Chapter Title : Tomboy love 7 ❤❤ [Fang leng]
ഒഴിഞ്ഞേനെ പക്ഷെ കണ്ടോ വിധി പോലെ നമ്മൾ ഒന്നിച്ചില്ലേ നീയല്ലാതെ വേറൊരാളെ ഇപ്പോൾ എനിക്കെന്റെ ഭാര്യയായി സങ്കല്പപിക്കാൻ പോലും പറ്റില്ല പിന്നെ അങ്കിളും ആന്റിയും വേറെ എന്തെങ്കിലും ചോദിച്ചോ
അമ്മു : അജൂന്റെ വീട്ടുകാരെ പറ്റി ചോദിച്ചു
അർജുൻ : ഉം... പിന്നെയുണ്ടല്ലോ അമ്മു എനിക്കിന്ന് ആദ്യത്തെ സാലറി കിട്ടി ഞാൻ പറഞ്ഞിരുന്നത് പോലെ നമുക്കിന്നു പുറത്തൊക്കെ പോയി ഒന്ന് കറങ്ങിയിട്ട് വരാം
അമ്മു : അതൊന്നും വേണ്ട വെറുതെ പൈസകളയാൻ
അർജുൻ : അങ്കിള് പറഞ്ഞത് പോലെ പക്വതയൊക്കെ വച്ചല്ലോ...എന്നാൽ പിന്നെ പോകണ്ട
ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനെ ഒന്ന് നോക്കി
അർജുൻ : നിന്ന് അഭിനയിക്കാതെ ഇറങ്ങാൻ നോക്കെടി നിന്റെ മുഖം കണ്ടാൽ അറിയാം വരാൻ മുട്ടി നിക്കുവാണെന്ന്
അല്പനേരത്തിനുള്ളിൽ അവർ അവിടെ നിന്നുമിറങ്ങി
തുടരും....
ആദ്യം തന്നെ വൈകിയതിന് സോറി കഥ ഏറെ കുറേ കഴിയാറായി ഇനി ഒരു രണ്ട് പാർട്ടോ മറ്റോ കാണും ഒന്നുകിൽ രണ്ട് പാർട്ട് ആയി ഇടും ഇല്ലെങ്കിൽവലിയൊരു പാർട്ട് ആക്കി ക്ലൈമാക്സ് പാർട്ട് ഇടും 💙💙💙
💬 Comments
View all comments