← Back to Tomboy love 4 ❤❤ [Fang leng]

Comments

Tomboy love 4 ❤❤ [Fang leng] · approved reader discussion

✖‿✖•രാവണൻ • 13-11-2024 22:47

❤️❤️❤️‍🔥

Hamster • 11-11-2024 00:18

Pandi karimbara ... Wait akkuvan broooo.🥹

നല്ലവനായ ഉണ്ണി • 18-10-2024 23:53

Broo kiduu 👌🏻👌🏻

MaX • 16-10-2024 01:34

Nice part aayirunnu bro 👌👌

Frnd • 15-10-2024 14:14

Gud story telling eagerly waiting for next part

Logan • 15-10-2024 12:46

Dude page korachoode koottumo orupad lag aakkathea release cheyyane

Oppie • 15-10-2024 12:40

Please continue.... നല്ല കഥ ആണ്... അത്യാവശ്യം നല്ല അവതരണം ആണ്... മാക്സിമം കഴിവ് പുറത്തേക്ക് കൊണ്ടുവരൂ... കൂടുതൽ സീനുകൾ ഉൾക്കൊള്ളിച്ച് സ്പീഡ് കുറച്ച് പോയാൽ മതി...

Arjun Rekha • 14-10-2024 23:50

Sathyathil innanu njn  ee kadha vaykunathu

Vaayichappol thanne oathiri istayiiii

Continue broiiiii

Fayiz Mohamed • 13-10-2024 19:36

Super story bro keep continue ♥️

7seas👑 • 13-10-2024 18:13

Super bro

Like ഒന്നും mind ആക്കല്ലേ views കൊറഞ്ഞാ കൂടെ bro പറയുന്നത് കാര്യം ആണ് പറയാ

Story is really good

Waiting for the next

😊

Logan • 15-10-2024 12:45

Dude 🫂, Kanthari k vendm Vadhu Oru Devathaykk venditm katta waiting aanu, Please release it soon love you brother

നന്ദുസ് • 13-10-2024 15:07

സഹോ.. സൂപ്പർ സ്റ്റോറി.. നല്ല ഫീൽ ആരുന്നു വായിക്കാൻ.. അവസാനം വന്നപ്പോൾ വിഷമിപ്പിച്ചു കളഞ്ഞു...സത്യം അത് സംഭവിക്കാനുള്ളതുതന്നെ ആണ്... ന്നാലും പെട്ടെന്നായപ്പോൾ...
കഥയുടെ ഗതി മാറീതുടങ്ങി അല്ലേ.. ഇനിപ്പോ ആകാംഷ കൂടുവാണ്.. ന്തൊക്കെ സംഭവിക്കുമെന്ന് കണ്ടുതന്നെ അറിയണം...
സഹോ. കഥക്ക് ഒരു ബോറിങ്ങും ഇല്ല..
Like കുറഞ്ഞത് നോക്കണ്ട... അതിൽ കാര്യമില്ല... താങ്കൾ തുടരൂ കൂടെ മ്മലുണ്ട്.. Ok ❤️❤️❤️❤️❤️❤️❤️

Mike • 13-10-2024 11:01

Kadha super aanutto . Likes nokanda bro .Inganathe love story vayikkan ivide kayarunna kure pere enikkariyam . Love you bro ♥️♥️♥️♥️♥️

S G • 13-10-2024 06:18

♥️♥️♥️♥️♥️♥️♥️

Sreekumar • 12-10-2024 22:57

നിർത്തല്ലേ മുത്തേ

Seli • 12-10-2024 22:28

Bro super ann
Like nokki bro eyuthalle
Eshttapeduna orupad perund bro avark vendi eyuthu

Puthiya katha eyuthumoo
Mulapal kudikunathum pashuvine pole pathrathilek karakunath oke vishathamayi eyuthumo broo

Vishnu • 12-10-2024 16:24

ee story kollam bro.. pls continue

Pine next story oru comdey love story ayal kollam hero heroine തമ്മിൽ adi ayt ullayth

Waiting...

With love
Vishnu

Fang leng • 12-10-2024 19:22

തുടരും ബ്രോ ഫുൾ ആക്കും, ഒരു കോമഡി സ്റ്റോറി നോക്കുന്നുണ്ട് fight ഒന്നും കാണില്ല കഴിഞ്ഞ കഥയിൽ കുറേ fight ഉണ്ടായിരുന്നില്ലേ 💙💙💙

Amkk • 13-10-2024 00:03

ആരതികല്യാണം തിലെ nayante പോലെ ഉള്ള  കഥ എഴുതുമോ

Tom • 13-10-2024 08:30

Fight venam bro
Athonnum seenilla ingane thanne thudar

വാത്സ്യായനൻ • 12-10-2024 15:41

ലൈക്കിൻ്റെ എണ്ണം നോക്കല്ലെ. കിടിലോസ്കി കഥകൾ തീരെ ലൈക്കില്ലാതെ ഇവിടെ കിടപ്പുണ്ട്. ഒടുവിലത്തെ ഡ്രാമ ഇത്തിരി കൂടിയതു പോലെ തോന്നി. തല്ല് ഒഴിവാക്കാമായിരുന്നു. വെയ്റ്റിങ് ഫോർ ദി നെക്സ്റ്റ് പാർട്ട്.

Fang leng • 12-10-2024 19:32

ലൈക്‌ നോക്കിയതല്ല ബ്രോ കഥ ബോർ ആകുന്നുണ്ടോ എന്ന് അറിയാൻ വേണ്ടി പറഞ്ഞതാ, എവിടെയാ ബ്രോ ഡ്രമ ഫീൽ ചെയ്തെ പറയുവോ അടുത്ത പാർട്ട് നന്നാക്കാനാ അടിവേണോന്ന് എനിക്കും കൺഫ്യൂഷൻ ഉണ്ടായിരുന്നു 💙💙

വാത്സ്യായനൻ • 13-10-2024 10:25

ഹേയ് ബോർ ഒരിടത്തും ആകുന്നില്ല. തല്ല് മാത്രമേ ഒരു പ്രോബ്ലം ആയി തോന്നിയുള്ളൂ. ബാക്കി ഓൾ ഓകെ.

Amarjith 💓 • 12-10-2024 14:53

@Fang Leng
Nice story...... 😍

Fang leng • 12-10-2024 19:32

❤❤ താങ്ക്സ്

Niks • 12-10-2024 13:43

Good story ....plz don't stop

Fang leng • 12-10-2024 19:46

താങ്ക്സ് ❤❤

Ajay • 12-10-2024 12:12

Nice bro keep going.

Fang leng • 12-10-2024 19:47

💙💙💙

ദാസൻ • 12-10-2024 12:04

It's a nice story bro please don't stop keep continuing ❤️

Fang leng • 12-10-2024 19:48

നിർത്തില്ല ബ്രോ 💙💙

Danesh • 12-10-2024 11:47

Nice bro orupad lag aakkathe next part release cheyyu please page m kottanea

Fang leng • 12-10-2024 19:58

പെട്ടെന്ന് തരാം ❤❤❤

Faber cast • 12-10-2024 11:18

Niceeeee, അമ്മുവിന്റെ ഭാഗത്ത് നിന്ന് ചിന്തിച്ചാൽ അവൾ ദേഷിക്കുന്നതിൽ കാര്യമുണ്ട്, എന്നാലും പാവം അജു

Fang leng • 12-10-2024 19:59

സ്നേഹിച്ചാൽ നക്കികൊല്ലും ഇല്ലെങ്കിൽ വെട്ടികൊല്ലും അതാണ് അമ്മു ❤❤❤

സീസർ • 12-10-2024 10:38

സൂപ്പർ ആണ് bro അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു💞💞💞💞💞💞💞

Fang leng • 12-10-2024 19:59

❤❤❤

Samson • 12-10-2024 10:23

എന്റെ മോനെ പൊളി super ആയിട്ടുണ്ട്
അമ്മു പിണങ്ങിയല്ലേ കട്ട വെയ്റ്റിംഗ് for next പാർട്ട്

Fang leng • 12-10-2024 20:01

Yes പിണങ്ങി 😭

ആദി • 12-10-2024 10:12

ഇപ്പോൾ വേറെ കഥയെ പറ്റി ഒന്നും ചിന്തിക്കേണ്ട ബ്രോ ഇത്‌ തന്നെ തുടരുക.ഈ സ്റ്റോറി നൈസ് ആണ്❤️

Fang leng • 12-10-2024 20:02

ഒക്കെ ❤❤ഞാൻ ഒരേ സമയം രണ്ട് മൂന്നു കഥകൾ എഴുതാറുണ്ട് 😁😁

Shihan • 12-10-2024 09:38

ഇത് കുഴപ്പമില്ല ബ്രോ ❤️❤️

Fang leng • 12-10-2024 20:03

❤❤💙

സോജു • 12-10-2024 09:28

തുടരട്ടെ... വളരെ നന്നായിട്ടുണ്ട്.❤️🔥 സത്യത്തിൽ ഇപ്പഴാണ് കഥയ്ക്ക് ശെരിക്കും ചൂട് പിടിച്ചത് (ഇതിന് മുൻപ് മോശം എന്നല്ല) തുടരുക... അടുത്ത ഭഗത്തിനായി കാത്തിരിക്കുന്നു..

Next പാർട്ട്‌ പെട്ടന്ന് തരുമെന്ന് കരുതുന്നു..

Fang leng • 12-10-2024 20:03

വേഗം തരാം ❤❤

Ast • 12-10-2024 09:13

Ponnu ബ്രോ ഒരു ലൈക് എനിക്ക് ഇടണമെങ്കി 2 ad വരും... അതാണ്... കഥ നല്ലതാണ്... പിന്നെ ഇവിടെ വരുന്നവർ കമ്പി വായിക്കാൻ അല്ലെ.. ഇതിൽ അതും ഇല്ല... സൊ റീസൺ ഇതായിരിക്കും

Fang leng • 12-10-2024 20:04

ഒക്കെ ബ്രോ പിടികിട്ടി ❤❤