Comments
Pics ഒക്കെ Part 2 ഇല് ആണല്ലേ.. ഞാൻ പാർട്ട് 1 ലാണ് തപ്പിയത് 😂😂.
thanks 👍
എവിടെയോ എന്തോ...!
bro ഇതിൽ ആകെ 71 പേജ് ആണ് എനിക്ക് കാണിക്കുന്നത്. അപ്പൊ എങ്ങനെ pics 86 ഇലൊക്കെ ഉണ്ടാകുക? ബ്രോക്ക് കാണുന്നുണ്ടോ.? എനിക്ക് ഇപ്പോളും ഒന്നും കാണാൻ കഴിയുന്നില്ല..
എന്തായാലും അടുത്തത് വേഗം പൊന്നോട്ടെ 😀❤️
pics എവിടെ? നോക്കിയിട്ട് എനിക്ക് കണ്ടില്ല. ഒന്ന് ഉള്ളത് part 2 nte തുടക്കത്തിൽ ബലി നൽകാൻ 6 പേരുടെ ആണ്
9,29,42, 68, 86 ഈ പേജിൽ ഉണ്ട്
എൻ്റെ അറിവില്ലായ്മ കൊണ്ടാകാം.. ആദ്യം പറഞ്ഞ സെറ്റിലെ നടികളെ ഒന്നും എനിക്ക് കത്തിയില്ല 😭 thara, shobitha, hanna, ഒക്കെ.. ബാക്കി ഒക്കെ cool 😎.. കഥ ബാക്കിക്കായി കാത്തിരിക്കുന്നു..
അവരുടെ പിക് കണ്ടിട്ടും ഐഡിയ വന്നില്ലേ 🥲
പിക് വച്ചത് തന്നെ ആ ഒരു കണക്ഷൻ കിട്ടാനാണ്.
തിരുവോണം വരും എന്ന് വിചാരിച്ച് വന്നില്ല
അളിയാHappy Onam plz post episode 😀
Brooo orupaad therakkukal ullond inn aahn kadha vaayich kazhinjathh
Eppozhum ee site il kerumbo nokkunna kadhakal bro nte aahnu toxic aayalum el dorado aayalum orepolee enjoy cheyth vayikkunna aal aahn njn orth pakshe baingara emotionally connect cheyyunnund story kali maathram alla story um ithee pole interest ode kond pokunnathil hat's off to u bro 🫡
Ini adutha part varaan orupaad time edukkumm nn ariyaam ennaallum kozhappam illaa nannayi ezhuthan pattatte nn wish cheyyunnu ❤️
ബ്രോ ഞാൻ ടെലിഗ്രാം മിൽ മെസ്സേജ് ഇടുന്നുണ്ട്
Mechu enthayalum kure നായികമാർ ഉണ്ട് എന്നാൽ nikhila vimal vere ഒരു പേരിൽ കൊണ്ട് vaa 😌
Like ruku kond vanna pole
ആൾറെഡി ചെറിയൊരു മെൻഷൻ ഫസ്റ്റ് പാർട്ടിൽ കൊടുത്തിരുന്നു
അളിയാ അടുത്ത ആഴ്ച ഓണം ആണ് കേട്ടോ..el dorodo waiting...siva scenes katta waiting... പിച്ചി കാവിൽ ഓണം ആഘോഷ നാളുകൾ വരട്ടെ....കട്ട waiting plz..replay..😀
anu sithrayude മനസിൽ വിചാരിച്ച് ഹിമയുടെ വേർഷൻ വായിക്കാം..
Rukmini vasant alle ragini sambath 😜😜ippo manasilayi,😂😂
Hehe
ragini sambath aaraahn udheshikkunne? also nxt prt eppo?
രുക്മിണി
Kidilam bro
താങ്ക്സ് 🫠❤️
അവൻ എന്തിനാ അവന്റെ ശക്തി സുനിക്ക് കാണിച്ചു കൊടുത്തത്
അവന്റെ കയ്യിൽ അങ്ങനെ ഒരു ശക്തി ഉള്ളത് മറ്റൊരാൾ അറിഞ്ഞാൽ അവനു ദോഷം വരും എന്ന ചിന്ത ഒന്നുമില്ലേ?
ആ പെരിയവർ അയാളുടെ ശക്തി ഒളിപ്പിച്ചു നടന്നത് എന്തിനാണ് എന്ന് ചിന്തിച്ചിരുന്നേൽ ഈ മണ്ടൻ അവന്റെ ശക്തി മറ്റുള്ളവർ അറിയാതെ നോക്കുമായിരുന്നു
ഇനി ഈ മോതിരം കിട്ടാൻ സുനി തന്നെ അവനെ കൊന്നോളും
അല്ലേൽ പെരിയവരെ കൊന്ന ആ ആളുകൾ അവനെ വന്നു കൊന്നോളും
ബാലു എന്ന നായകൻ ഇത്രക്ക് വലിയ മണ്ടൻ ആണെന്ന് കരുതിയില്ല
ഈ സൂപ്പർ ഹീറോ സിനിമകളിലെ സൂപ്പർ ഹീറോസ് അവരുടെ ഐഡന്റിറ്റി മറച്ചു വെക്കുന്നത് എന്തിനാണ് എന്നാണ് അവന്റെ വിചാരം
അവരുടെ പ്രൈവറ്റ് ലൈഫിനെ അത് ഒരു തരത്തിലും ബാധിക്കാതെ ഇരിക്കാനാണ്
ഇന്ന് സുനിക്ക് മുന്നിൽ അവനാ മോതിരത്തിന്റെ ശക്തി അവൻ കാണിച്ചു കൊടുത്തു എങ്കിൽ അവൻ എത്രത്തോളം വിവേകം ഇല്ലാത്ത മണ്ടൻ ആണെന്ന് ഊഹിക്കാവുന്നതാണ്
ഇത് സൂപ്പർ ഹീറോ സിനിമ അല്ലല്ലോ. അതിലല്ലേ സീക്രെട് ആയിട്ട് നടക്കേണ്ട ആവശ്ശ്യം
ഈ കഥയിൽ മോതിരം വച്ചു കളികൾ ഒരുപാടുണ്ട്. അത് കൊണ്ട് എല്ലാം ഒരാളെ വച്ചു എഴുതാൻ കഴിയില്ല. പിന്നെ പെരിയവർടെ കയ്യിലെ മോതിരം അയാളുടെ close ആയുള്ളവർക്ക് അറിയാമായിരുന്നു. മോതിരം ആർക്കും ഷെയർ ആക്കില്ല എന്ന് മാത്രം
waiting cheyan vaya...
😇
എൽഡരാടോ നിർത്തിയോ
ഇല്ല. അതാണ് ഇനി
Saho ninglk manushyare sad aakan nalla kazhivund.rockyil lachunte love vayichu sad feel aayi ,ippo meenutti😭. ningalde ezhuthellam adipoliya . pakshe ithu.rukmini aaranu manasilayilla bakkiyokke ethand pidikitti🤣.kalikal iniyum undavatte . ninte kadhakalil athanallo Main item..sanuvinu avale kalikkan kodukkarunnu . veruthe pavam vanam vittu.pinne tharayku kodutha face cream adipoli.next eldorado aavum alle .Kannil vellam ozhichu kathirikkam.vegam tharane next ..❤️❤️❤️❤️❤️
രുക്മിണി എന്ന് ഞാൻ പറഞ്ഞില്ലല്ലോ എവിടെയും 😁
അടുത്തത് എൽ ഡൊറാഡൊ ആണ്.
Powliii
ThNkz❤️
Finally 🔥
❤️
❤️❤️❤️
🫠❤️
ഗംഭീരം
Thanks ❤️
Kidiloskki ബ്രോ🤍
Ennum katta support undakum bro പകരം ഞങ്ങൾക്ക്ക്കും അത് പോലെ aa time delay ഒന്ന് കുറച്ചു story post ചെയ്തു ഇരുന്നു ekile 🥲
ഇനി മുതൽ ഡിലേ ആക്കാതെ നോക്കാം 🥲❤️
സംഭവം കൊള്ളാം.. നീ ഈ ലാഗ് idunnatha problem
എപ്പോളും എന്തേലും ഒക്കെ പ്രശ്നം വരും 🥲
പിന്നെ last കുറെ പാർട്ട് മനഃപൂർവം ലാഗ് ആക്കിയിരുന്നു comment moderation കാരണം
ഇപ്പോഴാണ് വായിച്ചത് സംഭവം ഒരു വെറൈറ്റി ഐറ്റം തന്നെ ഒരു ready or not പോലെ . മീനു മരിക്കിലായിരിക്കും അല്ലെ അവളെ റാം രക്ഷിക്കുമെന്ന് കരുതുന്നു.
നായകന് എല്ലാവരെയും എപ്പോളും രക്ഷിക്കാൻ പറ്റില്ലല്ലോ 🥹
അവസാനം വന്നല്ലോ! എവിടെ ആയിരുന്നു ബ്രോ?
എന്തോക്കെ എഴുതിയാലും റോക്കി ഫീലിംഗ് ഇല്ല (ബ്രോ തന്നെ അത് പറഞ്ഞിരുന്നല്ലോ), എന്നാലും ഒരു നല്ല വെറൈറ്റി വായന അനുഭവം. പഴേ പുരാണങ്ങൾ ഒക്കെ വായിക്കുമ്പോൾ, കുട്ടിക്കാലത്തുള്ള ഒരു ആഗ്രഹം ആയിരുന്നു അദൃശ്യൻ ആകാൻ ഉള്ള ആഗ്രഹം. അങ്ങനെ ഒരു കഥ വായിക്കാൻ പറ്റിയതിൽ സന്തോഷം.
എൽ ഡോറാഡോ പെട്ടെന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു
അവസാനം വന്നു 😌
റോക്കി ആയൊന്നും compare ചെയ്യണ്ട. ഇതൊരു രസത്തിന് എഴുതി വിടുന്നു.. എൽ ഡൊറാഡൊ ഇനി ബാക്കി എഴുതണം 😇
Nice 👍
❤️
കൊള്ളാമായിരുന്നു ബ്രോ എങ്കിലും എവിടെ എന്തോ ഒരു മിസ്സിംഗ് പോലെ മുൻപോട്ട് പോകുമ്പോഴും ശരിയാകുമായിരിക്കും നിങ്ങളുടെ റോക്കി മുതലേ ഞാൻ വായിക്കുന്നതാണ് റോക്കിയിലെ ഫീമെയിൽ ക്യാരക്ടേഴ്സ് എല്ലാം അടിപൊളി തന്നെയായിരുന്നു അതിൽ എനിക്ക് ഏറ്റവും ഇഷ്ടം ലിച്ചുവിനെ ആയിരുന്നു എങ്കിലും ഇശാനിയും കൃഷ്ണയും പത്മയും എല്ലാരും അടിപൊളിയായിരുന്നു എന്നാൽ എൽ ഡൊറാഡോ വരുമ്പോൾ സ്ത്രീകൾ ഇച്ചിരി ശോകമാണ് ശിവദയും രേഷ്മയും ശിവതയുടെ ചേച്ചിയായിട്ടുള്ള സീൻ കാണുമോ എന്നറിയില്ല എങ്കിലും അവരും അടിപൊളിയായിരുന്നു ബാക്കിയുള്ളവർ എല്ലാം ഇച്ചിരി ശോകം ആയിട്ട് തോന്നി എങ്കിലും സ്കൂളിൽ വച്ചുള്ള സീൻ ഒക്കെ അടിപൊളി തന്നെയാണ് ഓണത്തിന് എൽ ഡൊറാഡോ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ❤️
അത് തോന്നൽ അല്ല. സത്യമാണ്. എൽ ഡൊറാഡൊ തുടങ്ങിയ ടൈം തന്നെ ഞാൻ പറഞ്ഞിരുന്നു റോക്കി പോലെ വരില്ല എന്ന്
റോക്കി മുഴുവൻ സ്റ്റോറിയും മനസ്സിൽ ഉണ്ടായിട്ട് എഴുതിയ കഥയാണ്. അത് കൊണ്ട് തന്നെ അതിലെ characters എല്ലാം തന്നെ എന്റെ ഉള്ളിൽ defined ആയിരുന്നു. അവരുടെ ഒക്കെ കളി വരുന്നത് പോലെ അത്ര സെറ്റപ്പ് ആക്കിയിട്ടു ആണ്.
എൽ ഡൊറാഡൊ എന്റെ ഉള്ളിൽ ഒരു ഐഡിയ ഉണ്ട്. ബാക്കി ഒക്കെ എഴുതുമ്പോ ഓളത്തിന് വരുന്നത് ആണ്. പിന്നെ 30+ female characters ഉള്ളത് കൊണ്ട് എല്ലാരേയും പക്കാ ആക്കി കൊണ്ട് പോവാനും പാടാണ്.. ഒരു ജോളി വൈബ്ൽ കളി പ്രതീക്ഷിച്ചു ഓരോ എപ്പിസോടും വായിച്ചു പോകാനുള്ള ഒരു സ്റ്റോറി ആണ് എൽ ഡൊറാഡൊ
ഇനി toxic ആണേലും റോക്കി പോലെ വരില്ല
സാത്യകി kutta.. AnuSitara pole ഒരു നടി വരുമോ..അതോ a character ഹിമ നമ്പ്യാർ ആണോ plz replay...pinne hima നമ്പ്യാർ.രോഹൻ അവർ രണ്ട് പേരും ഉള്ള scens add ചെയ്യണം....12
ആ character ആണ് ഹിമ 😊
ൻറെ പൊന്നേ.....
അടിപൊളി......
പറയാൻ വാക്കുകൾ കിട്ടുന്നില്ല.... സുനിയുടെ ഓരോ അബദ്ധങ്ങൾ വായിച്ചു ചിരിച്ചു തലമണ്ട പൊളിഞ്ഞു....
യെ മേരാ കുണ്ണ നഹി ഹേ... 😂😂😂😂
നർമ്മങ്ങളുടെ സഞ്ചാരപതയിൽ കൂടി ഒഴുകുമ്പോൾ പെട്ടെന്നൊരു നൊമ്പരം നെഞ്ചിലേക്ക് കുത്തിക്കയറ്റി... മീനു ന്ന നൊമ്പരം....
അത് വേണ്ടാരുന്നു സഹോ.....
അറിഞ്ഞുതുടങ്ങിയതേ ള്ളൂ.... കണ്ടുതുടങ്ങിയതെ ള്ളൂ... അപ്പോഴേക്കും അവളെ ഒരു മാറാനൊമ്പര മാക്കി കളഞ്ഞു.....
ഗുരുവേ നമഹ......
അസ്സാദ്യ എഴുത്ത്.... അതിമനോഹരം.....
കൂടെ എൽഡോറഡോയും കൂടി തരണേ......
തുടരൂ സഹോ....
നന്ദുസ്....
താങ്ക്സ് ബ്രോ ❤️❤️❤️
Afc boy
🫠❤️
Mone sathyaki kutta evide aayirunnu nee? Ninak oru utharavaadhithwam illaatto. 😀😀 Ezhuthunna kadhakaludd part varaan ithrakkum vaikikkunnath enthina 😥 eldorado adakkam adutha part pettennu vannotte😉 adutha partinaayi kaathirikkunnu meenutti oru novaayi maariyenkilum story nallonam enjoy cheythu....
പലതരം പ്രശ്നങ്ങളിൽ പെട്ട് പോയി. പിന്നെ കുറച്ചു മടി..
എന്തായാലും പുതിയ സൈറ്റ് വന്ന സ്‌ഥിതിക്ക് ഇനി ലാഗ് ആക്കാതെ ഉഷാർ ആക്കാം ❤️
Afc boy...🥰
ഞ്ഞം ഞ്ഞം 🤤❤️
അവസാനമായപ്പോൾ ഇതൊരു Netflix webseries ആയിരുന്നെങ്കിൽ എന്ന് വിജാരിച്ചു - എഴുതുക അസ്വദിച്ച് എഴുതുക
Oh my god. Thanks alot ❤️
എടാ മോനൂ നീ afc യിൽ ഒക്കെ വിരകുന്ന fb ബോയ് ആണല്ലേ. ഹിഹി ഈ ഇൻസ്റ്റാ യുഗത്തിലും afc,msc,bhs,upo ഒക്കെ വിരകി നടക്കുന്ന നമ്മളെപ്പോലെ കുറച്ചു ആൾക്കാരെ കാണൂ. ഇഹ് ഇഹ്
പിന്നല്ല 😁❤️
എന്റെ പൊന്നു ബ്രൊ നോവലിന്റെ പകുതിക്കുമേൽ ഭാഗം വായിച്ചു ചിരിച്ചപ്പോൾ മീനു ഒരു നോവായി എത്തുമെന്ന് പ്രതീക്ഷിച്ചില്ല പെട്ടന്ന് ഉള്ളിൽ കേറി പൊലിഞ്ഞു പോയ ഒരു ഫീൽ ഞാൻ ആദ്യത്തെ കമന്റ് ഇട്ടതു 55 ആം പേജ് വരെ വായിച്ചു കഴിഞ്ഞ ഇനിയും അബദ്ധങ്ങൾ അവർക്ക് പറ്റുമെന്നോർത്ത് കമന്റ് സെക്ഷൻ നോക്കിയില്ല നോക്കിയിരുന്നാൽ ഏതെങ്കിലും കമന്റിൽ മീനുവിനെ പറ്റിയുള്ള ഏതേലും കമന്റ് കണ്ട് ബാക്കി വായന നിർത്തിയേനെ പിന്നെ എത്ര വലിയ മന്ത്ര മോതിരം കയ്യിലുണ്ടെങ്കിലും നിസ്സഹായർ ആകും ബലി കഴിഞ്ഞു ഇനി ബാലുവിന്റ നേർക്ക് അടുത്ത പണി കിട്ടുമോ
പിന്നെ ബ്രൊ നമ്മുടെ എൽ ഡോറടോ എന്തായി 🌹
മീനുവിനായി ഉള്ള അന്വേഷണവും അത് ചമ്പാരന്മാരിലേക്ക് എത്തുന്നതും ഒക്കെ ആണ് ഇനി വരാൻ പോകുന്നത്.
എൽ ഡൊറാഡൊ ആണ് അടുത്തതായി എഴുതുന്നെ 😌
എന്റെ പൊന്നു ബ്രൊ ചിരിച്ചു ചിരിച്ചു ഒരു വഴിയായി റോക്കി വന്നോ എന്നറിയാനാ കേറിയത് ടോക്സിക് കിട്ടിയത് അപ്പോളാ
ആദ്യം ചമ്പരൻ ഫാമിലി അതറിഞ്ഞാൽ ഉള്ള കാര്യം ഓർത്തു വായന കണ്ടിന്യൂ ചെയ്തപ്പോൾ ആണ് സുനി അവന്റെ എക്സ് ന്റെ സീൻ കാണാൻ പോയത് വന്നേ ചിരിച്ചു ചിരിച്ചു ഒരു പരുവമായി അത് കഴിഞ്ഞപ്പോൾ രാഗിണി സമ്പത്തിന്റെ രൂപം നോക്കിയ സുനി സൊ ഞാൻ, 55 ആം പേജിൽ വായന നിർത്തിയിട്ടാണ് കമന്റ് ഇട്ടതു
സൊ ബാക്കി പിന്നെ 🥰
താങ്ക്സ് ബ്രോ
ബാക്കി വായിച്ചിട്ട് പറ 😇
Seen സാധനം പറയാൻ വാക്കുകളില്ല. എഴുത്തു കിടിലം ആണ് കേട്ടോ....💖. Waiting for next part and El dorado എന്ന് വരും 🙂
താങ്ക്സ് ബ്രോ ❤️
ഓണത്തിന് തരാം എൽ ഡൊറാഡൊ
ആശാനേ.....
റോക്കിയുടെ കൂടേ തുടങ്ങി ആശാന്റെ fan ആയതാണ് 😊. ഇന്നലെ വെറുതെ നോക്കിയപ്പോഴാണ് പാർട്ട് 2 കണ്ടത്, അപ്പൊ ഉടനെ തന്നെ പാർട്ട് 1 എടുത്ത് വായിച്ച്,,ഇപ്പൊ പാർട്ട് 2 ഉം തീർത്തു
ഗംഭീരം എന്ന് മാത്രം പറഞ്ഞാൽ കുറഞ്ഞു പോകും 🤘🏼
ആശാൻ അതികം ഇടവേളകൾ ഇല്ലാതെ അടുത്ത പാർട്ടും തരും എന്ന് വിചാരിക്കുന്നു
Thanks bro ❤️
ഇടവേളകൾ ഇടാതെ അടുത്തത് തരാൻ ശ്രമിക്കാം 😇
എൻ്റെ പൊന്നോ... ഇതെന്നാ എഴുത്താണ്... ഞാൻ എൻ്റെ മനസ്സിൽ fantasy ആക്കി വെച്ചതൊക്കെ ഒന്ന് പോലും വിടാതെ അങ്ങ് പൊളിച്ചെഴുത്തിയേക്കുവാണല്ലോ... മോതിരത്തിന് ഇനിയും ശക്തി ബാക്കി കിടക്കുകയല്ലേ... അതിലൂടെ മീനുവിനെ തിരിച്ച് കൊണ്ട് വരാനുള്ള ഒരു possibility ഉണ്ട്... ഉടലും തലയും വേർപെട്ട മീനുവിൽ നിന്നോ.. അല്ലെങ്കിൽ മീനുവിൻ്റെ അസ്ഥികളിൽ നിന്നോ...
Thankyou 😇
മോതിരത്തിന് ഇനിയും ശക്തി ഉണ്ട്.. പക്ഷെ അത് കണ്ട് പിടിക്കാൻ ആണ് പാട്..
മീനുവിനെ രക്ഷിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. കാരണം മീനുവിനെ നേദിച്ചത് മോതിരത്തിന് ശക്തി കൊടുക്കുന്ന അതെ മൂർത്തിക്ക് ആണ്.. 🥹 മോതിരം വച്ചു അവളെ തിരിച്ചു കൊണ്ട് വരൽ ഏറെക്കുറെ അസാധ്യം 🥹🥲
പിന്നെ e പ്രവിശം ഓണം സ്പെഷ്യൽ വരുമ്പോൾ.. ശിവ scenes കൂടുതൽ വേണം..iam waiting
ഓണത്തിന് എൽ ഡൊറാഡൊ തരാൻ ശ്രമിക്കാം.. 😊
ഹിമ സൂപ്പർ കൂടുതൽ scenes പ്രതീക്ഷിക്കുന്നു ബ്രോ😀..ഓണം സ്പെഷ്യൽ തരണം...കേട്ടോ
ഹിമയുടെ ഒക്കെ പിന്നാലെ വരും ❤️
Good writing...kore movies vanne poi manasil koodi...pinne kadhak oru emotion vengil ithe polathe oru incident avashyam aane....ennale emotionally nammal connect aavullu....wiating for nxt part
Yes. കാര്യങ്ങൾ കുറച്ചു പേർസണൽ ആയാലേ ഹീറോ കഥയിൽ വർക്ക് ആക്കൂ.. ❤️
മീനുവിനെ കൊന്നുഎന്നെ അങ്ങട്ട് ഇല്ലാണ്ടാക്കി 🙂👋🏻next പാർട്ട് എപ്പോ അതുപോലെ എൽ ഡോറഡോ എപ്പോ
വേറെ വഴി ഇല്ലായിരുന്നു 🥲
എൽ ഡൊറാഡൊ ഓണത്തിന് സെറ്റ് ആക്കാൻ ശ്രമിക്കാം ❤️
എൽ ഡൊറാഡൊ എന്ന താങ്കളുടെ മാജിക്കൽ കഥയ്കായി ഇപ്പോഴും കാത്തിരിക്കുന്നു
അതും പുറകെ വരും 😌❤️
ഗുരുജി... വീണ്ടും കണ്ടതിൽ സന്തോഷം.. വായിച്ചിട്ട് ബാക്കി പറയാം.
വായിച്ചിട്ട് അഭിപ്രായം പറയൂ 😌
വായിച്ച് മുഴുവൻ ആയിട്ടില്ല..... എങ്കിലും "എൽ ഡൊറാഡൊ " എന്ന് വരുമെന്ന് ചോദിക്കാതിരിക്കാൻ കഴിയുന്നില്ല .... 😁
Sorry no offense !🙌 ഈ കഥ ഇഷ്ടമല്ലാഞ്ഞിട്ടല്ല ...... but ആദ്യം തുടങ്ങിയത് അതായതുകൊണ്ട് ഒരു ... തിക്കുമുട്ടൽ.... Sorry ... ഞാൻ force ചെയ്യുവാണെന്ന് കരുതരുതേ... തൻ്റെ എഴുത്ത് അത് ഒരു അസാദ്ധ്യം തന്നെ ആണ് ... റോക്കി യിൽ തുടങ്ങിയതാണ് തൻ്റെ കഥകൾ വായിക്കൽ .... താൻ സത്യത്തിൽ തൻ്റെ എഴുത്തിനാൽ ഞങ്ങൾ വായനക്കാർക്ക് ഒരു virtual ലോകം തുറന്ന് തരുകയാണ് അത് ഇത്ര മനോഹരമായും ആസ്വാദ്യമായും എല്ലാവർക്കും എഴുതാൻ കഴിയണം എന്നില്ല.... "Hats off for your magical creations..." Keep going... ❤️
Thanks bro
ഇപ്പൊ എല്ലാരും കാത്തിരിക്കുന്നത് എൽ ഡൊറാഡൊ ആണെന്ന് അറിയാം. പിന്നെ continuous ആയി ഒരു കഥ എഴുതുന്നത് ചിലപ്പോ മടുപ്പിക്കും. അത് കൊണ്ടാണ് ഇത് രണ്ടും മാറി മാറി എഴുതാൻ തീരുമാനിച്ചത്.. എൽ ഡൊറാഡൊ ഉറപ്പൊന്നും തരുന്നില്ല എങ്കിലും ഓണത്തിന് തീർക്കാൻ മാക്സിമം ശ്രമിക്കാം ❤️
വായിച്ചു കഴിഞ്ഞു.... മീനുവിൻ്റെ മരണം ... ഒരു ട്രോമ തന്നു.... ബാലുവിൻ്റെ നേർക്ക് നേർ ഉള്ള കൂടികാഴ്ച ഓർത്തിട്ടു തന്നെ അടുത്ത പാർട്ടിനുവേണ്ടി ഒരു ആവേശം തോന്നുന്നു... ഒരു മാസ് പ്രതികാരം ഉണ്ടാവുമെന്ന് വിശ്വസിക്കുന്നു......
"എൽ ഡൊറാഡൊ " ക്ക് വേണ്ടി ഞാൻ force ചെയ്യതതല്ലാട്ടോ... 😂സമയമെടുത്ത് കഥ എഴുത്തുകാരൻ്റെ ഭാവനക്ക് നീതി പുലർത്തുന്നതു പോലെ സമയമെടുത്ത് തന്നെ മതി .... ഞങ്ങൾ കാത്തിരിന്നു കൊള്ളാം....
മീനുവിന് വേണ്ടിയുള്ള അന്വേഷണം ആണ് ഇനി നായകനെ മുന്നോട്ടു കൊണ്ട് പോകുന്നത്. ഒടുക്കം പ്രതികാരം
എൽ ഡൊറാഡൊ ഇനി എഴുതണം next part 😊
മീനുവിനെ കൊന്നോ 🙄 ഒരുമാതിരി പണി ആയിപോയി.
രോഹൻ സുനിയും കൂടി ചിരിപ്പിച്ച് കൊണ്ട് വന്നിട്ട്
ശിവ എന്ന് വരും അതിനായി ആണ് കാത്തിരിക്കുന്നത്
Yes 🥹 ആ ട്രാജടി അത്യാവശ്യം ആയിരുന്നു 😭
ശിവ ഓണത്തിന് പറ്റുമെങ്കിൽ തരാം 😊
എല്ലാവരും കഥ വായിച്ചിട്ട് അഭിപ്രായം പറയണേ.. പുതിയ സൈറ്റിൽ പഴയ പോലെ ഉള്ള പ്രതികരണം ആദ്യമേ വരില്ല എന്നറിയാം..
അടുത്തത് എഴുതുന്നത് എൽ ഡൊറാഡൊ ആണ് 😇
ആശാനേ പൊള്ളിച്ചു ഈ ഭാഗം വേഗം വായോ
From: Chapter 1