0%

Chapter Title : ടോയ്‌ബോയ് ഡയറീസ് 3 [Knightrider] - നിയോഗം പാർട്ട് 1

Author : Knightrider Read All Parts 167K

വിളിച്ചു.

കേവലം ഒരു റോൾപ്ലേ വിളിക്കപ്പുറംഅതൊരു രക്തബന്ധം പോലെ തോന്നി അവൾക്ക്. ക്ലാരമ്മയ്ക്ക് ഇടുക്കി ബന്ധം ഒന്നുമുള്ളതായി അറിയില്ല.എല്ലാത്തിനും കാരണം ഇവന്റെ ആ മറുകും തന്റെ ഓർമ്മയിൽ മായാതെ കിടക്കുന്ന മറുകുമാണ്…

“രോഹൻ ഇവിടെ ഇരി അമ്മ  കുടിക്കാൻ എന്തെങ്കിലും എടുക്കാം…”

“ശരി അമ്മേ…”

രോഹൻ ആ റോൾ ഏറ്റെടുത്ത മട്ടാണ്.വെറും റോൾ ആണോ…അതോ ആ റോളിൽ ജീവിക്കുകയാണോ…ഇതാണോ അവനു വേണ്ടി ദൈവം നിയഗിച്ച റോൾ ....അവന്റെ "നിയോഗം"

അപ്പോഴാണ് അവന്റെ ദൃഷ്ടി ഭിത്തിയിൽ തൂങ്ങുന്ന അമ്മയും കുഞ്ഞും പെയിന്റിങ്ങിൽ പതിഞ്ഞത്.രോഹൻ പതുക്കെ എഴുന്നേറ്റു.ഫോട്ടോയ്ക്ക് അടുത്തേക്ക് നടന്നു.താഴെ ചെറിയ അക്ഷരത്തിൽ: ബൈ സിന്ധു പക്ഷേ അതല്ല അവനെ ഞെട്ടിച്ചത്.അതിലെ കുഞ്ഞിന്റെ മുഖത്തുള്ള അതേ മറുക് തനിക്കും ഉണ്ട്.അതിലുപരി…തന്റെ കേടായിപ്പോയ പഴയ ഫോണിൽ ഉണ്ടായിരുന്ന തന്റെ കുഞ്ഞുകാലത്തെ ചിത്രം.ഓർഫനേജ് ആൽബത്തിൽ നിന്ന് അവൻ അവിടം വിടുന്നതിന് മുമ്പ് ഒരു ഓർമ്മയ്ക്കായി ഫോണിൽ പകർത്തിയ പടം.അതിനുള്ള ഒരു അസാമാന്യ സാമ്യം.അത്രക്ക് അങ്ങോട്ട് ഓർമ്മ കിട്ടുന്നില്ലെങ്കിലും… ഉണ്ട്,നല്ല സാമ്യം ഉണ്ട് .താൻ ഇത് എവിടെയാണ് വന്നു പെട്ടിരിക്കുന്നത്..ആദ്യം വാതിൽ തുറന്ന് തന്ന സിന്ധുവിനെ കണ്ട് ഉണ്ടായ ഞെട്ടലും,ഭയവും,സ്വപ്നത്തിൽ വരുന്ന പേടിപ്പെടുത്തുന്ന സ്ത്രീയുമായുള്ള സാദൃശ്യവും.ഇപ്പോൾ ഈ പെയിന്റിങ്…ആ മറുക്…ആ മുഖച്ചായ…എല്ലാം ഒരുമിച്ച് ചേരുമ്പോൾ,അവൻ ഒരു നിമിഷം നിശ്ചലനായി പെയിന്റിങ്ങിന് മുന്നിൽ നിന്നു ,അപ്പോൾ ആണ് ഞെട്ടൽ ഇരട്ടിയാക്കി ഡോർ മുരൾച്ചയോടെ തുറന്നത്.

കയ്യിൽ ഒരു ഗ്ലാസ് ജ്യൂസുമായി സിന്ധു......“കൊള്ളാമോ പെയിന്റിങ്? എന്റെ സൃഷ്ടിയാണ്…"സൃഷ്ട്ടി " അവൾ ജ്യൂസ് രോഹന് നീട്ടി.

“അമ്മ കുടിച്ചോ…?”

രോഹൻ ചോദിച്ചു.ആ ഫോട്ടോയ്ക്ക് മുന്നിൽ വച്ച് അവന്റെ ആ

💬 Comments

View all comments