Comments
വായിച്ച ദിവസം കമന്റ് ബോക്‌സ് ഇല്ലായിരുന്നു. അതുകൊണ്ട് പറയാൻ ഉദ്ദേശിച്ചത് പറയാൻ പറ്റിയില്ല. എന്തായാലും കഥ നന്നായി. കത്രീനയുടെ സീൻ പ്രതീക്ഷിച്ചവരെ നിരാശരാക്കിയത് എന്റെ കമന്റ് മൂലമാണോ??? ആണെങ്കിലും അല്ലെങ്കിലും ആ സ്ഥിരം ക്ലിഷെ വരാതെ കാത്തതിന് നന്ദി. പറഞ്ഞു തീർത്താലും വായിച്ചു ബോറടിക്കേണ്ടി വന്നില്ലല്ലോ. പുതിയ ട്വിസ്റ്റ് ഒരെണ്ണം മണക്കുന്നുണ്ടല്ലോ??? കാത്തിരിക്കുന്നു.
ഗംഭീരം..... അത്രേ പറയാനുള്ളു പ്രതീക്ഷിക്കാത്ത twist ആണോ വരാൻ പോകുന്നത്?? അടുത്ത part വേഗം ഇടുമോ
Chechi onnum parayanillaaaa Supper... pinne adutha part vekam varatteeeeeee wite cheyippikallee?????
ടോപ്പ് ടെന്നിൽ എത്തിനിൽക്കുന്നു.അഭിനന്ദനങ്ങൾ നേരുന്നു ആൽബി
Smithechiii othiri ishtam
പ്രിയപ്പെട്ട സ്മിത, കഥ വായിച്ചയുടനേ കമന്റ് ചെയ്യാൻ ശ്രമിച്ചു, പക്ഷേ നടന്നില്ല. രണ്ടുകാര്യങ്ങൾ. എഴുത്തു പതിവുപോലെ കലക്കി. കത്രീനയുടെ സ്വഭാവം പിടികിട്ടിയില്ല.ഏതാണ്ടശ്വതീടെ മാതിരിയാവുമോ? പിന്നെ കഥയുടെ സ്വഭാവം മാറുന്ന ഏതോ ട്വിസ്റ്റാണ് അവസാനം ഒളിഞ്ഞിരിക്കുന്നത് എന്നു തോന്നി. ഏതായാലും കാണാൻ പോകുന്ന പൂരം! ഋഷി
ഹേയ് കമന്റ് ബോക്സ് വീണ്ടും കത്രീനയുടെ ഏറ്റവും മികച്ച ഭാഗം ഒറ്റ വാക്കിൽ പറഞ്ഞാൽ അതാണ് ഒത്തിരി സ്നേഹം സന്തോഷം പുതിയ കഥ ഒന്നും ഇല്ലേ. സ്നേഹപൂർവ്വം സ്വന്തം ആൽബി
Nxt part evidae karae ayitto