← Back to Tomboy love 8 ❤❤ [Fang leng]

Comments

Tomboy love 8 ❤❤ [Fang leng] · approved reader discussion

Samson • 26-08-2025 18:03

സാന്ദ്ര ഒക്കെ പഠിച്ചു തോന്നുന്നു ശേഖരൻ തന്ത ഇനിയും പഠിക്കാൻ ഉണ്ട്

Fang leng • 06-04-2025 16:57

ഫൈനലി ഫുൾ സ്റ്റോറി ഫുൾ എഴുതി കഴിഞ്ഞു 👍 ഇന്നോ നാളെയോ ഞാൻ അപ്‌ലോഡ് ചെയ്യും ഇത്രയും വൈകിപ്പിച്ചതിന് സോറി, ക്ലൈമാക്സ്‌ അല്പം ലെങ്ങ്ത്ത്‌ കൂടുതലാണ് ഒറ്റ പാർട്ട്‌ ആയി തന്നെ അപ്‌ലോഡ് ചെയ്യട്ടെ 🩵🩵

Sneha • 08-04-2025 00:56

Finally 😃

Rahul • 08-04-2025 18:35

Please upload eatta

Shah • 09-04-2025 16:48

Yes please

Aadu • 09-04-2025 23:04

പെട്ടന്ന് upload ചെയ്യ് ബ്രോ

Rahul • 09-04-2025 20:38

Please eatta

Shah • 11-04-2025 11:58

Still waiting bro

രാവണൻ • 09-05-2025 15:28

ഒരു മാസം ആയിട്ടും അപ്ലോഡ് ആയില്ലേ

Arrow • 24-03-2025 12:34

Fang Leng What Happpened to you brother. Enough please post the rest

Shah • 15-03-2025 19:25

Baki evide bro

Cillian Murphy • 10-03-2025 22:10

Any updates

MK • 02-03-2025 14:22

അടുത്ത പാർട്ട്‌ വേഗം വരുമോ

Fang leng • 25-02-2025 15:44

ഉടൻ വരും 👍

Lover • 18-02-2025 07:02

എന്റെ പൊന്നു ബ്രോ അടിപൊളി കഥ നിർത്തി പോവില്ല എന്നറിയാംഎന്നാലും ഒന്ന് വേഗം തന്നൂടെ

Shah • 11-02-2025 23:44

Waiting for next part

Arrow • 05-02-2025 13:10

Bro Next Part Epolaa

S • 31-01-2025 12:01

Waiting broo

Negan • 30-01-2025 12:12

Bro,waiting for the next part✨.i hope you will upload soon.

Mike • 29-01-2025 19:07

Veruthe arjune nanma maram aaki mattalle please. Avarku venel aa veedu vangallo. Ammune kettichathum cashnu vendiyalle. Sandrayude twist ini enthano🤔. Waiting for next. ♥️♥️♥️♥️♥️♥️♥️♥️♥️ u

നല്ലവനായ ഉണ്ണി • 28-01-2025 23:47

പൊളി ബ്രോ 👌🏻👌🏻👌🏻 പക്ഷെ ഇത്രേം വൈകി അടുത്ത ഭാഗം തറരുത്ബ്..കഥ തുടങ്ങിയപ്പോൾ ആഴ്ചയിൽ 1 part എന്ന പറഞ്ഞെ

Fang leng • 29-01-2025 14:21

സോറി ബ്രോ എഴുതി വന്നപ്പോൾ വൈകിയതാണ് ❤

Hamster • 28-01-2025 22:03

Matte third party sobhavam kanikkallu ethra naal wait akki bro 🙂❤️

Fang leng • 29-01-2025 14:22

സോറി ബ്രോ 😁

Rahul • 28-01-2025 21:59

Orupadu ishtamaayi nanniyundu orupadu thanks yaar.

Fang leng • 29-01-2025 14:22

Thanks ❤❤

Amal • 28-01-2025 18:24

Eni kurchu family romance veratte

Davagandhravan • 28-01-2025 16:35

Poli

Oppie • 28-01-2025 14:58

എൻ്റെ മോനേ... വിഷയം.... തീ തീ... കാട്ടുതീ.... എല്ലാത്തിനും അടിച്ച് അണ്ണാക്കിൽ കൊടുക്കണം... കലിപ്പ് തീരുന്നില്ല... സന്ദ്രയുടെ സീൻ വന്നപ്പോ ഫുൾ പവർ ആയി വന്നതാ അപ്പോഴേക്കും തീർന്ന് പോയി... 🫠🫠🫠...

ഒരു req. ഉണ്ട്. ഇത് ഒരു കമ്പി കഥ സൈറ്റ് അല്ലേ.. അപ്പോൾ ഇടയ്ക്ക് കുറച്ച് റൊമാൻസ്/ഇറോട്ടിക് സീനുകൾ ചേർത്തൂടെ...

അടുത്ത ഭാഗം വേഗം തരണേ... സ്നേഹം മാത്രം ...

Fang leng • 29-01-2025 14:24

അറിയാം ബ്രോ പക്ഷെ ആവശ്യം ഇല്ലാതെ കുത്തികയറ്റിയാൽ ബോറാകും അതുകൊണ്ടാണ് അടുത്ത ഭാഗത്തിൽ പരിഹരിക്കാം ❤❤

Rajesh • 28-01-2025 14:36

അടുത്ത പാർട്ട്‌ ലേറ്റ് ആകുമോ

Ajay • 28-01-2025 14:34

Nice bro

Faber cast • 28-01-2025 14:23

ഇത്തവണയും കലക്കി 👌👌👌, അർജുനും അമ്മുവും എന്നും ഇങ്ങനെ സ്നേഹത്തോടെ ഒരുമയോടെ ജീവിക്കട്ടെ

Fang leng • 29-01-2025 14:24

👍👍 thanks

നന്ദുസ് • 28-01-2025 13:33

അടിപൊളി... സ്റ്റോറി സൂപ്പർ ആകുന്നുണ്ട്..
കൊച്ചു കൊച്ചു പിണക്കങ്ങളിലൂടെയും,ഇണക്കംഗങ്ങളിലൂടെയും,സന്തോഷങ്ങളിലൂടെയും,ഇമോഷൻസിലൂടെയും കൂടി ഈ പാർട്ട് മനോഹരമാക്കി..💞
അർജ്ജുൻ അവൻ്റെ വീട്ടുകാരെ സഹായിക്കണം പൈസ കൊടുത്തല്ല... ആ വീട് സൊന്തം പേരിൽ വിലക്കുമേടിച്ചുകൊണ്ട്
.. അങ്ങനെ അച്ഛൻ ശേഖരൻ്റെ കൊമ്പ് വീണ്ടുമൊടിക്കണം... കിടു ഫീൽ ആറുന്നു... വേഗം പൊന്നോട്ടെ അടുത്ത പാർട്ട്... അധികം ലെറ്റക്കല്ലേ സഹോ...💞💞

Oppie • 28-01-2025 15:03

ഇത് ഞാൻ മനസ്സിൽ ആലോചിച്ചതാണ്. സഹായിക്കാം എന്ന് പറയുമ്പോൾ ഒരു ഡീൽ ശേഖരനുമായി വെക്കുന്ന രീതിയിൽ ആ വീടും സ്ഥലവും കമ്പനിയും അജുവിൻ്റെ പേരിൽ എഴുതി തരുകയാണെങ്കിൽ മാത്രം സഹായിക്കാം എന്ന് കൂടെ ചേർക്കണം. അല്ലെങ്കിൽ വീട് വിറ്റിട്ട് ഉള്ള ബാക്കി പൈസ മാത്രം കൊടുക്കണം. എന്നിട്ട് അവർ എങ്ങും പോകാൻ ഇല്ലാതെ അജുവിൻ്റെ അടുത്ത് തന്നെ വീണ്ടും വരണം..അല്ലെങ്കിൽ revenge അടിക്കാൻ പറ്റുന്ന ഏതെങ്കിലും തരത്തിൽ നിങ്ങളുടെ ഇഷ്ടം പോലെ... .. തീ ആയിരിക്കും...

അയാൾക്ക് അണ്ണാക്കിൽ കൊടുക്കണം. അതുപോലെ അമ്മു ഗർഭിണി ആകുമ്പോൾ അജുവിൻ്റെ അമ്മയുടെ കൊമ്പും ഓടിക്കണം. അത്രേം കൂടി ഞാൻ ആഗ്രഹിക്കുന്നൊള്ളൂ...

സാന്ദ്ര ഊമ്പി എന്ന് മനസ്സിലായി. അവൾക്കും കൊടുക്കണം എന്തെങ്കിലും ഇത്തിരി കനത്തിൽ. അത് കൂടി കണ്ടാൽ മനസ്സ് നിറയും...

നന്ദുസ് • 28-01-2025 16:49

👍👍👍💚💚💚

Fang leng • 29-01-2025 14:26

നോക്കാം ബ്രോ അർജുൻ എന്ത് ചെയ്യും എന്ന് പറയാൻ പറ്റില്ല ❤❤

Arrow • 29-01-2025 12:50

Ethra oke aayalm achan aanu pullide munnil thotal nayagan jayikuke ullu, Nayakane oru rebel aaki negative character aakkallu

Arrow • 28-01-2025 13:27

Bro orupaad lag adipikath next episode tharanea please

Syamdas • 28-01-2025 12:26

♥️♥️♥️♥️
സമയം പോലെ തീർത്താൽമതി

അമ്പാൻ • 28-01-2025 11:54

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

Tom Stephen • 28-01-2025 11:35

Erotic Love Stories എന്നാണ് tag line എന്ന് ഒന്ന് ഇടയ്ക്ക് ഓർമ്മിപ്പിച്ചതാണ്. But the story line is interesting and feels intimate. ബാക്കി കൂടെ ഒന്ന് പരിഗണിക്കൂ…

Fang leng • 29-01-2025 14:26

അടുത്ത ഭാഗത്തിൽ ശെരിയാക്കാം 💙

RK • 28-01-2025 09:27

ഈ ഭാഗം ഇതുവരെ വളരെ വികാരതീവ്രമായിട്ടുണ്ട്.  ക്ലൈമാക്സ് ഉടനെ തരണേ! അത്രയും ഹൃദയത്തെ സ്പർശിച്ച കഥയാണ്.  ആകാംക്ഷയോടെ കാത്തിരിക്കുന്നു.

Reader • 28-01-2025 07:13

Waiting aayirunn
Next eppazha