0%

Chapter Title : ത്യാഗം [സുകു]

Author : Kambikathakal Read All Parts 208

എന്റെ അച്ഛന്റെ ചേച്ചിയുടെ മകൾ ബിൻസി. എന്നെക്കാൾ ഒരു വയസ്സിന് മൂത്തതാണ് . അ വൾ ഒന്നും പറയാതെ ബാത്റൂമിലേക്ക് പോയി. പോകുന്നതിനിടയിൽ എന്നെ ഒന്നും അറിയാത്ത പോലെ നോക്കി. ഞാനും ഒന്നും അറിയാത്ത പോലെ അവളോട് ചോദിച്ചു "നീ ഇതെപ്പോ വന്നു. " ഞാൻ വന്നിട്ട് കുറച്ചു നേരമായി. ബാത്റൂമിലേക്ക് പോകുന്നതിനിടെ അവൾ എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.

ഞാൻ ആകെ ചമ്മിയെങ്കിലും പുറത്ത് കാണിച്ചില്ല.

💬 Comments

View all comments