0%

Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]

Author : Kambikathakal Read All Parts 3.1K

: നിങ്ങൾ എന്ത് വർത്തമാനമാ ഈ പറയുന്നെ ഈ സ്ഥലത്തിന് തന്നെ 10..50 ലക്ഷം വിലയുണ്ട് പിന്നെ വീട് വെക്കാൻ ഒരുപാട് പൈസ മുടക്കിയതാ

എൽദോ : അതൊന്നും പറഞ്ഞിട്ട് ഇനി കാര്യമില്ല ഇപ്പോൾ മാർക്കറ്റൊക്കെ വളരെ കുറവാ ഇതിങ്ങ് എഴുതി തന്നേക്ക്‌ പറഞ്ഞതിന്റെ കൂടെ ഒരു 5 കൂടി തരാം

ശേഖരൻ : താൻ എന്താ ഈ പറയുന്നെ ഇതൊന്നും നടക്കില്ല തന്റെ പൈസ ഞാൻ തിരിച്ചു തരും തല്ക്കാലം ഇവിടെ നിന്ന് പോകാൻ നോക്ക്‌

എൽദോ : എന്താടാ നാറി പൈസ വാങ്ങി നക്കിയിട്ട് നിന്ന് കുരയ്ക്കുന്നെ പൈസ കൊണ്ടുപോകാൻ ആണ് ഈ എൽദോ വന്നതെങ്കിൽ ഞാൻ കൊണ്ടു തന്നെ പോകും

ഇത് കേട്ട ശേഖരൻ എൽദോയുടെ അടുത്തേക്ക്‌ എത്തി

ശേഖരൻ : വീട്ടിൽ കയറി വന്നു അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ

എൽദോ : പറഞ്ഞാൽ നീ എന്ത് ചെയ്യുമെടാ വാക്കിനു വിലയില്ലാത്ത നാറി

ഇത്രയും പറഞ്ഞു എൽദോ ശേഖരനെ ദൂരേക്ക്‌ തള്ളി മാറ്റി

അമൽ : അച്ഛാ...

അമൽ വേഗം താഴേക്കു വീണ ശേഖരനെ എഴുനേൽപ്പിക്കാൻ തുടങ്ങി

അപ്പോഴേക്കും അർജുനും അമ്മുവും വീടിനുള്ളിലേക്ക്‌ എത്തിയിരുന്നു

ശ്രുതി : അമ്മേ അർജുൻ

ദേവി : അജു... മോനെ

അർജുനെയും അമ്മുവിനെയും കണ്ട ശേഖരൻ അല്പം ഒന്ന് നെട്ടി

എൽദോ : നിങ്ങൾ ആരാ പണത്തിനാണെങ്കിൽ ആദ്യം എന്റേത് അത് കഴിഞ്ഞു നിങ്ങളുടേത് വാങ്ങിച്ചോ

അർജുൻ : അപ്പോൾ കാര്യങ്ങൾ ഈ അവസ്ഥ വരെ എത്തി വീട്ടിൽ കടക്കാരും കയറി നിരങ്ങാൻ തുടങ്ങി അല്ലേ...

ശേഖരൻ

💬 Comments

View all comments