0%

Chapter Title : ടോട്ടൽ ഫക്ക് 3 [കമ്പർ]

Author : kkstories Read All Parts 767

ടോട്ടൽ ഫക്ക് 3

Tottal Fcuk Part 3 | Author : Kamber

[ Previous Part ] [ www.kkstories.com ]


"പട്ടിണിയാ  ഇവിടേം?"

മായ  ചോദിച്ചു

"മാസത്തിൽ  പാതി  കാണില്ല.. ഉള്ളപ്പോ പാതിരാ വരെ പാർട്ടിയും....."

കലിപ്പ് ഉളളിൽ  ഒതുക്കാൻ കഴിയാതെ  വത്സല പറഞ്ഞു

"നിനക്ക് പക്ഷേ മല്ലിക ഉണ്ടല്ലോ...ആ ബൂബീസും  ബട്ടും.... തൊണ്ടിപ്പഴം കണക്കുള്ള ചുണ്ടും... മീനയെ  പോലെ...നിനക്ക്  പിന്നെ  എന്ത് കൂടി  വേണം?"

മായ വത്സലയെ  സമാധാനിപ്പിച്ചു.... കണ്ണിറുക്കി

"നിനക്കിക്ക്  എന്താ?"

ഒന്നും മനസ്സിലാവാതെ  വത്സല  ചോദിച്ചു

"എനിക്ക്  ഒരു നാൾ മല്ലികയുമൊത്ത്  ഉറങ്ങണം.. അല്ല... നമ്മൾ മൂന്ന് പേരും... ഹസ്സ്  ഇല്ലാത്ത  ദിവസം..."

മായ ആഗ്രഹം പറഞ്ഞു

"നിനക്ക് വട്ടാ..."

വത്സല മായയെ  കളിയാക്കി

" ഹസ്സിനെ  കാണാൻ നില്ക്കുന്നില്ല... പിന്നീട് ഒരിക്കൽ ആവാം.."

അല്പനേരം  കൂടി ഇന്നാണ് മായ സ്വന്തം  കാറിൽ തിരിച്ച് പോയത്..

xxxx ++++

അന്നും ടോം വന്നപ്പോൾ  12 മണിയോട് അടുത്തിരുന്നു...

" ഞാൻ  കഴിച്ചാണ് വന്നത്.."

ടോം  അത്  പറയുമ്പോൾ  വില കൂടിയ  മദ്യത്തിന്റെ ഗന്ധം  വമിച്ചിരുന്നു.....

" പൂറും  വടിച്ച് കാത്തിരുന്നത്.... വെറുതെയായി.."

വത്സല അമർഷം  കടിച്ചൊതുക്കി....

ടോമിച്ചന്  "അവിടെ " മുടി  കിടക്കുന്നത് ഇഷ്ടല്ല...

കളി  നടന്നാലും  ഇല്ലേലും... എന്തിനോ തിളയ്ക്കുന്ന സാമ്പാർ കണക്ക് അവിടെ  മിനുക്കി  ഇട്ടേക്കും...

മേൽ  കഴുതിയെന്ന് വരുത്തി  ബർമുഡയിൽ പ്രവേശിച്ചതും  ടോം ഉറക്കം പിടിച്ചിരുന്നു

കുഞ്ഞുടുപ്പിന്റെ  ആഡംബരം  ഇല്ലാതെ നൈറ്റി മാത്രം ധരിച്ചാണ്  വത്സല  രാപ്പാർക്കാറുള്ളത്

നിയന്ത്രണമില്ലാതെ തുളുമ്പുന്ന പാൽ കുടങ്ങൾ....

വടിച്ച

💬 Comments

View all comments