0%

Chapter Title : ത്യാഗം [സുകു]

Author : Kambikathakal Read All Parts 197

ത്യാഗം

Thyagam | Author : Suku

"ചേച്ചി കൂടുതൽ ഒന്നും ആലോചിക്കാനില്ല. മോളെ ഞാൻ കല്യാണം കഴിച്ച് പൊന്ന് പോലെ നോക്കിക്കോളാം. പക്ഷേ 2 കണ്ടിഷൻ. ഒന്ന് ആ കുഞ്ഞ് ന മുക്ക് വേണ്ട. പിന്നെ രണ്ടാമത്തെ കണ്ടിഷൻ എന്താണെന്ന് ഞാൻ പറയണ്ട കാര്യമില്ലല്ലോ." അത് പറഞ്ഞപ്പോ ചേച്ചി മുഖമൊന്ന് ഉയർത്തി എന്നെ നോക്കി.

ഞാൻ ചേച്ചിയുടെ അത്തിപ്പഴം പോലത്തെ ചുണ്ടുകളിൽ നോക്കി വെള്ളം ഇറക്കുന്നത് ചേച്ചി കണ്ടു.

ഞാൻ ഒന്ന് കൂടെ ചേച്ചിയുടെ അടുത്തേക് നീങ്ങി നിന്നു. ചേച്ചിടെ മുഖം ഇപ്പോൾ കുറച്ചു കൂടി അടുത്ത് കാണാം. എന്റെ കുട്ടൻ പാന്റിനുള്ളിൽ കിടന്നു ഞെളിപിരി കൊള്ളാൻ തുടങ്ങി. എന്റെ നോട്ടത്തിൽ ചൂളി പോയ ചേച്ചി പെട്ടന്ന് നോട്ടം മാറ്റി.

ഞാൻ ചേച്ചിയോട് പറഞ്ഞു " ഞാൻ ഒരു മെഡിക്കൽ റെപ്രസെന്ററ്റീവ് ആണ്. അത്യാവശ്യം നല്ല ശമ്പളവും ഉണ്ട്. പിന്നെ എന്റെ വീട്ടിൽ ഞാൻ പറഞ്ഞു സമ്മതിപ്പിച്ചോളാം "

മറുപടി ഒന്നും പറയാതെ ചേച്ചി ബസ് നോക്കി നിന്നു. എനിക്കാണെങ്കിൽ കൺട്രോൾ പോയിട്ട് വയ്യ.

ചേച്ചിയുടെ സ്ഥിരം ബസ് വന്നു ഭാഗ്യം ചേച്ചി അതിൽ കയറിയില്ല. അതൊരു ശുഭ സൂചനയായി എനിക്ക് തോന്നി.

ചേച്ചി വീണ്ടും എന്നെ നോക്കി.

ഞാൻ ഒന്നും പറയാതെ ചേച്ചിയെ തന്നെ നോക്കി.

"എനിക്ക് ഒന്ന് ആലോചിക്കണം." ചേച്ചിയുടെ അപ്രതീക്ഷിതമായ ആ മറുപടി കേട്ട് എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി. കുറച്ചു നേരം കൂടി ആ നിൽപ് തുടർന്നു. വേറെ ഒരു സംസാരവും ഞങ്ങൾ രണ്ടു പേരിൽ നിന്നുണ്ടായില്ല. ചേച്ചി ബസ്

💬 Comments

View all comments