ടിഷ്യൂ പേപ്പർ [Sojan]

📝 Ongoing

👁 1143632 views ❤ 672 likes 💬 80 comments

ടിഷ്യൂ പേപ്പർ
Tuissue Paper Part 1 | Author : Sojan

സ്വൽപ്പം ഫെറ്റിഷാണ്

മെലിഞ്ഞ് കൊലുന്നനെ സ്പ്രിങ്ങ് തലമുടിയുമായി അവൾ പ്രതീക്ഷയോടെ ബാലുവിനെ നോക്കി.

ശ്യാമ : "സർ എന്താ ഒന്നും പറയാത്തത്?"

ബാലു : "ഇവിടെ ജോലിക്ക് ആളെ ആവശ്യമുണ്ട് എന്നത് നേര്, എന്നാൽ കുറച്ച് കംപ്യൂട്ടർ ജോലികൾ അറിയുന്ന ഒരാളെ ആണ് വേണ്ടത്."

ശ്യാമ : "എനിക്കറിയാം സർ"

വിശ്വാസം വരാതെ നോക്കുന്ന ബാലുവിനെ ഒന്നുകൂടി ചിരിച്ചു കാണിച്ച ശേഷം അവൾ പറഞ്ഞു

ശ്യാമ : "PGDCA പഠിച്ചതാണ്."

ബാലു : "ശരി ശരി അധികം ശമ്പളം ഒന്നും തരുവാനില്ല, എല്ലാം ശോഭനചേച്ചി പറഞ്ഞു കാണുമല്ലോ? ഈ പ്രസ്ഥാനം ആരംഭിച്ചിട്ട് അധികമായിട്ടില്ല. ഓഡറുകൾ കിട്ടിവരുന്നേയുള്ളൂ."

ശ്യാമ : "പിന്നെ കൂട്ടിത്തരും എന്ന് ചേച്ചി പറഞ്ഞായിരുന്നു."

ബാലു : "ഉം" ബാലു അർദ്ധസമ്മതത്തോടെ മൂളി.

പഠിപ്പ് കുറച്ച് കുറവാണെങ്കിലും ആരും ഒന്നുകൂടി നോക്കിപ്പോകുന്ന സൗന്ദര്യം ഉണ്ടായിരുന്നു ശ്യാമയ്ക്ക്, PGDCA പോയിട്ട് കമ്പ്യൂട്ടറിന്റെ ബാലപാഠം പോലും അറിയില്ല എന്നത് ബാലുവിന് മനസിലായിരുന്നു. എങ്കിലും ഓഫീസിന് ഇവളൊരു അഴകു തന്നെ. ഇരിക്കട്ടെ, നോക്കാം.

എല്ലാവരോടും മുൻപെങ്ങോ നല്ലപരിചയം ഉള്ളപോലാണ് സംസാരവും പെരുമാറ്റവും. വന്നുകയറിയതേ ചേട്ടാ... എന്ന് സംബോധനയും ചെയ്ത് ബാലുവിനെ കൈയ്യിലെടുത്തുകഴിഞ്ഞിരുന്നു.

നല്ല പൊന്നിന്റെ നിറമായിരുന്നു അവൾക്ക്. പക്ഷേ ആരോഗ്യം തീരെ പോര എന്ന് തോന്നും. എങ്കിലും മുൻഭ

📚 Chapters

1 published

Related Stories

💬 Comments

View all comments