← Back to Tomboy love 2 ❤❤ [Fang leng]

Comments

Tomboy love 2 ❤❤ [Fang leng] · approved reader discussion

✖‿✖•രാവണൻ • 13-11-2024 14:45

❤️❤️

സാത്യകി • 29-09-2024 16:12

അവസാനം ബോയ് കട്ട് ചെയ്ത ഒരു നായികയെ ഇവിടെ കണ്ടു 🥲❤️

Fang leng • 28-09-2024 14:52

അപ്‌ലോഡ് ചെയ്തിട്ടുണ്ട് നാളെ വരും എന്ന് തോന്നുന്നു വൈകിയതിൽ സോറി 💙💙💙

Cruiser • 22-09-2024 00:10

Bro 300 like cross cheyithu waiting for next chapter. Aaradhakar ini shaantharaakilla.

Crockz • 21-09-2024 10:59

You are the best here a fan of your stories 🥰

Hamster • 20-09-2024 22:09

Hlo broo vakkikk nalla waiting ahn bro ee storyil ivarude love life mathram add cheyyanam ennu agrahikkunnu vera reethel olla fantasy add akkadhirunnal athrem nalladh  vakki vayikkan katta waiting ❤️🙂

Fang leng • 21-09-2024 14:02

വേറെ വലിയ ഫാന്റസി ഒന്നും ഉണ്ടാകില്ല വേഗം അടുത്ത പാർട്ട്‌ തരാം 300 like ആകട്ടെ ❤❤❤

Cruiser • 22-09-2024 00:11

300 kazhinjittum vannilla prathishedham rekhapeduthunnu ennu oru aaradhakan
       
                Opp

Cruiser • 23-09-2024 00:20

Innum parathi reka peduthunnu,

Cruiser

നന്ദുസ് • 20-09-2024 16:41

Waw. സൂപ്പർ.. കിടു പാർട്ട്‌...
അമ്മു അപ്പൊ നമ്മൾ വിചാരിച്ച ആളല്ല ന്നു തോന്നുന്നു... പറയാൻ കാരണം boycut ഹെയർസ്റ്റൈൽ, പണക്കാരി, അഹങ്കാരം, etc. ഇതൊക്കെയാണ് വിചാരിച്ചിരുന്നത്..
ബട്ട്‌ ഇപ്പോ പശ്ചാതലത്തിൽ ഒരു നല്ല പാവം അഡ്ജസ്റ്റ് ചെയ്യുന്ന, കാര്യഗൗരവമുള്ള പെൺകുട്ടി...
കഥ സൂപ്പർ. തുടരൂ saho.... ❤️❤️❤️

Fang leng • 21-09-2024 14:05

അമ്മു അവളോട് മറ്റുള്ളവർ എങ്ങനെ പെരുമാരുന്നോ അത് പോലെയാണ്‌ തിരിച്ചും പെരുമാറുക അമ്മുവിന്റെ ഒരു വശം മാത്രമേ ഇപ്പോൾ കാണിച്ചിട്ടുള്ളു ❤❤

നല്ലവനായ ഉണ്ണി • 18-09-2024 14:43

കിടു കിടു 👌🏻👌🏻👌🏻👌🏻

Fang leng • 21-09-2024 14:05

❤❤

Goku • 18-09-2024 12:35

Vegam adtha part idane bro thrilled aayt irkva adtha partin vendi

Hamster • 17-09-2024 13:22

Broda strys ellaril ninnum different ahn ee stry vayich appol thanne Broda idhil Keri comic boyum vayichu vakiyullavara apeshich broda strys vayikkunnadhil enikk  vera oru reethel olla discomfort ondakkunnilla thudarn ezhuthuka

Fang leng • 21-09-2024 14:12

Thanks, വേറെയും storys എഴുതിയിട്ടുണ്ട് അതും വായിക്കുക ❤❤❤

Faber cast • 17-09-2024 10:02

ഇതുവരെയുള്ള പോക്ക്വച്ച് ഇതൊരു കിടുക്കാച്ചി ലവ് സ്റ്റോറി ആവും എന്നുവച്ചാൽ നമുക്ക് എക്കാലവും ഓർത്തിരിക്കാൻ തക്ക ഒന്ന് 👌

Fang leng • 21-09-2024 14:06

Thanks ഞാൻ ശ്രമിക്കാം പിന്നെ ഇത് കംപ്ലീറ്റ് ആയി ഒരു love story അല്ല

വിനോദൻ • 17-09-2024 04:36

കഥ വായിച്ചു എനിക്ക് ഇഷ്ട്ടപ്പെട്ടു...
ശെരിക്കും Family ഇരുതല മൂർച്ചയുള്ള വാൾ-ആണ്.. നമ്മുക്ക് വേണ്ടി തീരുമാനം എടുക്കുന്നതു പോലല്ല മറ്റുള്ളവർക്ക് വേണ്ടി നമ്മൾ തീരുമാനിക്കുമ്പോൾ, കഥയിൽ അമ്മ മാത്രമേ  genuine ആയുള്ളു ഭാക്കിയുള്ളവരെല്ലാം സ്വാർത്ഥ താൽപര്യം കണ്ടാണ് നായകൻ്റെ കാര്യങ്ങളിൽ എടപെടുന്നത്❤️
Take care Man !!! keepup the Goodwork
Belated Happy Onam❤️💕
എന്ന്,
വിനോദൻ❤️

Fang leng • 21-09-2024 14:07

Thanks ❤❤❤

Mouli • 17-09-2024 01:26

intrested

വാത്സ്യായനൻ • 17-09-2024 00:07

അടിപൊളി. ഇതൊരു ഇറോടിക് സ്റ്റോറിയെക്കാൾ നല്ലൊരു ലവ് സ്റ്റോറി എന്ന നിലയിലാണല്ലോ പോകുന്നത്. അതുകൊണ്ട് സംഗതികൾ കുറച്ച് വൈകിയാലും നോ പ്രോബ്ലം. (ആക്ച്വലി എത്ര ലേറ്റ് ആകാമോ അത്രയും ത്രില്ലും സ്നേഹവും ഒക്കെ അപ്പോൾ കൂടിയിരിക്കുമല്ലോ.) അമ്മു ഈസ് എ സ്വീറ്റ് ഗേൾ. അർജുൻ്റെ മനംമാറ്റവും ഭംഗിയായി അവതരിപ്പിച്ചു. തുടരുമല്ലോ. All the best.

Fang leng • 21-09-2024 14:08

അർജുൻ അല്ലേ കൂടുതൽ സ്വീറ്റ് ❤❤❤

Sneha • 16-09-2024 23:06

Please continue

Shihas • 16-09-2024 22:24

So far so good 😊. Please continue bro

Stylebender • 16-09-2024 22:21

Bro പറ്റുമെങ്കിൽ ആ ഊമ്പിയ തള്ളയേയും ആ കോണച്ച പെങ്ങളെയും ഒന്ന് ഒഴിവാക്ക്, അവർ വല്ല UK ലേക്കോ മറ്റോ പോയി അവിടെ കളിച് തകർക്കട്ടെ

Fang leng • 21-09-2024 14:09

സ്റ്റോറിയുടെ മുന്നോട്ട് പോക്കിന് അവർ വേണം ❤❤

Rahul • 16-09-2024 21:04

Good story eatta thanks

Mike • 16-09-2024 19:24

Pwoli 👌♥️♥️♥️♥️♥️♥️♥️♥️vegam tharane next part

Seli • 16-09-2024 18:43

Adipoli bro
Ettanum aniyathikum or panni kodukannam
Ettanum aniyathiyum achane pattichu nadakuna pole avanam Avante paisha ettantekanu vagi thirichu kodukalo

Fang leng • 21-09-2024 14:11

നോക്കാം ബ്രോ ❤

സോജു • 16-09-2024 18:31

ഒക്കെ ശുഭം..😂

ഈ പാർട്ടും നന്നായിരുന്നു മച്ചാനെ..🔥❤️
അടുത്ത പാർട്ടും ഇതുപോലെ അധികം താമസമില്ലാതെ വേഗം പോന്നോട്ടെ...

🕰️wa8ing⏳
___________

ഹാപ്പി ഓണം🏵️...

Fang leng • 21-09-2024 14:10

തരാം ബ്രോ എഴുതി കഴിയാറായി

Cruiser • 16-09-2024 18:30

Am awaiting

Cruiser • 21-09-2024 01:19

Bro waiting for next chapter.ewde?

AKHIL. M • 16-09-2024 16:57

4 th page muthalann kadha thudaeunnath

Biju • 25-09-2024 21:26

Where's next part