Chapter Title : Tomboy love 6 ❤❤ [Fang leng]
സാന്ദ്ര കരയാൻ തുടങ്ങി
സാന്ദ്ര : ആന്റി പ്ലീസ്.... വിവേക് പോകരുത്...
ശേഖരൻ : ഇവിടെ എന്തൊക്കെയാ ഈ നടക്കുന്നത് എനിക്ക് ഒന്നും മനസ്സിലാകുന്നില്ല വിവേകിന് അമ്മുവിനെ നേരത്തെ പരിചയമുണ്ടോ അവൾ ഇതിന് മുൻപ് ഇങ്ങനെ പെരുമാറിയിട്ടില്ല
അശ്വിൻ : ശെരിയാ അമ്മുവിന്റെ പെരുമാറ്റം കണ്ടിട്ട് വിവേകിനെ നേരെത്തെ പരിചയമുള്ളത് പോലെ തോന്നുന്നു
സുമ : പറ വിവേകെ നിനക്ക് അവളെ പരിചയമുണ്ടോ
വിവേക് : ഉണ്ട്....അവളാണ് അർജുന്റെ ഭാര്യ എന്നറിഞ്ഞിരുന്നെങ്കിൽ ഈ ബന്ധവുമായി ഞാൻ മുന്നോട്ട് പോകില്ലായിരുന്നു അന്ന് വിവാഹത്തിന് പങ്കെടുത്തിരുന്നെങ്കിൽ ഇന്നിവിടേക്കുള്ള വരവ് തന്നെ ഒഴിവാക്കാമായിരുന്നു
സാന്ദ്ര : എന്താ വിവേക് ഈ പറയുന്നെ എന്നെ നിനക്ക് വേണ്ടേ
വിവേക് : സാന്ദ്രേ അത്... ഇനി എന്തായാലും ഒന്നും മറച്ചു വച്ചിട്ട് കാര്യമില്ല നിന്റെ ചേട്ടത്തി ഉണ്ടല്ലോ അവൾ ശെരിയല്ല
****************
ഇതേ സമയം റൂമിനുള്ളിൽ
"വിട് അജു... എനിക്ക് പോകണം... "
"അടങ്ങ് അമ്മു നീ എന്തൊക്കെയാ ഈ കാട്ടികൂട്ടുന്നെ 😡 "
ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനെ ദേഷ്യത്തോടെ മതിലോട് ചേർത്ത് നിർത്തി
അർജുൻ : കൂളാക് അമ്മു എന്നിട്ട് എന്താണ് കാര്യം എന്ന് പറ അവനെ നിനക്ക് അറിയാമോ
അമ്മു : അറിയുമോന്നോ ആ ചെറ്റയെ എവിടെ കണ്ടാലും ഞാൻ തിരിച്ചറിയും നമ്മുടെ സാന്ദ്രക്ക് അവൻ വേണ്ട 😡....വിട് അജു എനിക്ക് അവനിട്ടു രണ്ട് കൊടുക്കണം
അർജുൻ : നിന്നോട് നിർത്താനല്ലേ അമ്മു പറഞ്ഞേ എന്നിട്ട് എന്താണെന്നു വച്ചാൽ എന്നോട് പറയ് എന്നിട്ട് മതി നിന്റെ....
ഇത് കേട്ട അമ്മു അല്പനേരം അർജുനെ നോക്കി നിന്നു
*****************
ശേഖരൻ : ദേ അനാവശ്യം പറയരുത്...
ശേഖരൻ വിവേകിനോട് കയർത്തു
വിവേക് : ഞാൻ പറയുന്നതിലാണോ ഇപ്പോൾ പ്രശ്നം
സാന്ദ്ര : എന്താ വിവേക് കാര്യം പറയ്
വിവേക് : എനിക്ക് നിന്റെ ചേട്ടത്തിയെ നേരിട്ട് പരിചയമൊന്നുമില്ല പക്ഷെ ഒരു തവണ കണ്ടിട്ടുണ്ട് അതും മോശപ്പെട്ട ഒരു സാഹചര്യത്തിൽ
ദേവി : എന്താന്ന് വച്ചാൽ തെളിച്ച് പറയ്
വിവേക് : ഞാനും എന്റെ
💬 Comments
View all comments