0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 171.2K

അവൾ എന്നോട് കൂടുതൽ ചേർന്നു ഇരുന്നു. എന്റെ കുട്ടനെ അവൾ പതിയെ തഴുകാൻ തുടങ്ങി. അത് ഇവിടെ ആരും കാര്യം ആക്കുന്നില്ല. അതിലും വലുതാണ് ഇവിടെ നടക്കുന്നത്.. പക്ഷെ എനിക്ക് അതൊരു അലോഹ്യം ഉണ്ടാക്കി

'വൈഫ്.. വൈഫ് ഇവിടെ ഉണ്ട്..'

ഞാൻ അവളോട് പറഞ്ഞു

'ഇവിടെ ഉണ്ടെന്ന് തോന്നുന്നില്ല.. ആൾ വേറെ ഏതോ ലോകത്ത് ആണ്..'

ദൂരെ ഒരു സീറ്റിലേക്ക് കൈ ചൂണ്ടി അവൾ റിബയെ കാണിച്ചു തന്നു.. കുറച്ചു മുന്നേ കണ്ട ഒരുത്തന്റെ ഒപ്പം സീറ്റിൽ ഇരുന്നു ചുംബിക്കുകയാണ് റിബ. അവളുടെ കവയ്ക്ക് ഇടയിൽ അവന്റെ കൈ കയറി പോകുന്നുമുണ്ട് .. അപ്പോൾ ഭാര്യയുടെ പേര് പറഞ്ഞു എനിക്ക് ഇവളെ ഒഴിവാക്കാൻ പറ്റില്ല

'നിനക്ക് ആ മാസ്ക് ഒന്ന് ഊരാൻ പറ്റുമോ..?

ഞാൻ അവളോട് ചോദിച്ചു. ആ സമയം എനിക്ക് അങ്ങനെ ചോദിക്കാൻ ആണ് തോന്നിയത്.

'മാസ്ക് ഇടണം എന്നല്ലേ ഇവിടുത്തെ രീതി...?

അവളെന്നോട് തിരിച്ചു ചോദിച്ചു

'കുറച്ചു നേരത്തേക്ക്.. നിന്നേ ഒന്ന് ശരിക്ക് കാണാൻ..'

ഞാൻ പറഞ്ഞു

ഒരു മടിയും ഇല്ലാതെ അവൾ മാസ്ക് മാറ്റി.. ആ മുഖം ഞാൻ തലച്ചോറിൽ എല്ലായിടത്തും പരതി.

മാസം 399 രൂപ ഇൻസ്റ്റ സബ്സ്ക്രൈബ് ചെയ്ത വകയിൽ നഷ്ടമായതിനെ കുറിച്ച് സുനി ഒരിക്കൽ എന്നോട് സംസാരിച്ചിട്ടുണ്ട്. റെക്കോർഡ് സബ്സ്ക്രൈബഴ്‌സ് ഉള്ളൊരു മലയാളി ഇൻഫ്ലുവൻസറേ അവൻ എനിക്ക് കാണിച്ചും തന്നിട്ടുണ്ട്. ഇവളുടെ വടയും ചാലും ഒക്കെ കാണാൻ ഇത്രയും കാശ് കളയേണ്ട കാര്യം ഉണ്ടായിരുന്നോ എന്ന് ചോദിച്ചു അന്ന് ഞാൻ അവനെ ഊക്കി വിട്ടതുമാണ്.. ഇവളെ പറ്റിയുള്ള തിരച്ചിലിൽ

💬 Comments

View all comments