Tomboy love ❤❤ [Fang leng]
📝 Ongoing
👁 298941 views ❤ 619 likes 💬 33 comments
📝 Ongoing
👁 298941 views ❤ 619 likes 💬 33 comments
കഥ ഏത് വഴിക്ക് പോകുമെന്ന് ഒരു പിടിയും ഇല്ലെലോ...ഏതായാലും ആഴ്ചയിൽ ഒരു part വീതം പ്രേതീക്ഷിക്കുന്നു
ഞാനും അത് തന്നെയാണ് ഉദ്ദേശിക്കുന്നത് ആഴ്ച്ചയിൽ ഒരു part 💙💙💙
Please Continue... waiting for the twist 😀
Ok 💙💙💙
Super
Thanks 💙💙❤
തന്റെ എല്ലാകഥകളും പോലെ ഇതും മനോഹരം 👌
നിങ്ങൾ തരുന്ന സപ്പോർട്ടിന് ഒരുപാട് താങ്ക്സ് ആദ്യം മുതൽ എന്റെ storys വായിക്കുന്നതിന് ❤❤❤
വായിച്ചു വളരെ നന്നായിട്ടുണ്ട്, തുടക്കം ഗംഭീരം, പിന്നെ മിക്യ കഥകളും വായിച്ച് തുടങ്ങുമ്പോളുള്ള ടെൻഷൻ (പകുതിക്ക് വച്ച് നിർത്തുമോ എന്ന ടെൻഷൻ) എനിക്കില്ല. എന്റെ അറിവിൽ ബ്രോ എഴുതി തുടങ്ങിയ കഥകൾ എല്ലാം ബ്രോ കംപ്ലീറ്റ് ആക്കിയിട്ടുണ്ട് അതുകൊണ്ടുതന്നെ ആ ഒരു ടെൻഷൻ ഇല്ല, ഈ കഥയും ബ്രോടെ മറ്റ് കഥകൾപോലെ തുടർന്ന് പോന്നോട്ടെ 🔥❤️ അടുത്ത part ആവുന്നതും വേഗം ചാമ്പിയേക്കണേ... 🏵️ 🏵️ 🏵️
തുടങ്ങിയ കഥ പൂർത്തിയാക്കുക എന്നത് എനിക്ക് പ്രധാനമാണ് ഒരു കഥ മാത്രമാണ് ഉപേക്ഷിക്കേണ്ടി വന്നത് അത് ഫ്ലോപ്പ് ആയത് കൊണ്ടാണ് 💙💙💙
അവരുടെ ജീവിതം നല്ല പോലെ മുന്നോട്ട് പോകട്ടെ
ചില സങ്കേതിക കാരണത്താൽ ഞാൻ കഥ ഇപ്പോൾ വായിക്കുന്നില്ല . മുൻ കഥകൾ ഞാൻ വായിച്ചിടുണ്ട് "Time" ആണ് Favourite കഥ ! " world Famous Haters" എന്ന കഥയും വായിച്ചു... Keep up the good work!!!! & Take-care of yourself❤️ എന്ന്, വിനോദൻ❤️
സമയം കിട്ടുമ്പോൾ വായിക്കുക ടൈം 2 ഞാൻ പ്ലാൻ ചെയ്യുന്നുണ്ട് ❤❤❤
Saho. സൂപ്പർ.. നല്ല തുടക്കം.. നല്ല അവതരണം... ന്തേ കണ്ടില്ലാന്നു വിചാരിച്ചിരിക്കുവാരുന്നു... കണ്ടപ്പോൾ സന്തോഷം... വേഗം അടുത്ത പാർട്ടു തരു saho.. ❤️❤️❤️❤️
ഞാൻ എപ്പോഴും ബ്രേക്ക് എടുക്കാറുണ്ടല്ലോ ഇത്തവണ ഇത്തിരി വൈകി അല്ലേ ❤💙❤
Kollam nalla thudakkam, enthayalum kudumbakaar ellam orupole thanne cash aanu mukhyam eniykkum anubhavam undu
Yes ഒരുപാട് കുടുംബങ്ങളിൽ അങ്ങനെയാണ് ❤❤
Kollam please continue
Ok❤❤
തുടരുക
Dear Fang Leng, അമ്മുവിനെ എനിക്ക് ഒരുപാട് ഇഷ്ടമായി. നല്ല കഥ. തുടരുമല്ലോ. 👍
ഉറപ്പായും ❤❤❤ thankyou for your സപ്പോർട്ട്
അങ്ങനെ ഒരു നാടൻ പെൺകൊടി അല്ലാത്ത ഒരാളെ കണ്ടു് .
🤣 yes ❤❤
Welcome back bro. Thudakkam nannayittund. Valya gap idathe adutha part tharane
പെട്ടെന്ന് തരാം ❤❤
Welcome back bro ❤️🔥
Super 👌. Nalla fast aanallo saho.♥️♥️♥️♥️♥️
...നല്ല കിടുക്കാച്ചി ഐറ്റം.! ...വായന മൊത്തത്തിൽ നിർത്തിയതാണ്... പക്ഷേ ടൈറ്റിൽകണ്ടപ്പോൾ ഒരു ക്യൂരിയോസിറ്റി തോന്നി തുറന്നതാ... ഉദ്ദേശിച്ച സാധനംതന്നെ കിട്ടി.! ...ഇനി വരുന്ന ഭാഗങ്ങളും മികച്ചതാവട്ടേ... ആശംസകൾ.! _Arjundev
King okkee coment ittittundalloo 😮
Thankyou somuch for your comment നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം 💙💙💙
Randu kayum nitti sikarikunu Bakki ullathoke pettanu pettanu ponotte
Nalla kidilan selfish pengal, chettan, chettathi.. Ingne okke sherikkum undel theernnu🧑🏽🦯