതെയാ ഇരിക്കുന്നത്

ഞാൻ ഒന്നും ഇല്ല എന്ന് തല ആട്ടി

ചേച്ചി:ഇച്ഛയാ നമ്മുക്ക് ഇവനെയേ  കല്യാണം നോക്കിയാലോ

ഞാന്ചേച്ചിയെ ധേയനിയമായി നോക്കി

ചേട്ടായി:നീ ഇപ്പൊ ഒന്നും കെട്ടണ്ട .അവള് ചുമ്മാ വട്ടു പറയും .നീയൊന്നും കേൾക്കണ്ട

ഫുഡ് കഴിഞ്ഞു തിരിച്ചു വീട്ടിലേക്കു വരുന്ന വഴിക്കു ചേട്ടയെക്കു ഫോൺ വന്നു .അതെയോ എന്നാൽ ഞാൻ ഇപ്പൊ വരം ഫാമിലി ഉണ്ട് കൂടിയേ ഇവരെയേ വീട്ടിൽ ഇറക്കി ഏതാ വരുന്നു .ഞങ്ങളെയേ ഫ്ളാറ്റിന്റ മുമ്പിൽ ഇറക്കിട്ടു ചേട്ടായി തിരക്കിട്ടു  എങ്ങോ പോയി

ഞാൻ ചേച്ചിയും കൂടെയ്  ഫ്ലാറ്റിലേക്ക് നടന്നു

ഞാൻ പറഞ്ഞു സോറി അറിയാതെയ പറ്റിപോയതാണ്

ചേച്ചി അപ്പോഴും കൈ മറച്ചു പിടിച്ചു ചിരിക്കുവാണ് ഞങ്ങൽ റൂമിൽ എത്തി ഞാൻ

💬 Comments

View all comments