Chapter Title : ടോയ്‌ബോയ് ഡയറീസ് 3 [Knightrider] - നിയോഗം പാർട്ട് 1
രോഹന്റെ കവിളിലെ മറുക് ശ്രദ്ധിച്ചു. പെട്ടെന്ന് നിശബ്ദയായി.എന്തോ അവളുടെ മനസ്സ് ഒന്ന് കലങ്ങി.
“മാഡം… നല്ല പയ്യനാണ്…നമ്മുടെ ക്ലാരമ്മ ടീച്ചറുടെ കസിൻ ആണ്…”
“ഇത് വേണ്ട മോളി…
കണ്ടിട്ട് എന്തോ പോലെ…ഇരുപത് വയസ്സെന്നൊക്കെ പറയുമ്പോൾ എനിക്കൊരു മകൻ ഉണ്ടായിരുന്നെങ്കിൽ ആ പ്രായമല്ലേ കാണുക…”മോളിക്ക് വിശ്വസിക്കാൻ ആയില്ല.ഇന്നലെ വരെ ആണെന്ന് കേട്ടാൽ ചീറ്റി വിറയ്ക്കുന്ന അവരുടെ ഭാവമാറ്റം.
മോളി എരിതീയിൽ മണ്ണെണ്ണ കമഴ്ത്തി.
എന്തിനാ മാഡം…മകൻ എന്ന് വിചാരിക്കുന്നത്,മകൻ ആണെന്ന് കരുതുന്നത്…മകൻ തന്നെയാണെന്ന് വച്ചോ…
ഇനി അടിമയാക്കണോ ആക്കിക്കോ മാഡത്തിന്റെ ഇഷ്ടം…”സിന്ധുവിന്റെ മുന്നിൽ പുതിയ സാധ്യതകൾ തെളിഞ്ഞു.ഇതിൽ ഇങ്ങനെയൊക്കെ ഒരു സാധ്യതയും ഉണ്ട്…
“അപ്പോൾ ഉറപ്പിക്കട്ടെ മാഡം…
ഞാൻ അവനോട് നാളെ രാവിലെ ഓഫീസിലേക്ക് വരാൻ പറയാം…”
മോളി കൂടുതൽ സംസാരിക്കാൻ നിന്നില്ല.പാതി മൗനം സമ്മതം...സിന്ധു മറുത്തു എന്തേലും പറയുന്നതിന് മുന്നേ മോളി കാൾ കട്ടാക്കി .ടീച്ചറിനെ രോഹൻ തന്റെ പോക്കറ്റിലാക്കിയതുപോലെ സിന്ധുവിനെയും തന്റെ വരുതിയിൽ കിട്ടിയാൽ പിന്നെ പോലീസിനെയും നിയമത്തെയും ഒരു പരിധിവരെ തന്റെ വരുതിയിൽ നിർത്താം.അവൾ ഫോണിൽ രോഹന്റെ നമ്പർ ഡയൽ ചെയ്തു.
പനി മാറിത്തുടങ്ങിയിട്ടുണ്ട്.രോഹൻ ഉറക്കച്ചടവോടെ ഹോസ്റ്റലിൽ തന്നെ സമയം തള്ളിനീക്കി.ഒന്നുകൂടി ഉഷാറായാൽ നാളെ തൊട്ട് ഡെലിവറിക്ക് പോയിത്തുടങ്ങാം.ഫോൺ റിങ് ചെയ്തു. ക്ലാരമ്മ ആവില്ല. അവർ വൈകിട്ടേ വിളിക്കൂ.സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ടപ്പോൾ അവന്റെ നെറ്റി ഒന്ന് ചുളിഞ്ഞു.
“ദൈവമേ… മോളി…
എന്ത് വള്ളിക്കോളാവുമോ എന്തോ…”രോഹൻ കാൾ അറ്റൻഡ് ചെയ്തു.
പനി എങ്ങനെയുണ്ട് മോനേ?”
“മാറിവരുന്നു ആന്റി… എന്താ വിളിച്ചത്?”
“നീ എന്നെ ഒന്ന് സഹായിക്കണം.എന്റെ ഒരു ക്ലയന്റ്…എന്റെയും നിന്റെയും ക്ലാരമ്മ ടീച്ചറുടെ വരെ
💬 Comments
View all comments