0%

Chapter Title : Tomboy love 7 ❤❤ [Fang leng]

Author : Kambikathakal Read All Parts 1.4K

മുത്തി

അർജുൻ : വേദന കുറവില്ലെങ്കിൽ നാളെ ഹോസ്പിറ്റലിൽ പോകാം

അമ്മു : ഉം..

അർജുൻ : അതിരിക്കട്ടെ നീ ബോക്സിങ് പഠിച്ചിട്ടുണ്ടോ എന്നോട് ഇതുവരെ പറഞ്ഞിട്ടില്ലല്ലോ

അമ്മു : പറയാൻ മാത്രം ഒന്നുമില്ല കുറച്ച് നാൾ പോയി അത്ര തന്നെ മ്യൂസിക് ക്ലാസ്സ്‌ എന്നാ വീട്ടിൽ പറഞ്ഞിരുന്നെ ഒടുവിൽ അച്ഛൻ പൊക്കി

അർജുൻ : എന്റെ അമ്മു നീ ഒരു സംഭവം തന്നെ... ഉം മതി ഉറങ്ങിക്കോ നാളെ നേരത്തേ എഴുനേൽക്കേണ്ടതാ

ഇത്രയും പറഞ്ഞു അർജുൻ കണ്ണടച്ചു

രാത്രി ഒരു ഏങ്ങൽ കേട്ടായിരുന്നു അർജുൻ കണ്ണ് തുറന്നത് അപ്പോൾ അർജുൻ കാണുന്നത് ഉണർന്നു കിടന്ന് കരയുന്ന അമ്മുവിനെയാണ്‌

അർജുൻ : അമ്മു എന്താടി ഇത്

"സോറി അജു... അജു ഉറങ്ങിക്കോ "

അമ്മു വേഗം കണ്ണ് തുടച്ചു

അർജുൻ : ഞാൻ നിന്നോട് പറഞ്ഞതല്ലേ ഒന്നും ഓർക്കണ്ടെന്ന്

അമ്മു : പറ്റുന്നില്ലടാ.. വീണ്ടും വീണ്ടും അത് തന്നെ മനസ്സിൽ വരുവാ എനിക്ക് മാത്രം എന്താ ഇങ്ങനെ 😭

അമ്മു പതിയെ അവളുടെ വയറ്റിൽ കൈ വച്ചു

അർജുൻ വേഗം അമ്മുവിനെ കെട്ടിപിടിച്ചു കൂടുതൽ അടുപ്പിച്ചു

അമ്മു : അജു നമുക്ക് കുട്ടികൾ ഉണ്ടാകില്ലേ

അർജുൻ : എന്തിനാ അമ്മു ഇങ്ങനെയൊക്കെ പറയുന്നെ അങ്കിളും ആന്റിയും പറഞ്ഞത് കേട്ടില്ലേ ഡോക്ടർമാർ ഒന്നും ഉറപ്പിച്ചു പറഞ്ഞിട്ടില്ല നമുക്ക് എല്ലാം ഒന്ന് സെറ്റായ ശേഷം ഹോസ്പിറ്റലിലോട്ട് പോകാം ചികിൽസയും തുടങ്ങാം

അമ്മു : അച്ഛനും അമ്മയും കള്ളം പറഞ്ഞതാണെങ്കിലോ ഇനി എനിക്ക് കുട്ടികൾ ഉണ്ടാകില്ലേങ്കിലോ 😭 നമുക്ക് ആരും വേണ്ടേ

💬 Comments

View all comments