Chapter Title : ട്രാൻസ്ജൻഡർ ഫ്രണ്ട് [Stephen Strange]
വിട്ടത്, അവളെ കാറിൽ ഇരുത്തിയിട്ടു ഞാൻ പോയി 4 ബീയർ വാങ്ങി വന്നു.
ഫ്രൈഡേ ഇത് പതിവാണെന്ന് ഞാൻ അവളോട് പറഞ്ഞു, ആള് അങ്ങനെ കുടിക്കാറില്ല എന്നും വല്ലപ്പോഴുമേ ഉള്ളു എന്നുമൊക്കെ എന്നോടും പറഞ്ഞു. ഫ്ലാറ്റിൽ എത്തിയപാടെ ഞാൻ അവൾക്കു ഫ്രഷ് ആകാനും കിടക്കാനുമായി ഒരു റൂം തുറന്നു കൊടുത്തു.
അതിനു ശേഷം ഞാനും എന്റെ റൂമിൽ പോയി ഡ്രസ്സ് ഒക്കെ മാറി ഒന്ന് കുളിക്കാൻ കയറി. കുളി ഒക്കെ കഴിഞ്ഞു പതിവ് പോലെ ഒരു സ്ലീവെലെസ്സ് ടി ഷർട്ടും ഒരു കുട്ടി നിക്കറും ആണ് ഞാൻ ഇട്ടത്, വീട്ടിൽ പിന്നെ പാന്റി ഇടുന്ന ശീലം എനിക്ക് പണ്ടേ ഇല്ലാത്തതാണ്.
കിച്ചണിൽ കേറി കോഫി ഇട്ടിട്ടു കുറച്ചു സ്‌നാക്‌സുമായി നേരെ ബാൽക്കണിയിലേക്കു ചെന്ന്. അപ്പോളേക്കും ആര്യയും അങ്ങോട്ട് വന്നു.
അവൾ ചുരിദാർ തന്നെ ആണ് വേഷം. ഓരോന്ന് സംസാരിക്കുന്നതിന്റെ ഇടയിൽ അവൾ അവളുടെ ഹിസ്റ്ററി ഒക്കെ എന്നോട് പറഞ്ഞു, ഞാൻ എന്റെ കാര്യങ്ങളും എല്ലാം അവളോട് തുറന്നു പറഞ്ഞു. നാളെ ഉച്ച മുതൽ ഫ്ലാറ്റ് അല്ലെങ്കിൽ വീട് തപ്പാൻ ഇറങ്ങാം എന്ന് ഞാൻ അവളോട് പറഞ്ഞു.
കുറെ നേരത്തെ സംസാരത്തിനു ശേഷം ഞാൻ പതുക്കെ ഡിന്നർ എടുത്തു വച്ചിട്ട് അവളേം കൊണ്ട് ഹോം തിയേറ്റർ സെറ്റ് ചെയ്ത റൂമിലേക്ക് കയറി, അവൾക്കു പ്രത്യേകിച്ച് ഒന്നും കാണാൻ ഇല്ല എന്ന് പറഞ്ഞത് കൊണ്ട് ഞാൻ സ്ഥിരമായി കാണുന്ന സീരീസ് വച്ച് കണ്ടിരുന്നു.
അവളും അത് നോക്കി ഇരുപ്പാണ്, ഇടയ്ക്കു സംസാരിക്കുന്നുണ്ട്. ഞാൻ പോയി ബീയർ ഒക്കെ എടുത്തു കൊണ്ട്
💬 Comments
View all comments