Chapter Title : ടൂർ തന്ന ജീവിതം [Naricheerukal]
കുപ്പി വാങ്ങാം. എനിക്ക് സമ്മതമായിരുന്നു അങ്ങനെ ഞങ്ങൾ കുപ്പി വാങ്ങുവാനായി പുറത്തേക്കിറങ്ങി പോയി കുപ്പിയും വാങ്ങി തിരികെ റൂമിൽ വന്നു കുറച്ചു നേരം ടിവി എല്ലാം കണ്ടു ഞാൻ ഒരു സിഗരറ്റ് വലിക്കാൻ ആയി റൂമിലെ പുറത്തേക്കിറങ്ങി അപ്പോഴാണ് അതിന്റെ സൈഡിലൂടെ ടെറസ്സിലേക്ക് കയറാനുള്ള ഒരു സ്റ്റെയർ ഞാൻ കണ്ടത് ഞാൻ അതിലൂടെ മുകളിലേക്ക് കയറി അവിടെനിന്ന് ഭംഗി ആസ്വദിച്ചു കുറച്ചുകഴിഞ്ഞ് എന്നെ കാണാഞ്ഞ് അവളും അന്വേഷിച്ചു മുകളിൽ വന്നു ഞങ്ങൾ അവിടെ ഇരുന്നു കുറെ നേരം സംസാരിച്ചു അതിനുശേഷം ഞങ്ങൾ റൂമിൽ വന്നു കുപ്പി പൊട്ടിച്ചു അടിക്കാൻ തുടങ്ങി രണ്ടു മോൾ കഴിഞ്ഞപ്പോൾ അവൾ എന്നോട് മുകളിൽ പോകാമെന്ന് പറഞ്ഞു
ഞാൻ ഒക്കെ പറഞ്ഞു ഞങ്ങൾ രണ്ടു പേരും കൂടി മുകളിലേക്ക് പോയി കുറച്ചുനേരം അവിടെ നിന്നു അപ്പോൾ നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു ഇടയിൽ ഞാൻ ഒരു പെഗ് കഴിക്കാൻ വേണ്ടി താഴേക്ക് പോകുന്നു എന്റെ കൂടെ അവളും വന്നു കുടിച്ചു കഴിഞ്ഞു മുകളിലേക്ക് പോകാൻ നേരം അവൾ എന്റെ മുന്നിൽ നടന്നു അപ്പോഴാണ് ഞാൻ അവളുടെ ചന്തി ശ്രദ്ധിച്ചത് നല്ല വലിയ ചന്തി ആയിരുന്നു ഇതുവരെ ഞാൻ ഒരു പെണ്ണിനെയും ഇങ്ങനെ ശ്രദ്ധിച്ചിട്ടില്ല അറിയാതെ എങ്ങനെയോ എന്റെ നോട്ടം അവളുടെ ശരീരത്തിൽ തന്നെ ആയിപ്പോയി അവർ പറഞ്ഞതും എന്റെ മനസ്സിലേക്ക് ഓടി വന്നു ഞാൻ ഒരു സിഗരറ്റ് കത്തിച്ച് അവളുടെ പുറകെ നടന്നു മുകളിൽ ചെന്നപ്പോൾ അവൾ എന്റെ അടുത്ത് വന്നിരുന്നു സംസാരിക്കുവാൻ തുടങ്ങി
അപ്പോഴെല്ലാം എന്റെ ശ്രദ്ധ അവളുടെ ശരീരത്തിൽ ആയിരുന്നു
💬 Comments
View all comments