Chapter Title : ടോയ്‌ബോയ് ഡയറീസ് 1 [ By Knightrider ] [ക്ലാരമ്മ ടീച്ചർ]
,ഇനി രോഹനെ കോൺടാക്ട് ചെയ്യണം ,ടീച്ചറിന്റെ സമയം , ലൊക്കേഷൻ ഒകെ ഡീൽ ആക്കണം .......ടീച്ചറിൽ നിന്ന് സമയം ഒക്കെ ഉറപ്പു വരുത്തിയ ശേഷം ,അവൾ രോഹന് മറുപടി അയക്കാൻ ഒരുങ്ങി ....
പിറ്റേന്ന് രാവിലെ എട്ട് മണി.
രോഹൻ ഉണർന്നു. മുറിയിലെ ചെറിയ ജനലിലൂടെ സൂര്യപ്രകാശം ചരിഞ്ഞ് വീണിരുന്നു. ഫോൺ കൈയിലെടുത്ത് നോക്കി. ഒരു മെസേജും ഇല്ല. പ്രതീക്ഷിച്ചതുപോലെ.
“തട്ടിപ്പാവാനേ വഴിയുള്ളൂ,” അവൻ മനസ്സിൽ മന്ത്രിച്ചു. ഫോൺ താഴെ വെച്ച് എഴുന്നേറ്റു.
ഉച്ചവരെ നഗരത്തിന്റെ ഇടവഴികളിലൂടെ ഇടതടവില്ലാതെ നടന്നു ,പാർട്ട്‌ടൈം ജോലി അന്വേഷിച്ച്. ഡെലിവറി, ഷോപ്പ് അസിസ്റ്റന്റ്, വെയിറ്റർ—എന്തും. പക്ഷേ എല്ലാവിടത്തും ഒരേ ചോദ്യം: “ബൈക്ക് ഉണ്ടോ?”
ഇല്ല.
അപ്പോൾ പാടാണ്,അല്ലെങ്കിൽ ഫുൾ ടൈം നില്ക്കു ....
നിരാശയുടെ ഭാരവുമായി അവൻ ഹോസ്റ്റലിലേക്ക് നടന്നു,വയറ് ശൂന്യം. മനസ്സ് അതിലും ശൂന്യം
ഹോസ്റ്റൽ ഗേറ്റിന് മുന്നിൽ എത്തിയപ്പോൾ ഫോൺ വിറച്ചു.
വാട്ട്‌സ്ആപ്പ് നോട്ടിഫിക്കേഷൻ സൗണ്ട്.
അവൻ നിർത്തി. സ്ക്രീനിലേക്ക് നോക്കി.
മോളി — ബിസിനസ് അക്കൗണ്ട്.
മെസേജ് തുറന്നു.
“രോഹൻ, താങ്കളുടെ പ്രൊഫൈൽ ഞങ്ങളുടെ ഒരു പ്രീമിയം കസ്റ്റമർ താൽപ്പര്യം അറിയിച്ചിട്ടുണ്ട്.
വൺ ഡേ സ്റ്റാൻഡ്. 15,000 രൂപ തരും.”
Are you interested..?
രോഹന് വിശ്വസിക്കാൻ ആയില്ല ,അവൻ ഒന്നുകൂടി പൂജ്യങ്ങൾ എണ്ണി..
അവൻ മനസ്സിൽ കണക്കുകൂട്ടി. ഹോസ്റ്റൽ വാടക. ഭക്ഷണം. അടുത്ത രണ്ട് ആഴ്ച. ഒരു പുതിയ ജോലി കണ്ടെത്താൻ സമയം.
ജീവന്റെ വിലയുണ്ട് ഈ പതിനയ്യായിരത്തിന്..അവൻ ടൈപ്പ് ചെയ്തു.
Yes..
മറുപടി വൈകാതെ വന്നു.
ഒരു സ്ക്രീൻഷോട്ട്—അവന്റെ യുപിഐയിലേക്ക് 15,000 രൂപ ട്രാൻസ്ഫർ
💬 Comments
View all comments