0%

Chapter Title : ടൂർ ബസിലെ ലീലവിലാസങ്ങൾ 1

Author : kkstories Read All Parts 1.2K

2 ണ്ടു ക്ലസ് തമ്മിൽ അടി ആയി സൊ ദിസ് ഇയർ വി വിൽ നോട അൽലോഫോർ ഇറ്റ് .

എല്ലാവർക്കും സന്തോഷം ആയി

രമ്യ ടീച്ചർ : ടൂർ വരുന്നവരുടെ ശ്രദ്ധയാക്ക് ഡിസിപ്ലിൻ വേണം ഒരു കാരണ വശാലും ഒരു ഒടക് പരിവാടിയും കാണിക്കരുത്

രമ്യ ടീച്ചർ ഞങ്ങളെ ആണ് പറന്നെ എന്ന് എനിക്ക് മനസിലായി

അങ്ങനെ നമ്മൾ ടൂർ ഊട്ടി -വണ്ടർ ല ( ബാംഗ്ലൂർ ) പോക്കാൻ തീരുമാനിച്ചു ആദ്യം 34പേര് ആണ് പേര് തന്നത് പിന്നെ ഒരു മീറ്റിംഗ് വിളിച്ചു അപ്പോൾ പറന്നു ഒരു 5 പേരും കുടി ഇടം ഉണ്ട്‌ എന്ന് അപ്പോൾ അതാ വീണ്ടും 13 പേര് ബസിൽ അണ്ണാക്കിൽ 45സീറ്റ് അതിൽ 3 ടീച്ചർ ഒരു സർ പിന്നെ ഒരു പ്യൂൺ അങ്ങനെ മൊത്തം 45 പേര് കൊണ്ട് പൊക്കാൻ ആയിരുന്നു പ്ലാൻ അപ്പോൾ ആണ് 8 പേര് അധികം അങ്ങനെ പ്രിൻസിപ്പൽ വന്നു എന്നിട് പറന്നു നിങ്ങളുടെ മുന്നിൽ രണ്ടു ഓപ്ഷൻ ഉണ്ട്‌ ഒന്നുകിൽ 13 പേരെ ഒഴിവാക്കുക (അപ്പോൾ അവിടെ ഒരു ബഹളം) അല്ലകിൽ നിങ്ങൾ എല്ലാവരും അഡ്ജസ്റ്റ് ചെയ്യുക അപ്പോൾ എല്ലാവരും സന്തോഷം അഴി എല്ലാവരും 2 ആമത്തെ ഓപ്ഷൻ എടുത്തു

അങ്ങനെ ടൂർ ദിവസം എത്തി രാത്രി 7 മണിക് ആണ് ബസ് പുറപ്പെടുക . ഞാൻ ഒരു 3 മാണി ആയപ്പോൾ സിവിലിൽ പോയി ഒരു ഫുൾ മേടിക്കാൻ അപ്പോൾ അവിടെ ലോകത് ഇല്ലാത്ത തിരക്ക് അങ്ങനെ 5 മാണി

💬 Comments

View all comments