0%

Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]

Author : Kambikathakal Read All Parts 1577

: നിങ്ങൾ എന്ത് വർത്തമാനമാ ഈ പറയുന്നെ ഈ സ്ഥലത്തിന് തന്നെ 10..50 ലക്ഷം വിലയുണ്ട് പിന്നെ വീട് വെക്കാൻ ഒരുപാട് പൈസ മുടക്കിയതാ

എൽദോ : അതൊന്നും പറഞ്ഞിട്ട് ഇനി കാര്യമില്ല ഇപ്പോൾ മാർക്കറ്റൊക്കെ വളരെ കുറവാ ഇതിങ്ങ് എഴുതി തന്നേക്ക്‌ പറഞ്ഞതിന്റെ കൂടെ ഒരു 5 കൂടി തരാം

ശേഖരൻ : താൻ എന്താ ഈ പറയുന്നെ ഇതൊന്നും നടക്കില്ല തന്റെ പൈസ ഞാൻ തിരിച്ചു തരും തല്ക്കാലം ഇവിടെ നിന്ന് പോകാൻ നോക്ക്‌

എൽദോ : എന്താടാ നാറി പൈസ വാങ്ങി നക്കിയിട്ട് നിന്ന് കുരയ്ക്കുന്നെ പൈസ കൊണ്ടുപോകാൻ ആണ് ഈ എൽദോ വന്നതെങ്കിൽ ഞാൻ കൊണ്ടു തന്നെ പോകും

ഇത് കേട്ട ശേഖരൻ എൽദോയുടെ അടുത്തേക്ക്‌ എത്തി

ശേഖരൻ : വീട്ടിൽ കയറി വന്നു അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ

എൽദോ : പറഞ്ഞാൽ നീ എന്ത് ചെയ്യുമെടാ വാക്കിനു വിലയില്ലാത്ത നാറി

ഇത്രയും പറഞ്ഞു എൽദോ ശേഖരനെ ദൂരേക്ക്‌ തള്ളി മാറ്റി

അമൽ : അച്ഛാ...

അമൽ വേഗം താഴേക്കു വീണ ശേഖരനെ എഴുനേൽപ്പിക്കാൻ തുടങ്ങി

അപ്പോഴേക്കും അർജുനും അമ്മുവും വീടിനുള്ളിലേക്ക്‌ എത്തിയിരുന്നു

ശ്രുതി : അമ്മേ അർജുൻ

ദേവി : അജു... മോനെ

അർജുനെയും അമ്മുവിനെയും കണ്ട ശേഖരൻ അല്പം ഒന്ന് നെട്ടി

എൽദോ : നിങ്ങൾ ആരാ പണത്തിനാണെങ്കിൽ ആദ്യം എന്റേത് അത് കഴിഞ്ഞു നിങ്ങളുടേത് വാങ്ങിച്ചോ

അർജുൻ : അപ്പോൾ കാര്യങ്ങൾ ഈ അവസ്ഥ വരെ എത്തി വീട്ടിൽ കടക്കാരും കയറി നിരങ്ങാൻ തുടങ്ങി അല്ലേ...

ശേഖരൻ : നീ ഇതിൽ ഇടപെടണ്ട എന്റെ കാര്യം നോക്കാൻ എനിക്കറിയാം

അർജുൻ : ഞാൻ ആരുടെയും കാര്യത്തിൽ ഇടപെടാൻ വരുന്നില്ല പക്ഷെ ഈ വീടിന്റെ കാര്യത്തിൽ ഞാൻ ഇടപെടും ഇത് വിൽക്കാൻ പോകുന്നു എന്ന് കേട്ടു ഈ വീട് എനിക്ക് കൂടി അവകശപ്പെട്ട വീടാ ഇതങ്ങനെ വിൽക്കാൻ ഞാൻ അനുവദിക്കില്ല

അമ്മു : അജു....

അർജുൻ : മിണ്ടാതിരിക്ക്‌ അമ്മു പറയാനുള്ളതൊക്കെ മുഖത്ത്‌ നോക്കി തന്നെ പറയണം

ശേഖരൻ : നിന്റെ അനുവാദം ആർക്ക് വേണം എന്റെ വീട് എനിക്ക് ഇഷ്ടമുള്ളത് പോലെ ഞാൻ ചെയ്യും

അർജുൻ : അങ്ങനെ ചെയ്യാൻ പറ്റില്ല അതാ ഞാൻ പറഞ്ഞു വരുന്നെ ഈ വീട് വെക്കാൻ ഞാനും ഒരുപാട് അധ്വാനിച്ചിട്ടുണ്ട് കമ്പനിയിൽ പട്ടിയെ പോലെ ഞാൻ

💬 Comments

View all comments