0%

Chapter Title : Tomboy love 4 ❤❤ [Fang leng]

Author : Kambikathakal Read All Parts 1.7K

വീണ അർജുൻ പതിയെ കണ്ണുകൾ അടച്ചു

പിറ്റേന്ന് കണ്ണ് തിരുമികൊണ്ട് നിലത്ത് നിന്നെഴുനേറ്റ അർജുൻ കാണുന്നത് ബെഡിൽ എഴുനേറ്റിരിക്കുന്ന അമ്മുവിനെയാണ്‌

അർജുൻ : എഴുനേറ്റാൽ വിളിക്കരുത് കേട്ടോ

എന്നാൽ അമ്മു മറുപടി ഒന്നും നൽകിയില്ല

അർജുൻ : എന്താ ഉറക്കം തെളിഞ്ഞില്ലേ

അർജുൻ പതിയെ എഴുനേറ്റ് അമ്മുവിന്റെ അടുത്തിരുന്നു

അർജുൻ : എന്നെ എഴുനേൽപ്പിച്ച് മുകളിൽ കിടത്തികൂടായിരുന്നോ ഈ തണുപ്പത്ത്‌ താഴെ തന്നെ ഇട്ടേക്കുന്നു ദുഷ്ടത്തി

അമ്മു : അർജുന് എന്നെ എത്ര ഇഷ്ടമുണ്ട്

അർജുൻ : ഇഷ്ടമോ നിനക്കെന്താ അമ്മു

അമ്മു : വെറുതെ പറയ്

അർജുൻ : എന്റെ അമ്മ കഴിഞ്ഞാൽ നിന്നെയാ ഇഷ്ടം എന്താ പോരെ അതോ അതിന് മുകളിൽ വേണോ

അമ്മു : നമ്മൾ പണ്ട് അർജുന്റെ വീട്ടിലെ മാവിൽ കയറിയത് ഓർമ്മയുണ്ടോ

അർജുൻ :(ദൈവമേ തുടങ്ങി ) പിന്നെ ഇല്ലാതെ എല്ലാം ഓർമ്മയുണ്ട്

അമ്മു : ഉണ്ടല്ലേ... (😡)

അർജുൻ : നീ പെട്ടെന്ന് റെഡിയായിക്കെ നമുക്ക് പുറത്ത് പോകാം

അമ്മു : അർജുന് സിനിമയിൽ ഒരു കൈ നോക്കാം കേട്ടോ അത്രക്ക്‌ നാച്ചുറൽ അഭിനയമാ

അർജുൻ : നിനക്ക് എന്താ പറ്റിയെ നീ വന്നേ അമ്മു

അമ്മു : എനിക്ക് നല്ല മൂടില്ല അർജുൻ വേണമെങ്കിൽ പൊക്കൊ

അർജുൻ : മൂടില്ലേ ഓഹ് അതാണ് ഇങ്ങനെ ഓരോന്ന് സംസാരിക്കുന്നത് അല്ലേ എന്നാൽ പിന്നെ പോകണ്ട നമുക്ക് റൂമിൽ തന്നെ ഇരുന്ന് മൂട് ഉണ്ടാക്കാം

ഇത്രയും പറഞ്ഞു അർജുൻ പതിയെ അമ്മുവിന് നേർക്ക്‌ തന്റെ ചുണ്ട്കൊണ്ട് പോയി

എന്നാൽ പെട്ടെന്ന്

💬 Comments

View all comments