Chapter Title : ടോയ്‌ബോയ് ഡയറീസ് 1 [ By Knightrider ] [ക്ലാരമ്മ ടീച്ചർ]
,ഒരു വർഷം മുൻപ്.അവൻ തീർത്തും തളർന്നിരുന്ന ഒരു സായാഹ്നത്തിൽ,സാമ്പത്തിക സഹായമല്ല. പകരം തന്റെ പഴയ, വിശ്വസ്തനായ ബൈക്ക്—കറുത്ത ഹീറോ സ്പ്ലെൻഡർ—രോഹന്റെ കൈയിൽ ഏൽപ്പിച്ചു. “ഇത് ഞാൻ ഇവിടെ നിന്ന് പോവുന്ന വരെ നീ ഉപയോഗിച്ചോ ,ഡെലിവറിയോ ,കൊറിയറോ പാർട്ട് ടൈമായി ഓടിക്കോ ഇപ്പോളത്തെ ഇ സാമ്പത്തിക പ്രയാസം കുറച്ചേക്കും മാറും ...അങ്ങനെ തുടങ്ങി മൂന്നാം വർഷം മുഴുവൻ. ക്ലാസുകൾ കഴിഞ്ഞ ഉടൻ ഹെൽമെറ്റ് ധരിച്ച് പുറത്തിറങ്ങും..മഴയത്തും വെയിലത്തും, രാത്രിയിലും പകലിലും. ഭക്ഷണപ്പായ്ക്കേജുകൾ ചുമന്ന് നഗരത്തിന്റെ ഇടവഴികളിലൂടെ ഓടും. കൈയിൽ വരുന്ന ഓരോ രൂപയും അവൻ സൂക്ഷിച്ചു. ഹോസ്റ്റൽ വാടക, ഭക്ഷണം, ബുക്കുകൾ, ചെറിയ ചെലവുകൾ—എല്ലാം അതുകൊണ്ട് നിർവഹിച്ചു.രണ്ട് ദിവസം മുൻപ്. സീനിയർ കോഴ്സ് പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി. ഒപ്പം തന്റെ അന്നദാതാവായ ബൈക്കും.രോഹന്റെ ജീവിതം പാതിവഴിയിൽ നിൽക്കുന്നു. ഒരു വലിയ ക്രോസ്‌റോഡിൽ. സെമസ്റ്റർ ഓഫ് അവസാനിക്കാൻ ഇനിയും ദിവസങ്ങളുണ്ട്. അതിനുള്ളിൽ ഒരു പരിഹാരം കണ്ടെത്തണം,കയ്യിൽ ആണേൽ ഒരു പതിനയ്യായിരം രൂപ കാണും.അതും ദിവസം ചെല്ലുംതോറും കുറഞ്ഞു കുറഞ്ഞു വരുന്നു ....സെമസ്റ്റർ ഓഫ് കഴിയും മുമ്പ് ഇതിനൊരു പരിഹാരം കാണണം അല്ലേൽ തന്റെ ഇത്ര നാളത്തെ അധ്വാനം എല്ലാം വൃഥാവിലാവും
രോഹൻ കിടക്കയിൽ തിരിഞ്ഞു കിടന്ന് മൊബൈൽ എടുത്തു. ഉറക്കമില്ലാത്ത മനസ്സിന് ഒരു മൊബൈൽ നോക്കിയാൽ എങ്കിലും ഉറക്കം വരട്ടെ,സ്ക്രോളിങ്ങ്. ഇൻസ്റ്റഗ്രാം ഫീഡ് ഒരു നദിയുടെ ഒഴുക്ക് പോലെ മുകളിലേക്ക് പോയിക്കൊണ്ടിരുന്നു—സുഹൃത്തുക്കളുടെ അവധിക്കാല ഫോട്ടോകൾ, മീമുകൾ, റീൽസ്, പരസ്യങ്ങൾ. ഒന്നും അവന്റെ ശ്രദ്ധയിൽ തങ്ങിനിൽക്കുന്നില്ല. വിരലുകൾ യന്ത്രസമാനമായി മുകളിലേക്ക് തള്ളുന്നു. മനസ്സ് മറ്റെവിടെയോ ആണ്—പെട്ടെന്ന് ഒരു പോസ്റ്റ് കണ്ണിൽ
💬 Comments
View all comments