Chapter Title : ടോക്സിക് 3 [സാത്യകി]
പുഞ്ചിരി അവളുടെ ചുണ്ടിൽ പടർന്നു. അവൾ മെല്ലെ എഴുന്നേറ്റു ലാപ് എടുത്തു. അതിൽ മ്യൂസിക് ഓൺ ആക്കി.. എന്നിട്ട് മെല്ലെ എഴുന്നേറ്റു ചുവട് വയ്ക്കാൻ തുടങ്ങി. ഹന്ന ഡാൻസ് കളിക്കുന്നത് അനുസരിച്ചു അവളുടെ കൂടെ സുനിയും ചുവട് വയ്ക്കാൻ തുടങ്ങി. മൻവിയുടെ ശരീരം മാത്രമേ സുനിക്ക് കിട്ടിയിട്ടുള്ളു. അവളുടെ flexibility യോ ചലനങ്ങളോ ഒന്നും തന്നെ കിട്ടിയിട്ടില്ല. അത് കൊണ്ട് ഹന്ന ഇത് വരെ കണ്ടതിൽ ഏറ്റവും ബോർ ഡാൻസ് തന്നെ ആയിരുന്നു അത്. ഡ്രഗ് അടിച്ചതിന്റെ കിക്കിൽ ആകും അതെന്നാണ് ഹന്ന കരുതിയത്..
മ്യൂസിക് പ്ലേ ആയി ഡാൻസ് മന്ദം മന്ദം പുരോഗമിക്കുന്നതിന് ഒപ്പം ഹന്ന അവളുടെ ടോപ്പ് തല വഴി വലിച്ചൂരി. എന്നിട്ട് ഒന്നും അറിയാത്ത പോലെ ഹന്ന ഡാൻസ് തുടർന്നു. അവളിപ്പോ ഒരു ബ്രാ ആണ് മുകളിൽ ധരിച്ചിരുന്നത്. സുനിക്ക് അവളുടെ നെഞ്ചിൽ നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല. അവൻ പതിയെ ഡാൻസ് കളിച്ചു ഹന്നയുടെ അരികിൽ എത്തി.. ഒരു ബട്ടൺസ് കൂടി തുറന്നു ഇട്ടതോടെ മൻവിയുടെ മുലകൾ ഇപ്പോൾ ശരിക്ക് പുറത്തായിരുന്നു.. ഇത്തവണ ഹന്നയുടെ കണ്ണുകൾക്കും നിയന്ത്രണം നഷ്ടപ്പെട്ടു.. ഒരു കുസൃതി ചിരിയോടെ അവൾ മൻവിയുടെ മാറിലേക്ക് നോക്കി ചുവട് വച്ചു..

സംഗീതം മുറിയിൽ നേർത്ത താളത്തിൽ മുഴങ്ങി കൊണ്ടിരുന്നു.. അതിനൊപ്പം ഇരുവരുടെയും ശരീരം കൂടുതൽ ചേർന്നു ശരിക്കും ഒട്ടി എന്നപോലെ ആയിരുന്നു.. കൂടുതൽ അടുത്ത് നിൽക്കുമ്പോ കയ്യിലെ മോതിരം ഹന്ന കാണാതെ മറച്ചു വയ്ക്കാൻ ഉള്ള ബോധം സുനിയിൽ അവശേഷിച്ചിരുന്നു. പക്ഷെ ആ മോതിരം കണ്ടാൽ പോലും അത് മനസിലാക്കാൻ ഉള്ള
💬 Comments
View all comments