0%

Chapter Title : Tomboy love 2 ❤❤ [Fang leng]

Author : Kambikathakal Read All Parts 2.2K

എപ്പോ എത്തി

റാണി : ദാ ഇപ്പോൾ വന്നതേ ഉള്ളു നീ ഇല്ലാത്തത് കൊണ്ട് എന്തോ ഉറക്കം വന്നില്ല

അമ്മു : എന്താ അമ്മേ ഇത് കൊച്ചുകുട്ടികളെ പോലെ ഞാൻ നല്ല ഹാപ്പിയായി ഇരിക്കുന്നത് കണ്ടില്ലേ

പെട്ടന്നാണ് രാജീവ് അമ്മുവിന്റെ കയ്യിലെ കെട്ട് ശ്രദ്ധിച്ചത്

രാജീവ് : ഇതെന്താ അമ്മു നിന്റെ കയ്യിൽ

അമ്മു : അതോ ഇന്ന് രാവിലെ ചെറുതായി ഒന്ന് പൊള്ളി

റാണി :പൊള്ളിയോ എങ്ങനെ...

ദേവി : മോള് രാവിലെ ഞങ്ങളെ സഹായിക്കാനായി കിച്ചണിൽ ഒന്ന് കയറി അങ്ങനെ പറ്റിയതാ

റാണി : എന്റെ ദൈവമേ നിനക്ക് ഒരു ശ്രദ്ധയുമില്ലേ അമ്മു

രാജീവ്‌ : നല്ല മുറിവുണ്ടോ നമുക്ക് ഹോസ്പിറ്റലിൽ പോയാലോ

അമ്മു : വേണ്ടച്ചാ ഒരു ചെറിയ മുറിവ് അത്രേ ഉള്ളു

റാണി : എന്നിട്ടാണോ ഇത്രയും വലിയ കെട്ട്

അമ്മു : അത് ദാ ഇങ്ങോട്ട് ചോദിക്ക് ഞാൻ അപ്പോഴേ അർജുനോട് പറഞ്ഞതല്ലേ ചെറിയ കെട്ട് മതിയെന്ന്

അമ്മു അർജുനെ പേര് വിളിക്കുന്നത് കെട്ട ദേവിയുടെ മുഖം വേഗം തന്നെ ചെറുതായൊന്നു മാറി ഇത് കണ്ട റാണി അമ്മുവിനെ നോക്കി പതിയെ കണ്ണുരുട്ടി

രാജീവ് : എന്താ അർജുൻ ഇങ്ങനെ മാറി നിൽക്കുന്നെ ഇങ്ങോട്ട് വാ

ഇത് കേട്ട അർജുൻ പതിയെ രാജീവിന്റെ അടുത്തേക്ക്‌ എത്തി

രാജീവ് : വാ നമുക്ക് മുറ്റത്തൊക്കെ ഒന്ന് നടന്നിട്ട് വാരാം

ഇത്രയും പറഞ്ഞു രാജീവ് അർജുമായി മുറ്റത്തേക്ക്‌ ഇറങ്ങി

അമ്മു : അമ്മ വാ ഞാൻ ഞങ്ങളുടെ റൂമൊക്കെ കാട്ടിതരാം

ഇത്രയും പറഞ്ഞു

💬 Comments

View all comments