← Back to Tomboy love 7 ❤❤ [Fang leng]

Comments

Tomboy love 7 ❤❤ [Fang leng] · approved reader discussion

Shah • 23-01-2025 17:14

Baki ille

Biju • 20-01-2025 04:53

When

Sneha • 19-01-2025 21:50

Next part appozha

Fang leng • 05-01-2025 13:12

ഉടൻ വരും

നല്ലവനായ ഉണ്ണി • 05-01-2025 23:57

❤️

Bro • 07-01-2025 21:02

Kore aayi waiting
Ini varan pokunnath final part aahno atho continuation aano

Fang leng • 15-01-2025 11:35

മുഴുവൻ അപ്‌ലോഡ് ചെയ്യാം എഴുതി വന്നപ്പോൾ കുറേ ഉണ്ട് 😁 ഉടനെ തരാം

നല്ലവനായ ഉണ്ണി • 13-01-2025 23:30

Epozha bro 🥺

Fang leng • 15-01-2025 11:35

വേഗം തരാം

Mk • 27-01-2025 10:30

വേഗം തരാം എന്നുപറഞ്ഞിട്ട്ഇ തുവരെ വന്നില്ല

S • 02-01-2025 17:59

Bro next part

നല്ലവനായ ഉണ്ണി • 25-12-2024 09:22

Bro nxt part എന്ന് വരും

S • 23-12-2024 18:15

Next part

Reader • 24-12-2024 15:28

Ennu verum bro next part (oru completed version aayitt irakkiyal athreyum nallathu)
Oru 150-200 page ondel powli aayirikkum

MK • 17-12-2024 11:35

നല്ല കഥ വളരെ ഇഷ്ടപ്പെട്ടു

Samson • 12-12-2024 12:35

നല്ലൊരു പാർട്ട് ആയിരുന്നു വളരെ ഇഷ്ടപ്പെട്ടു ❤❤❤❤❤❤❤❤❤❤❤❤

Arrow • 12-12-2024 11:41

Aniyanu vendi chettan pennine adichond varunnu, last chettanu aa penn set aakunu aa story eathanenn ariyamo

Vishnu • 22-12-2024 02:36

Kudamulla

Padaveedan • 11-12-2024 13:31

❤️❤️

ENDRICK • 12-12-2024 17:48

കുടമുല്ല achillies

S • 11-12-2024 13:20

Ya Mone..poli

Faber cast • 11-12-2024 12:40

Niceeeee👌👌👌👌

MaX • 11-12-2024 12:24

Super aayirunnu bro 👌👌
Adutha part vishadhamaayi thanne ezhuthikko

ജോണിക്കുട്ടൻ • 11-12-2024 08:57

മുറ്റത്തെ കായ്ക്കാത്ത ആ മാവ് കായ്ക്കണം... അമ്മു പ്രസവിക്കണം... അവർ എല്ലാം സന്തോഷമായി ജീവിക്കണം. Sad ending ആക്കരുത്

നല്ലവനായ ഉണ്ണി • 11-12-2024 08:50

അടിപൊളി ബ്രോ....കഥ  ഇപ്പോഴും പകുതി വഴി അല്ലെ ആയിട്ടുള്ളു..പെട്ടന്ന് നിർത്തേണ്ട...ഒരു 4,5 part ക്കൂടെ ഡീറ്റൈൽ ആയി എഴുതി നിർത്തിയാൽ മതി....
അടുത്ത ഭാഗം കുറച്ച് പെട്ടന്ന് തരണേ

നന്ദുസ് • 10-12-2024 22:51

അങ്ങനെ വീണ്ടും മധുരമനോഹരമായ ഒരു part കൂടി.... ലേറ്റാക്കിയതിന്റെ ദേഷ്യമുണ്ടാരുന്നു പക്ഷെ ഈ part വായിച്ചുകഴിഞ്ഞപ്പോ അതായതു അമ്മുന്റെ കാര്യങ്ങളെല്ലാം മനസിലാക്കികൊണ്ടുള്ള പെരുമാറ്റവും അവരുടെ സ്നേഹവും, ഒത്തൊരുമയും കണ്ടപ്പോൾ ഒള്ള ദേഷ്യം ആവിയായിപ്പോയി.... Super... കിടു ഫീൽ ആരുന്നു... ❤️❤️❤️❤️❤️
Waiting for the next part.... ❤️❤️❤️❤️❤️❤️❤️

RK • 10-12-2024 22:49

ഒരു ഉത്തമ കൂട്ടുകാരൻ ഉണ്ടായതു കൊണ്ട് അധികം കഷ്ടപ്പെടാതെ തല ചായ്ക്കാൻ ഒരു ഇടം അജുവിനും അമ്മുവിനും കിട്ടി, കൂട്ടുകാരന്റെ വില മനസ്സിലായി. അവർ മാത്രം തനിച്ചു താമസിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് മനസ്സിലാക്കി പക്വതയുള്ളവരായി അവർ മാറും. ചികിത്സയിലൂടെ അമ്മു ഒരു കുഞ്ഞിനെ പ്രസവിക്കണം. അവരുടെ വളർച്ച  മറ്റുള്ളവർക്ക് അസൂയ ഉണ്ടാക്കുന്ന തരത്തിലാവണം. ഒരു ശുഭപര്യവസായിയായ കഥാന്ത്യം പ്രതീക്ഷിക്കുന്നു.

Oppie • 10-12-2024 22:24

പിന്നെ... സാന്ദ്രയുടെയും വീട്ടുകാരുടെയും അവസ്ഥ ഒക്കെ പറയുമോ അടുത്ത പാർട്ടികളിൽ... ?

Oppie • 10-12-2024 22:22

Cute story.... Keep going... And thank you ☺️

Mike • 10-12-2024 21:34

Super 👌  .. pettanu theerkan aano plan cheyunne.nannayi kalichondirikumbol runout aakunnathu sokamanennu parayunna pole. Pettanu kadha theerunathu enthu sokamanu saho. Next partumay vegam varu. ♥️♥️♥️♥️♥️♥️

അമ്പാൻ • 10-12-2024 21:33

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

Veeran • 10-12-2024 21:20

Bro Super
Athikam vaikaaathe idane 😀

Mouli • 10-12-2024 20:23

Valiya oru part

Veeran • 10-12-2024 21:21

Athanu nallath bro

Rahul • 10-12-2024 20:10

Finally thanks brother