← Back to Tomboy love 5 ❤❤ [Fang leng]

Comments

Tomboy love 5 ❤❤ [Fang leng] · approved reader discussion

✖‿✖•രാവണൻ • 2024-11-14 12:43

❤️‍🔥❤️‍🔥❤️

Fang leng • 2024-11-04 10:04

ഉടൻ വരും 💙💙

Biju • 2024-11-05 18:54

Please update

Rajesh • 2024-11-06 21:11

അടുത്ത പാർട്ട്‌

Biju • 2024-11-07 21:58

When

Biju • 2024-11-01 17:07

Where's the 6th part

സൂര്യമോൾ • 2024-10-24 02:47

കഥ കൊള്ളാം നന്നായിട്ടുണ്ട് തുടരുക ☺️

Hamster • 2024-10-22 18:06

Bro waiting aahn Njan ippol ee site thurakkunna thanna rand kadahakal nokkiyan onnamadhe brode stry nokkiyan open cheyyunnadh bore akkathilla ennu vishosikkunnu keep going ❤️🫂

Fayiz Mohamed • 2024-10-20 03:18

Nice part bro 👍🏻

devaraj • 2024-10-19 22:54

Waiting for next part

Mike • 2024-10-19 22:21

Ini enthavumo entho 🤔. Veendum kathirikkanollo . Kadha Adipoli aanu bro. Avarude pinakkam kurachude neelumennu karuthi. Super aayittund. ♥️♥️♥️♥️

ജോണിക്കുട്ടൻ • 2024-10-19 21:00

Sorry... ഞാൻ search ചെയ്തത് fangboy എന്നായിരുന്നു.. My bad..

ജോണിക്കുട്ടൻ • 2024-10-19 20:57

കഥയുടെ പേരാണ് ഒരു രസം ഇല്ലാത്തത്. പേരും കഥയും തമ്മിൽ ഒരു ബന്ധവും തോന്നുന്നില്ല. ( ഞാൻ ഇതിന്റെ അർത്ഥം ഗൂഗിൾ ചെയ്തു നോക്കി ) ഇനിയിപ്പോൾ ഇട്ടു പോയില്ലേ... ഇനി മാറ്റാൻ നിക്കണ്ട

Appu • 2024-10-19 20:35

Story super

നന്ദുസ് • 2024-10-19 19:02

Waw.. സൂപ്പർ... നല്ല അടിപൊളി പാർട്ടാരുന്നു ഇത്.... കിടുക്കികളഞ്ഞു... അമ്മുന്റെ പിണക്കം മാറിക്കഴിഞ്ഞപ്പോഴേ ടെൻഷൻ മാറി.. പിന്നെ അവർ രണ്ടും ഒന്നിച്ചപ്പോഴത്തേക്ക് കഥ മൊത്തത്തിൽ നല്ല ഫീലാക്കിമാറ്റി... അവസാനം കൊണ്ടു മുൾമുനയിൽ നിർത്തി... ഇനി ന്താവോ സംഭവിക്കാ.. ആ ചായ വീണ വിവേകിന്റെ മുഖം തൈരാകുമോ... കാത്തിരിക്കാം ന്താണ് സംഭവമെന്നറിയാൻ... പെട്ടെന്ന് വായോ ❤️❤️❤️❤️❤️❤️❤️

Shah • 2024-10-19 18:16

Keep going man

വാത്സ്യായനൻ • 2024-10-19 17:38

കൊള്ളാം. കറക്റ്റ് പേസിലും ഇമോഷനൽ ടെംപോയിലും സംഗതി മുൻപോട്ട് പോകുന്നു. അമ്മു & അജു ❤️ ഇഷ്ടം. എഴുത്തുകാരന് ഭാവുകങ്ങൾ.

നല്ലവനായ ഉണ്ണി • 2024-10-19 15:44

Kidu broo kidu 👌🏻👌🏻👌🏻 അമ്മു 😍😍 ഇങ്ങനെ തന്നെ മുന്നോട് പോകട്ടെ നല്ല രസം ഉണ്ട്...വായിച്ചു തീരുന്നത് അറിയില്ല

MaX • 2024-10-19 14:51

Nice part bro,, 👍👍 Please continue 👌👌

സോജു • 2024-10-19 14:28

ഓാാാാാാ...😣 മനുഷ്യനെ മുൾമുനയിൽ കൊണ്ടുവന്ന് നിർത്തി..😫 പെട്ടന്ന് അടുത്ത പാർട്ട്‌ തായൊാാാാാാാ.. Waiting... Waiting...

Naveen Purameri • 2024-10-19 13:55

ഇവനായിരുന്നോ ലവൻ. ശരിയാവൂല മോനേ