← Back to Tomboy love 6 ❤❤ [Fang leng]

Comments

Tomboy love 6 ❤❤ [Fang leng] · approved reader discussion

Shooran • 10-12-2024 09:42

Innenkilum varumi

Fang leng • 08-12-2024 11:22

അപ്‌ലോഡ് ചെയ്തു 💙💙💙

Veeran • 09-12-2024 14:39

Kaathirikkunnu

Rahul • 09-12-2024 16:02

Entha varathe

Rahul • 09-12-2024 19:00

Bro ithuvare vannilla? Why

Veeran • 10-12-2024 07:27

2 days aayallo bro
Ithu vare vannilla

Fang leng • 10-12-2024 11:15

അറിയില്ല സ്റ്റോറി കിട്ടിയെന്നാണ് അഡ്മിൻ പറഞ്ഞത് ചിലപ്പോൾ ഒരുപാട് സ്റ്റോറിസ് കാണും അതാണ് വൈകുന്നത് എന്തായാലും നാളെ വരുമെന്ന് തോന്നുന്നു

Biju • 06-12-2024 21:54

Please send the next part

TBA • 09-12-2024 07:03

Vannilla bro

Shah • 06-12-2024 18:23

ഇത് continue ഇനി ചെയ്യുമോ

എത്തി ഊമ്പുന്നവളെ ഏണി വെച്ച് പണ്ണുന്നവൻ • 05-12-2024 06:35

Nthayi

നല്ലവനായ ഉണ്ണി • 04-12-2024 10:45

Evidee bro adutha part?

Oppie • 03-12-2024 21:35

എന്തായി ബ്രോ... റെഡി ആയോ?.... എല്ലാവരും കാത്തിരിക്കുന്നു...

Biju • 30-11-2024 11:32

Where's 7thpart

Fang leng • 26-11-2024 23:42

ഉടൻ വരും 💙💙

നല്ലവനായ ഉണ്ണി • 22-11-2024 17:32

അടുത്ത പാർട്ട് വരാറായോ?

Biju • 22-11-2024 14:55

Where's next part

Jyothilakshmi • 20-11-2024 15:43

അടുത്ത പാർട്ട്‌ വേഗം ഇടൂ

കുക്കു • 19-11-2024 08:02

അവളെ അവൻ കൈ വിടാതെ കൂടെ നിന്നല്ലോ അത് മതി അടിപൊളി പൊളിച്ചു ബ്രോ

Shah • 14-11-2024 22:37

Next episode enna ?

✖‿✖•രാവണൻ • 14-11-2024 14:01

❤️‍🔥❤️‍🔥
Kidu avar ജീവിക്കട്ടെ

സൂര്യമോൾ • 14-11-2024 02:08

നന്നായിട്ടുണ്ട് ബ്രോ🥰
അടുത്ത ഭാഗത്തിന് waiting..

Fayiz Mohamed • 13-11-2024 22:20

As usual poli ❤️

Rajesh • 13-11-2024 17:42

അടുത്ത പാർട്ട്‌ എപ്പോൾ ഇടും bro

നന്ദുസ് • 13-11-2024 14:58

Waw.. സഹോ.. സൂപ്പർ... ഒട്ടും പ്രതീഷിക്കതൊരു ട്വിസ്റ്റ്‌.. കിടിലം...
വളരെ ഹൃദയസ്പർശിയായ ഒരു പാർട്ട്‌ ആരുന്നു.. വളരെ മനോഹരമായിട്ടുതന്നെ അവതരിപ്പിച്ചു.... കിടു... അജു &അമ്മു.. ഹൃദയത്തിലിടം പിടിച്ച രണ്ടുപേർ.... അജു ഇപ്പഴാണ് അവന്റെ ആണത്തം പുറത്തെടുത്തത്... ഇനി അവൻ കാണിച്ചുകൊടുക്കണം അവന്റെ ലെവൽ ന്താണെന്നു.. അതോടൊപ്പം അവnu അമ്മുവിലൂടെ ഒരു കുഞ്ഞിനെ കൂടി കൊടുക്കണം.. ല്ലാവരും അവന്റെ മുൻപിൽ സ്വയം എത്തണം മാപ്പിരന്നുകൊണ്ട്...
തുടരൂ വേഗം ❤️❤️❤️❤️❤️❤️

Fang leng • 13-11-2024 23:12

Thanks 💙❤ അടുത്ത പാർട്ട്‌ വേഗം തരാം

S • 13-11-2024 12:42

Please put next part soon...it's going awesome

Fang leng • 13-11-2024 23:12

Ok 👍❤

Mike • 13-11-2024 12:02

Love story aayal ingane venam.avalde old kamukan ennulla cleache onnum illathe super twist aayi . Pinne ee site ippo kooduthalum kundanmar aayondu like kuravayirikkum . Adutha part vegam tharane bro♥️♥️♥️♥️♥️

Fang leng • 13-11-2024 23:13

ലൈക്ക് ഒന്നും അങ്ങനെ നോക്കാറില്ല പക്ഷെ കഷ്‌ടപ്പെട്ട് എഴുതുമ്പോൾ ഒരു 300 ലൈക്ക്‌ എങ്കിലും കിട്ടണ്ടേ

Oppie • 15-11-2024 12:13

ഇവിടെ ഇപ്പോ പുതിയ ലൗ സ്റ്റോറികൾക്ക് അധികം ലൈക് ഒന്നും കിട്ടാറില്ല... അവിഹിതം ചീറ്റിങ് cuckold ആണെങ്കില് ചറ പറ ലൈക് ആയിരിക്കും. അങ്ങനെ ആണ് അവസ്ഥ...

പിന്നെ ബ്രോയ്ക്കു ഒന്നൂടെ detailed ആയി എഴുതാൻ പറ്റുമോ... എങ്കില് വളരെ മികച്ചതാകും ഈ കഥ....

Mike • 17-11-2024 13:32

Seriyanu bro parayunne.. kundanmarku love story ishtavillalo . Njanokke ingane love story vayikkana ivide kerunnathu thanne. Anyway kadhakku full support ♥️♥️

Samson • 13-11-2024 10:44

Poli waiting for next part ❤❤❤❤😍😍😍😍

Amkk • 13-11-2024 08:13

ഇതെന്താ ഏഷ്യാനെറ്റ്ആ സീരിയൽ ആണോ🥴

Oppie • 13-11-2024 22:13

പിന്നെ എന്താ വേണ്ടത്... അവൻ എല്ലാവരും പറയുന്നത് കേട്ട് മൊണ്ണ ആയി നിന്ന് കൊടുക്കണോ...? അതോ അവിഹിതമോ...? അതോ ഇനി ഇവിടുത്തെ ട്രെൻഡിങ് തീം cuckold?

Fang leng • 13-11-2024 23:15

അങ്ങനെ തോന്നിയോ സോറി ബ്രോ അടുത്ത പാർട്ട്‌ കുറച്ച് കൂടി നന്നാക്കാൻ നോക്കാം പ്രശ്നം ഇവിടെയാണെന്ന് പ്രോപ്പർ ആയി കമെന്റ് ചെയ്യാമോ ❤❤

Oppie • 14-11-2024 08:59

Fang leng bro... ഇതൊന്നും മൈൻഡ് ചെയ്യാതെ നിങ്ങളുടെ ശൈലിയിൽ എഴുതൂ

ഡെവിൾ • 13-11-2024 06:37

അടുത്ത പാർട്ട്‌ എത്രയും പെട്ടന്നിടണം..

Faber cast • 13-11-2024 03:23

കിടിലം കിടിലോൽകിടിലം, അർജുൻ ഇപ്പൊ ശെരിക്കും ഒരാണായി 👌👌

Fang leng • 13-11-2024 23:15

അർജുൻ അല്ലെങ്കിലും പൊളിയല്ലേ ❤💙❤

നല്ലവനായ ഉണ്ണി • 13-11-2024 01:23

മോനെ 👌🏻👌🏻 പാവം അമ്മു 🥺🥺 അവരുടെ ഒറ്റക്ക് ഉള്ള ജീവിതവും ഉയർച്ചയം താഴ്ചകളും എല്ലാം ഇനി കാണണം...എല്ലാ ആഴ്ചയിലും ഒരു part വീതം ഇടാം എന്ന് പറഞ്ഞാലല്ലേ ബ്രോ...plz ഇനി ഇത്ര വൈകാതെ നോക്കണേ

Fang leng • 13-11-2024 23:16

കഴിഞ്ഞ ആഴ്ച്ച നല്ല തിരക്കായിരുന്നു പ്രതീക്ഷിക്കാതെയല്ലേ ഓരോ കാര്യങ്ങൾ ഉണ്ടാകുന്നത് കഴിയുന്നതും നേരത്തേ തരാം ❤❤

കർണ്ണൻ • 13-11-2024 01:15

നന്നായിട്ടുണ്ട് ബ്രോ👌 അടുത്ത part എത്രയുംവേഗം ഞങ്ങളിലേക്ക് എത്തിക്കാൻ ശ്രെമിക്കുക.. 🫡

Oppie • 13-11-2024 00:15

അടുത്തതിൽ ഡയലോഗ് അടിക്കാൻ ഉള്ള അവസരം വന്നാൽ മാസ്സ് ആക്കണേ... വിവേകിനെ കെട്ടി സാന്ദ്രക്ക് അണ്ണാക്കിൽ കിട്ടണം... അപ്പോഴേ അവള് പഠിക്കൂ....
ഡയലോഗിൻ്റെ കാര്യം മറക്കല്ലേ....

Oppie • 13-11-2024 00:13

ഉഫ്... എൻ്റെ മോനേ... ഇജ്ജാഥി കഥ💥💥💥.. കണ്ണ് നിറഞ്ഞു പോയി...തീപ്പൊരി ഐറ്റം...

എല്ലാവരോടും ഒരുപാട് കിണ്ണൻ കാച്ചിയ ഡയലോഗ് അടിക്കാൻ ഉള്ള അവസരങ്ങൾ ഉണ്ടായിരുന്നു. അതൊക്കെ മിസ്സ് ആയി... എന്നാലും സാരമില്ല... ഉണ്ട ചോറിന് നന്നിയില്ലാത്തവർ എന്നെങ്കിലും അതിൻ്റെ വില മനസ്സിലാക്കും...

അടുത്ത പാർട്ട് വേഗം തരണേ....

കാത്തിരിക്കും... അമ്മു & അജു 💖

Fang leng • 13-11-2024 23:18

അച്ഛനോടും അമ്മയോടും പറയുന്നതിന് ഒരു പരുതിയില്ലേ അതാ അധികം കടുപ്പിക്കാത്തത് ❤❤

Oppie • 14-11-2024 08:58

സാന്ദ്രയോട് ആവാമായിരുന്നു... അവസാന സീനുകളിൽ ഒക്കെ....
സാരമില്ല... ഇനിയിപ്പോ അവര് അവനെ തള്ളിപ്പറഞ്ഞില്ലേ ഇനി ആവാലോ... അനാവശ്യം പറഞ്ഞാല് മാത്രം മതി....

MaX • 12-11-2024 23:46

Super aayirunnu bro....
Next part orupaad vaikipikkaruth bro 🙏
Waiting aane 💓💓💓

Hamster • 12-11-2024 23:25

Njan pravi ittene bro egganum ee story pakuthikk vechu nirthiyirunnel Njan Ella storiesum full vayikkarilla but idh vera feel ahn bro 💗

Avasanam aval marikkumnadho Avan marikkunnadho reetheel kond nirthaduth ennu thaazhmayayi apeshikkunnu🥹🫂

Fang leng • 13-11-2024 23:20

ഞാൻ എല്ലാ സ്റ്റോറിയും കംപ്ലീറ്റ് ആക്കാറുണ്ട് അതുകൊണ്ട് പാതിക്ക് ഇട്ടിട്ട് പോകില്ല ചിലപ്പോൾ അല്പം ഡിലേ വരും അത് ഒഴിവാക്കാൻ പറ്റാത്ത എന്തെങ്കിലും വരുന്നത് കൊണ്ടാണ് ❤❤

Frnd • 12-11-2024 23:04

Gud

Rajesh • 12-11-2024 22:35

എന്താ bro ലെറ്റ്‌ ആകുന്നെ അടുത്ത പാർട്ട്‌

സോജു • 12-11-2024 22:26

പൊളിച്ച് ബ്രോ.. 🥰

ഈ പാർട്ടും നന്നായിരുന്നു..

അടുത്ത part വേഗം പോന്നോട്ടെ..

RK • 12-11-2024 22:18

ഈ ഭാഗം വായിക്കാൻ വളരെ ആകാംക്ഷ ഉണ്ടായി, അതു പോലെയുള്ള സംഭവങ്ങളും ഡയലോഗുകളും അല്ലേ ഉണ്ടായിരുന്നത്? ഇനി അവനെ കമ്പനിയിൽ നിന്നും അച്ഛൻ മാറ്റുന്നതിന് മുമ്പ് സ്വമേധയാ ഒഴിഞ്ഞു വേറെ ബിസിനസ്സോ ജോലിയോ സ്വന്തമാക്കണം, അതിൽ വിജയിക്കണം, വീട്ടുകാരെ ആശ്രയിക്കരുത്,  മാത്രമല്ല അമ്മു ഒരു കുഞ്ഞിനെ പ്രസവിക്കുക കൂടി വേണം. അങ്ങനെ അമ്മുവിനെ ഉപദ്രവിച്ച വീട്ടുകാർക്ക് തിരിച്ചടി നൽകണം.
അടുത്ത സംഘർഷപൂർണ്ണമായ ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

Fang leng • 13-11-2024 23:21

ഞാൻ എഴുതി തുടങ്ങി ഉടനെ അടുത്ത പാർട്ട് തരാം

Sneha • 12-11-2024 21:32

Page kutti azhuthh bro

Fang leng • 13-11-2024 23:20

Ok ഞാൻ നോക്കാം

Anand • 12-11-2024 21:31

Super ❤️

Bish • 12-11-2024 21:31

ഇതിനു vndi ഇത്ര നാളായി kathirikunnu💥💥💥💥💥💥

Kunnar • 12-11-2024 22:37

Kalikkan tharumo