0%

Chapter Title : ട്രാൻസ്ജെൻഡറിന് കിട്ടിയ സൗഭാഗ്യം [MMS]

Author : Kambikathakal Read All Parts 2.7K

ഒളിച്ചോടി കെട്ടിയതാണ്.അന്ന് ഒളിച്ചോടി കോട്ടേഴ്സിൽ താമസമാക്കിയതാ..

ഇതുവരെയായിട്ടും സ്വന്തമായി ഒരു വീട് വെക്കാൻ സാധിച്ചിട്ടില്ല.രാജൻ പല ജോലികളും മാറിമാറി ചെയ്തു ഒന്നും മെച്ചപ്പെട്ടില്ല.ഇന്ന് രാജൻ വിദേശത്താണ്.രേവതിയും മക്കളും രണ്ടുനില വാടക വീടിന്റെ താഴെ നിലയിൽ താമസിച്ചു പോരുന്നു.മുകളിലത്തെ നിലയിലേക്ക് സെപ്പറേറ്റ് പുറത്തുകൂടെ കോണി പണിത് മറ്റൊരു ടീമിന് വാടകക്ക് കൊടുത്തിരിക്കുകയാണ്.അവിടെ പാർവതി ചേച്ചിയും ഭർത്താവും ആണ് താമസം.രണ്ടുപേരും ഹോസ്പിറ്റൽ ജീവനക്കാരാണ്.

പാർവതി ചേച്ചി ഒരു നേഴ്സ് ആണ്.പാർവതി ചേച്ചിയും ഭർത്താവും രണ്ടും രണ്ടു ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്നത്.അവൾക്ക് ഒറ്റ മകളാണ് രേവതിയുടെ മകളുടെ അതേ പ്രായം.പക്ഷേ രേവതി ചേച്ചിക്ക് രണ്ടു മക്കളാണ് ഒരു മകനും മകളും.മകൻ ജോലിക്കും മകൾ ഡിഗ്രിക്ക് പഠിക്കാനും പോകുന്നു.പാർവതി ചേച്ചിയും ഭർത്താവും അവർ കൊല്ലത്തുകാരാണ്.ഒരുപാട് നാളായി അവർ ഇവിടെ കോഴിക്കോട് ജോലിചെയ്ത് താമസിച്ചു വരാൻ തുടങ്ങിയിട്ട്.

അവരുടെ ഏക മകൾ നാട്ടിൽ ചേച്ചിയുടെ വീട്ടിൽ നിന്ന് പഠിക്കുന്നു.രേവതിയും പാർവതി ചേച്ചിയും അയൽവക്കക്കാർക്ക് പുറമേ എന്തും തുറന്നുപറയുന്ന നല്ല സുഹൃത്തുക്കളായി മാറിയിരുന്നു.പാർവതി ചേച്ചി രാവിലെ ജോലിക്കും മകൻ ജോലിക്കും മകൾ കോളേജിലേക്കും പോയിക്കഴിഞ്ഞാൽ രേവതി ചേച്ചി മിണ്ടിപ്പറയാൻ ആരും ഇല്ലാതെ ഒറ്റക്കാണ്.വൈകുന്നേരം പാർവതി ചേച്ചി വരുവോളം രേവതിയുടെ മനസ്സിൽ വിങ്ങലാ..അവൾ സ്വന്തം മകൾ വൈകിയെത്തുന്നുണ്ടോ പോലും ശ്രദ്ധിക്കാറില്ല.ചുറ്റുമതിലുള്ള വാടകവീട്ടിൽ അവൾക്ക് ഏക കൂട്ട് അവളാണ്.പാർവതി ചില ദിവസങ്ങളിൽ നൈറ്റ് ജോലി ചെയ്യാറുണ്ട് അത് രേവതിക്ക് വളരെ ഇഷ്ടമായിരുന്നു കാരണം പിറ്റേ ദിവസം പകൽ മുഴുവൻ അവൾ വീട്ടിൽ ഉണ്ടാവും അന്ന് രേവതി അവളുടെ പിറകെ തന്നാ..

പാർവതിയാണെങ്കിൽ ജോലിഭാരം ഇറക്കിവെച്ച് അവളുമായി സംസാരിച്ച് ഇരിക്കാൻ

💬 Comments

View all comments