Chapter Title : Tomboy love 8 ❤❤ [Fang leng]
അജു
അർജുൻ : ഉം സുഖമായി ഇരിക്കുന്നു അമ്മക്കോ
ദേവി : എനിക്ക് എന്ത് സുഖം നിന്നെ ഓർത്ത് തീ തിന്നുവല്ലേ
അർജുൻ : എന്നെ ഓർത്ത് അമ്മ എന്തിനാ വിഷമിക്കുന്നെ എനിക്ക് ഒരു കുഴപ്പവുമില്ല ഇവിടെ അടുത്ത് തന്നെയാ താമസം ഏട്ടന് വീടറിയാം ഇടക്ക് അങ്ങോട്ടേക്ക് ഇറങ്ങ് എന്നോട് വീട്ടിൽ കയറണ്ട എന്ന് പറഞ്ഞത് കൊണ്ടാ ഇല്ലെങ്കിൽ അമ്മയെ കാണാൻ ഞാൻ വന്നേനെ ഒന്നുമില്ലെങ്കിലും അമ്മ ഒന്ന് വിളിക്കുകയെങ്കിലും ചെയ്‌തെങ്കിൽ ഞാൻ വന്നേനെ
ഇത്രയും പറഞ്ഞ ശേഷം അർജുൻ സാന്ദ്രയെ നോക്കി
അർജുൻ : നീ എന്താ മാറി നിക്കുന്നെ
എന്നാൽ സാന്ദ്ര ഒന്നും മിണ്ടിയില്ല
അർജുൻ : നിന്റെ പിണക്കം ഇതുവരെ മാറിയില്ലേ
സാന്ദ്ര : ദയവ് ചെയ്ത് ഒന്ന് മിണ്ടാതിരിക്ക് എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല കുഞ്ഞിനെ കാണാൻ വന്നതാണെങ്കിൽ കണ്ടിട്ട് പൊക്കൊ
അർജുൻ : എന്താ മോളെ ഇത്... അമ്മേ ഇവള്
ദേവി : അവളുടെ വിഷമം കൊണ്ട് പറയുന്നതാ നീ കാര്യമാക്കണ്ട
അർജുൻ : എന്ത് വിഷമം ഞങ്ങൾ എന്ത് തെറ്റാ ചെയ്തത്
ദേവി : ഇവളുടെ വിവാഹമൊക്കെ അച്ഛൻ വീണ്ടും ഒരുവിധം പറഞ്ഞു ശെരിയാക്കിയിരിക്കുവാ നീ വീണ്ടും പ്രശ്നം ഉണ്ടാക്കുമോ എന്ന് പേടിച്ചാ....
അർജുൻ : വിവാഹമോ
ദേവി : നീ അപ്പോൾ ഒന്നും അറിഞ്ഞില്ലേ
അർജുൻ : ആരെങ്കിലും പറയാതെ ഞാൻ എങ്ങനെ അറിയാനാ... അല്ല ചെറുക്കൻ എവിടെ നിന്നാ
സാന്ദ്ര : ചെറുക്കൻ വേറെ ആരുമല്ല വിവേക് തന്നെയാ അവരുമായി സംസാരിച്ച് പ്രശ്നങ്ങളൊക്കെ തീർത്തു ഇനി
💬 Comments
View all comments