Chapter Title : Tomboy love 4 ❤❤ [Fang leng]
ബെഡിൽ കിടന്നു അമ്മു അപ്പോഴേക്കും കണ്ണടച്ചുകൊണ്ട് വായിലായത് മുഴുവൻ ഉള്ളിലേക്ക് ഇറക്കിയിരുന്നു ശേഷം അവൾ അർജുനെ കെട്ടിപിടിച്ചു കിടന്നു
അല്പനേരത്തിനുള്ളിൽ തന്നെ റൂമിലേക്ക് ഭക്ഷണം എത്തി ചേർന്നു അർജുൻ അത് വാങ്ങി ടേബിളിലേക്ക് വച്ചു അമ്മു പതിയെ ഭക്ഷണം ഓരോന്നായി തുറന്നു നോക്കാൻ തുടങ്ങി
അമ്മു : അജു ഞാൻ നോൺ വെജ് കഴിച്ചു മടുത്തു നാളെ മുതൽ വെജ് മതി
അർജുൻ : ശെരി അവരോട് പറയാം ഇപ്പോൾ ഇത് കഴിക്കാൻ നോക്ക് നേരം വൈകി ഉറങ്ങണ്ടെ
അമ്മു : ഉം ഉറങ്ങാനോ അതിന് അജു സമ്മതിക്കുമോ
അർജുൻ : എന്തോ... ആരാ ഇങ്ങോട്ട് ഒട്ടാൻ വരുന്നത് ങ്ങേ... എന്തായാലും ഇന്നിനി ഇല്ല നന്നായി ഉറങ്ങിയാലെ നാളെ ഉഷാറായി എല്ലായിടവും ചുറ്റികാണാൻ പറ്റു
അമ്മു :😒
അർജുൻ : എന്താ ഒരു വിഷമം
അമ്മു : ഒരു വിഷമവുമില്ല ഇരുന്ന് കഴിക്കാൻ നോക്ക്
********************
പിറ്റേന്ന് അർജുൻ കണ്ണ് തുറന്നപ്പോൾ അമ്മുവും ബെഡിൽ ഉണർന്നിരിപ്പുണ്ടായിരുന്നു
അർജുൻ : ഇന്ന് നേരത്തേ ഉണർന്നോ അത് അത്ഭുതമാണല്ലോ
ഇത്രയും പറഞ്ഞു അർജുൻ അമ്മുവിന്റെ കവിളിൽ മുത്തി ശേഷം പതിയെ ചുണ്ട് കഴുത്തിലേക്ക് കൊണ്ടു പോയി എന്നാൽ അമ്മു വെകം തന്നെ ബെഡിൽ നിന്നും എഴുനേറ്റ് മാറി
അമ്മു : ഇപ്പോൾ ഇതിനൊന്നും സമയമില്ല നമുക്ക് പോകണ്ടേ ഇല്ലെങ്കിൽ ഹണിമൂൺ റൂമിനുള്ളിൽ മാത്രമായി പോകും
ഇത്രയും പറഞ്ഞു അമ്മു ബാത്‌റൂമിലേക്ക് കയറി
അല്പസമയത്തിനു ശേഷം ഭക്ഷണവും മറ്റും കഴിച്ച അമ്മുവും അർജുനും പ്രകൃതി ഭംഗി ആസ്വതിച്ചുകൊണ്ട് റോഡിലൂടെ നടന്നു
അർജുൻ
💬 Comments
View all comments